"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/എൻ്റെ നാട്-കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എൻ്റെ നാട് | color=2 }} <center> <poem> കളകളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
{{BoxBottom1
{{BoxBottom1
| പേര്= ആർച്ച J R
| പേര്= ആർച്ച J R
| ക്ലാസ്സ്= 2  
| ക്ലാസ്സ്= 2-ാം തരം
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

17:29, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ്റെ നാട്

കളകളം കളകളം കളകളം പാടും പുഴകളും
എന്തു മനോഹരമാണെൻ്റെ നാട്
കേരളമാണെൻ്റെ നാട്
സുന്ദരമാണെൻ്റെ നാട്
കളകൂജനം പൊഴിക്കും പക്ഷികളും
വീശിയടിക്കും തേൻ കാറ്റും
തേനുണ്ണാനെത്തും പൂമ്പാറ്റകളും
ആഹാ - എന്തു സുന്ദരമാണെൻ നാട്
നന്മ നിറഞ്ഞൊരെൻ പൊൻ നാട്

ആർച്ച J R
2-ാം തരം സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത