"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/കഴുകന്റെ കണ്ണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കഴുകന്റെ കണ്ണുകൾ | color= 1 }} <center><poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center><poem>
<center><poem>
കഴുകാ നീ മിഴി തുറക്കരുത്  
കഴുകാ നീ മിഴി തുറക്കരുത് എസ് വി എച് എസ് പൊങ്ങലാടി
നിന്റെ കണ്ണുകളാൽ നീ നോക്കരുത്  
നിന്റെ കണ്ണുകളാൽ നീ നോക്കരുത്  
കാലന്റെ പോത്തിൻ പുറത്തേറി നീ  
കാലന്റെ പോത്തിൻ പുറത്തേറി നീ  
വരി 18: വരി 18:
രക്തം ഊറ്റി കുടിക്കരുത്  
രക്തം ഊറ്റി കുടിക്കരുത്  
  </poem></center>
  </poem></center>
{{BoxBottom1
| പേര്=  ഗൗരി നന്ദ
| ക്ലാസ്സ്=    10A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        എസ്, വി ,എച് ,എസ് ,പൊങ്ങലടി
| സ്കൂൾ കോഡ്= 38098
| ഉപജില്ല=      പന്തളം
| ജില്ല=  പത്തനംതിട്ട
| തരം=      കവിത 
| color=      1
}}

16:14, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കഴുകന്റെ കണ്ണുകൾ

കഴുകാ നീ മിഴി തുറക്കരുത് എസ് വി എച് എസ് പൊങ്ങലാടി
നിന്റെ കണ്ണുകളാൽ നീ നോക്കരുത്
കാലന്റെ പോത്തിൻ പുറത്തേറി നീ
കാലം മായ്ക്കാത്ത മുറിപ്പാടുകൾ നൽകി
ചിറകുള്ള കിനാവുകൾ കെടുത്തരുത്
ചിരകാല സ്മരണകൾ ഉണർത്തരുത്
അറുത്തു നീ ചിന്തകൾ അണ ക്കരുത്
നാളേക്ക് ഇരുട്ടു നീ പകരരുത്
പല പല വേഷങ്ങൾ ധരിച്ചു നീ
കപടത്തരങ്ങൾ കാട്ടുമ്പോൾ
ജീവിതത്തിൽ അന്ധകാരം നീ പടർത്തുന്നു
അറുത്തു നീ ഇനിയും ഉദിക്കരുത്
രക്തം ഊറ്റി കുടിക്കരുത്
 

ഗൗരി നന്ദ
10A എസ്, വി ,എച് ,എസ് ,പൊങ്ങലടി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത