ഗവ. യു പി എസ് ബീമാപ്പള്ളി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
16:57, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('[[{{PAGENAME}}/മുത്തശ്ശി മാവ് | മുത്തശ്ശി മാവ്]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/മുത്തശ്ശി മാവ് | [[{{PAGENAME}}/മുത്തശ്ശി മാവ് | ||
| മുത്തശ്ശി മാവ്]] | | മുത്തശ്ശി മാവ്]] | ||
പണ്ട് നീലിമല കാട്ടിൽ ഒരു വലിയ മാവ് ഉണ്ടായിരുന്നു. കാട്ടിലെ | |||
മൃഗങ്ങളുടെയും പക്ഷികളുടെയും പ്രിയപ്പെട്ട മുത്തശ്ശിമാവ്. ആ മരത്തിൽ | |||
മാമ്പഴങ്ങൾ ഉണ്ടായിരുന്നു. പക്ഷികളുും കുരങ്ങന്മാരും മാമ്പഴും മരത്തിൽ തന്നെ | |||
താമസിച്ചിരുന്നു.അങ്ങനെയിരിക്കെ ആ വനത്തിൽ ഒരു ദുരന്തം ഉണ്ടായി.കൊടും വരൾച്ച! | |||
പക്ഷിമൃഗാദികൾ ദാഹിച്ചു വലഞ്ഞു.വെള്ളത്തിനായി നെട്ടോട്ടമായ് . | |||
പച്ചപ്പ് കരിഞ്ഞുണങ്ങി. മുത്തശ്ശി മാവിന്റെ ഇലകളുും കൊഴിഞ്ഞു വീണു. | |||
കൂടുകൂട്ടിയ പക്ഷികൾ ദൂരേയ്ക്ക് പറന്നു പോയി. മരം മുത്തശിക്ക് സങ്കടമായി, മഴയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു | |||
വനദേവത പ്രാർത്ഥന കേട്ടു.ശക്തമായ മഴ പെയ്തു. | |||
മൃഗങ്ങളെല്ലാം സന്തോഷമായി തിരിച്ചുവന്നു. മുത്തശ്ശിമാവ് തളിർത്തുപോയി... | |||
കിളികൾ തിരിച്ചുവന്നു. നീലിമല കാട് വീണ്ടുും ഒരു സ്വർഗ്ഗമായി മാറി. |