"കൊച്ചുമറ്റം എൽപിഎസ്/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <Article> | |||
ലോകം മുഴുവൻ കൊറോണ അഥവാ കോവിഡ് 19 ആഭ്യന്തര വയറസിനു മുൻപിൽ ഇനി എന്ത് എന്നറിയാതെ പകച്ചു നിൽക്കുമ്പോൾ ദൈവത്തിൻറെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളവും ഈ മഹാമാരിയുടെ പിടിയിൽനിന്നും നാശ വിമുക്ത മായി കൊണ്ടിരിക്കുന്നു എന്നാശ്വസിക്കാം. | |||
ചൈനയിൽ നിന്നാണ് ഇതിൻറെ ഉത്ഭവം എങ്കിലും വികസിതരാഷ്ട്രങ്ങളിലെല്ലാം ആയതിനു ശേഷം മാത്രമാണ് നമ്മുടെ കേരളത്തിലും ഇത് വന്നു ഭവിച്ചത്. നിങ്ങൾക്ക് എല്ലാവർക്കും അറിവുള്ളതുപോലെതന്നെ സ്പർശനത്തിലൂടെ നമ്മുടെ ശരീരത്തിലേയ്ക്കുും അത് പകരുന്നു. അങ്ങനെയാണ് ലോക വ്യാപകമാകുന്നത്. തുടക്കത്തിൽ തന്നെ ഇതിനെ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞു എന്നുള്ളത് ഒരു വസ്തുതയാണ്. അതിനായി നമ്മുടെ സംസ്ഥാനത്തിന് നമ്മുടെ സംസ്ഥാന ഭരണാധികാരികൾക്കും,ആരോഗ്യ സേവകർക്കും, പോലീസ് അധികാരികൾക്കും ആദ്യം തന്നെ നന്ദി അറിയിക്കുന്നു. ഇതിനോടൊപ്പം ലോകത്തിൽ അനേകം പേർ ഈ അസുഖം മൂലം മരണമടഞ്ഞു എന്നതാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. പല വിദേശ രാജ്യങ്ങളിൽ മലയാളികൾ മരിച്ചു വീഴുമ്പോഴും ഉറ്റവർക്ക് ഒരു നോക്ക് കാണുവാൻ പോലും കഴിയാതെ, വിടപറയേണ്ടിവരിക എന്നത് ഏറെ വേദനിപ്പിക്കുന്ന കാഴ്ചതന്നെയാണ്. പുറത്തുപോയി വരുമ്പോൾ കയ്യും മുഖവും ഒക്കെ സാനിറ്റൈസറോ,സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകുക,മാസക് ഉപയോഗിക്കുക, രോഗലക്ഷണങ്ങൾ ഉള്ളവരുമായി ഇടപെടാതിരിക്കുക, തുടങ്ങിയവാണ് പ്രതിരോധമാർഗങ്ങൾ. ഈ മഹാവിപത്തിനെ ഈ വിധം നമുക്കൊന്നിച്ച് പ്രതിരോധിക്കാം. ഇതിൻറെ പ്രാരംഭഘട്ടത്തിൽതന്നെ നമ്മുടെ ഭരണാധികാരികൾ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചുത് ഇതിൻറെ വ്യാപനം തടയാൻ ഏറെ സഹായിച്ചു. | |||
</Article> </center> | |||
{{BoxBottom1 | |||
| പേര്= അനസ് പോൾ വർഗീസ് | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കൊച്ചുമറ്റം എൽപി.എസ് കോട്ടയം <!-- കുുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 33416 | |||
| ഉപജില്ല= കോട്ടയം ഈസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കോട്ടയം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
14:00, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്19
ലോകം മുഴുവൻ കൊറോണ അഥവാ കോവിഡ് 19 ആഭ്യന്തര വയറസിനു മുൻപിൽ ഇനി എന്ത് എന്നറിയാതെ പകച്ചു നിൽക്കുമ്പോൾ ദൈവത്തിൻറെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളവും ഈ മഹാമാരിയുടെ പിടിയിൽനിന്നും നാശ വിമുക്ത മായി കൊണ്ടിരിക്കുന്നു എന്നാശ്വസിക്കാം. ചൈനയിൽ നിന്നാണ് ഇതിൻറെ ഉത്ഭവം എങ്കിലും വികസിതരാഷ്ട്രങ്ങളിലെല്ലാം ആയതിനു ശേഷം മാത്രമാണ് നമ്മുടെ കേരളത്തിലും ഇത് വന്നു ഭവിച്ചത്. നിങ്ങൾക്ക് എല്ലാവർക്കും അറിവുള്ളതുപോലെതന്നെ സ്പർശനത്തിലൂടെ നമ്മുടെ ശരീരത്തിലേയ്ക്കുും അത് പകരുന്നു. അങ്ങനെയാണ് ലോക വ്യാപകമാകുന്നത്. തുടക്കത്തിൽ തന്നെ ഇതിനെ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞു എന്നുള്ളത് ഒരു വസ്തുതയാണ്. അതിനായി നമ്മുടെ സംസ്ഥാനത്തിന് നമ്മുടെ സംസ്ഥാന ഭരണാധികാരികൾക്കും,ആരോഗ്യ സേവകർക്കും, പോലീസ് അധികാരികൾക്കും ആദ്യം തന്നെ നന്ദി അറിയിക്കുന്നു. ഇതിനോടൊപ്പം ലോകത്തിൽ അനേകം പേർ ഈ അസുഖം മൂലം മരണമടഞ്ഞു എന്നതാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. പല വിദേശ രാജ്യങ്ങളിൽ മലയാളികൾ മരിച്ചു വീഴുമ്പോഴും ഉറ്റവർക്ക് ഒരു നോക്ക് കാണുവാൻ പോലും കഴിയാതെ, വിടപറയേണ്ടിവരിക എന്നത് ഏറെ വേദനിപ്പിക്കുന്ന കാഴ്ചതന്നെയാണ്. പുറത്തുപോയി വരുമ്പോൾ കയ്യും മുഖവും ഒക്കെ സാനിറ്റൈസറോ,സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകുക,മാസക് ഉപയോഗിക്കുക, രോഗലക്ഷണങ്ങൾ ഉള്ളവരുമായി ഇടപെടാതിരിക്കുക, തുടങ്ങിയവാണ് പ്രതിരോധമാർഗങ്ങൾ. ഈ മഹാവിപത്തിനെ ഈ വിധം നമുക്കൊന്നിച്ച് പ്രതിരോധിക്കാം. ഇതിൻറെ പ്രാരംഭഘട്ടത്തിൽതന്നെ നമ്മുടെ ഭരണാധികാരികൾ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചുത് ഇതിൻറെ വ്യാപനം തടയാൻ ഏറെ സഹായിച്ചു.</Article>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ