"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/അക്ഷരവൃക്ഷം/അവൻ കേമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<center> <poem> | <center> <poem> | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അവൻ കേമൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ശാസ്ത്രത്തിൻ അതിവിദദ്ധ ലോകത്തിൽ | ശാസ്ത്രത്തിൻ അതിവിദദ്ധ ലോകത്തിൽ |
11:52, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1
| തലക്കെട്ട്= അവൻ കേമൻ
| color= 3
}}
ശാസ്ത്രത്തിൻ അതിവിദദ്ധ ലോകത്തിൽ
മനുഷ്യൻ ഒന്നാമതായി ഓടുമ്പോൾ
അതിലും വിദഗ്ദ്ധാനം ഒരുവൻ
ലോകത്തിൻ നെറുകയിൽ നിന്ന്
നിന്നെ പരിഹസിച്ചാക്ക്രോശിച്ചില്ലേ
മനുഷ്യ നീയല്ലേ ഞാനാണ് വലുത്
നിന്നെ "LOCK DOWN" ആക്കാൻ
ഒരു "കൃമി"യെങ്കിലും
ഞാൻ തന്നെ കേമൻ
അംബരചുംബിയിൽ മുത്തമിടാൻ
കുതിച്ചുപായുന്ന ബുദ്ധിരാക്ഷസ
നിന്റെ കാലിനു ചങ്ങലയിട്ട
ഇവനാണു കേമൻ" കൊറോണ "
ഇവനെ വധിക്കാൻ നിനക്കാവുമോ?
നിന്റെ ആയുധശേഖരത്തിനാകുമോ ?
നിസ്സഹായൻ നീയൊന്നു മുട്ടുമടക്കുമോ?
അതിലും കേമനാമോരുവാൻ താണിറങ്ങട്ടെ