ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ദീപനാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44307 (സംവാദം | സംഭാവനകൾ)
No edit summary
44307 (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
ഓരോ ദിവസം കൂടുന്തോറും തിരിച്ചുവരുന്നു.
ഓരോ ദിവസം കൂടുന്തോറും തിരിച്ചുവരുന്നു.
</poem> </center>
</poem> </center>
{{BoxBottom1
| പേര്= നമിത്ത് സതീഷ്
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44307
| ഉപജില്ല= കാട്ടാക്കട  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:55, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദീപനാളം

ഇവിടെ ഇന്നീ മണ്ണിൽ ഇനിയും
 എന്ത് എന്ത് ദു:ഖം ബാക്കി നിൽക്കുന്നു.
വന്ന ഓരോരോ ആപത്തിനെയും
തുരത്തി അകറ്റി പ്ക്ഷെ മാറാ --
ദുരന്തങ്ങൾ പിന്നെയും തേടി എത്തുന്നു.
എത്രയെത്ര വളർന്നുവെന്ന്
അഹങ്കരിക്കുന്ന ലോകരാഷ്ട്രങ്ങളും
ചെറിയ ഒരു വൈറസ് കാരണം
നശിച്ചുകൊണ്ടിരിക്കുന്നീ ദുരന്തകാലം
ഇനി എങ്ങോട്ടാണി യാത്രയെന്നറിയില്ല
ചീഞ്ഞഴുകിയ മൃഗങ്ങൾക്കുമേൽ പരുന്തെന്നപോൽ
മഹാനഗരങ്ങൾക്കുമേൽ വൈറസ് വട്ടമിട്ടു പറക്കുന്നു.
പണം കൊണ്ടെല്ലാം നേടിയെന്നഹങ്കരിച്ചവർ
ഇപ്പോൾ മരണം മുഖാമുഖം കാണുന്നു.
നമ്മൾ മറന്നുപോയ നമ്മുടെ സംസ്കാരം
ഓരോ ദിവസം കൂടുന്തോറും തിരിച്ചുവരുന്നു.

നമിത്ത് സതീഷ്
4 A ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത