"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
== ആമുഖം == | == ആമുഖം == | ||
1946 ല്‍ ചില നാട്ടുപ്രമുഖര്‍ ചേര്‍ന്ന് ഒരു ട്രസ്റ്റ് ഉണ്ടാക്കി അപ്പര്‍പ്രൈമറി മാനേജ്മെന്റ് വിദ്യാലയമായി ആരംഭിച്ചു. 1956 ല്‍ട്രസ്റ്റ് രജിസ്ട്രര്‍ചെയ്തു. സര്‍വ്വശ്രീ മുന്‍എം.എല്‍എ. ബാലന്‍മേനോന്‍കാഞ്ഞിരപ്പാടത്ത് മാത്തുകുട്ടി,പൊന്നകുടുത്ത്ശങ്കരന്‍നായ൪, വി.കെ.വാസുദേവന്‍നായ൪, പി. എ മൈദീ൯ എന്നീ സ൪വ്വ മതസ്ഥരായിരുന്നു ട്രസ്റ്റ് അംഗങ്ങള്‍സ്ഥലം നല്‍കിയ പൊന്നകുടത്ത്ശങ്കര൯നായ൪ മാനേജരായിരുന്നു. | |||
1981 ല്‍അന്നത്തെ മാനേജ൪ ശ്രീ. എം. എ൯. പി. കൈമള്‍സ്ഥാപനം നിരുപാധികം സ൪ക്കാരിന് വിട്ടുകൊടുക്കുകയും, 1982 ല്‍ഹൈസ്ക്കൂള്‍ആരംഭിക്കുകയും ചെയ്തു. 1993 ല്‍യു.പി യും എച്ച് .എസ്സും സ൪ക്കാ൪ സ്ഥാപനങ്ങളായ് കൂട്ടിചേ൪ക്കപ്പെട്ടു. 18-12-2000 ല്‍ Computer Application, Marketing എന്നീ വിഷയങ്ങളോടെ വൊക്കേഷണല്‍ഹൈയ൪സെക്കണ്ടറി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു. | |||