ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mgmhs (സംവാദം | സംഭാവനകൾ)
No edit summary
Mgmhs (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:

[[{{PAGENAME}}/ നാട്ടറിവ്    |  നാട്ടറിവ്  ]]
[[{{PAGENAME}}/ നാട്ടറിവ്    |  നാട്ടറിവ്  ]]
  {BoxTop1
| തലക്കെട്ട്=    നാട്ടറിവ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഈ  ലോക്ക് ഡൌൺ കാലം  ഞാൻ  കണ്ടും അനുഭവിച്ചും അറിഞ്ഞ അറിവുകളുടെ മുത്തുകൾ ചേർത്തൊരു  മാല .............
പാലുദ് വെള്ളം
.മൈദയും  പഞ്ചസാരയും സമം  ചേർത്ത് 5ഗ്ലാസ്  വെള്ളത്തിൽ  കലക്കുക .
.അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി , ചുവന്നുള്ളി എന്നിവ നെയ്യിൽ  വറുത്തെടുത്തു മൈദയും  പഞ്ചസാരയും കലക്കിവെച്ച വെള്ളത്തിൽ  ചേർത്ത് തിളപ്പിക്കണം
.ശേഷം  ഈ  പാനീയം തണുപ്പിച്ചു കുടിക്കാം
.ദാഹശമനിയും ഒപ്പം നല്ല ആഹാരമായും പാലുദ്  വെള്ളത്തെ  കണക്കാക്കാറുണ്ട് .
ലോ ബി പി  ഇതാ  പരിഹാരം
നാലോഅഞ്ചോ  തുളസിയില ചവച്ചു തിന്നാൽ ലോ ബി പി  ലക്ഷണങ്ങൾ  കുറയ്ക്കാം .തുളസിയിലയിൽ ധാരാളമായി അടങ്ങിയ  പൊട്ടാസിയം , മഗ്നീഷ്യം , വിറ്റാമിൻ  സി  എന്നിവ  രക്ത സമ്മർദ്ദം  നിയന്ത്രിക്കും . തുളസിയിലയിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലതാണു .
ചുമ മാറാൻ
1. ഒരു ടീസ്പൂൺ ഇൻജി നീരിൽ സമം തേൻ ചേർത്ത് കഴിച്ചാൽ  ചുമയ്ക്ക്‌ ആശ്വാസം കിട്ടും .
2. തുളസിയിലായിട്ടു തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുക .
3. കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ച് കഴിക്കുക.
4. വയമ്പ്  ചെറുതേനിൽ ഉറച്ചു  രണ്ടു ദിവസം കഴിച്ചാൽ ചുമ പെട്ടന്ന് കുറയും .
5. കൽക്കണ്ടവും ചുവന്നുള്ളിയും ചേർത്ത് കഴിച്ചാൽ ചുമയ്ക്ക്‌ സമനും കിട്ടും .
</poem> </center>
{{BoxBottom1
| പേര്=  അനസ്
| ക്ലാസ്സ്= 8.B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം.ജി.എം.എച്ച്.എസ്. പൂഴനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44030
| ഉപജില്ല= കാട്ടാകട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  നെയ്യാറ്റിൻകര
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:19, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാട്ടറിവ്

 {BoxTop1

| തലക്കെട്ട്= നാട്ടറിവ് | color= 4 }}

ഈ ലോക്ക് ഡൌൺ കാലം ഞാൻ കണ്ടും അനുഭവിച്ചും അറിഞ്ഞ അറിവുകളുടെ മുത്തുകൾ ചേർത്തൊരു മാല .............

പാലുദ് വെള്ളം
.മൈദയും പഞ്ചസാരയും സമം ചേർത്ത് 5ഗ്ലാസ് വെള്ളത്തിൽ കലക്കുക .
.അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി , ചുവന്നുള്ളി എന്നിവ നെയ്യിൽ വറുത്തെടുത്തു മൈദയും പഞ്ചസാരയും കലക്കിവെച്ച വെള്ളത്തിൽ ചേർത്ത് തിളപ്പിക്കണം
.ശേഷം ഈ പാനീയം തണുപ്പിച്ചു കുടിക്കാം
.ദാഹശമനിയും ഒപ്പം നല്ല ആഹാരമായും പാലുദ് വെള്ളത്തെ കണക്കാക്കാറുണ്ട് .

ലോ ബി പി ഇതാ പരിഹാരം

നാലോഅഞ്ചോ തുളസിയില ചവച്ചു തിന്നാൽ ലോ ബി പി ലക്ഷണങ്ങൾ കുറയ്ക്കാം .തുളസിയിലയിൽ ധാരാളമായി അടങ്ങിയ പൊട്ടാസിയം , മഗ്നീഷ്യം , വിറ്റാമിൻ സി എന്നിവ രക്ത സമ്മർദ്ദം നിയന്ത്രിക്കും . തുളസിയിലയിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലതാണു .

ചുമ മാറാൻ
1. ഒരു ടീസ്പൂൺ ഇൻജി നീരിൽ സമം തേൻ ചേർത്ത് കഴിച്ചാൽ ചുമയ്ക്ക്‌ ആശ്വാസം കിട്ടും .
2. തുളസിയിലായിട്ടു തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുക .
3. കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ച് കഴിക്കുക.
4. വയമ്പ് ചെറുതേനിൽ ഉറച്ചു രണ്ടു ദിവസം കഴിച്ചാൽ ചുമ പെട്ടന്ന് കുറയും .
5. കൽക്കണ്ടവും ചുവന്നുള്ളിയും ചേർത്ത് കഴിച്ചാൽ ചുമയ്ക്ക്‌ സമനും കിട്ടും .

അനസ്
8.B എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാകട ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം