ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ഞാൻ പ്രക്യതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43064 (സംവാദം | സംഭാവനകൾ)
No edit summary
43064 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഞാൻ പ്രക്യതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഞാൻ പ്രക്യതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 35: വരി 35:
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| color= 2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:46, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ പ്രക്യതി

ഇന്നലെ
ഇന്നലെകളിൽ ഞാൻ സന്തുഷ്ടയായിരുന്നു.
മേനിയിലൊരു ഹരിതമ്പളമണിഞ്ഞ കുളിർമ.
എൻെറ ശ്വാസത്തിൽ സുമസുഗന്ധ വാസന.
എൻെറ മനസിൽ ആകാശനീലിമയുടെ സാന്ത്വനം.
ഞാൻ കുളിർതെന്നലിൽ സന്തോഷവതിയും.
ഇന്ന്
ഇന്നുകളെന്നെ അസ്വസ്ഥപ്പെടുത്തുന്നു,
എൻെറ മേനിയാകെ വരൾച്ചയിൽ മൂടി.
എൻെറ ശ്വാസത്തിൽ ദുർഗന്ധം,
എൻെറയുളളം കീറിമുറിച്ചീ വിളളലുകള്,‍
ഞാനീ ചൂടിനാൽ നെടുവീർപ്പെടുന്നു.
നാളെ
നാളെയീ ഞാനുണ്ടാകുമോ?
നിങ്ങളെന്നെ സംരക്ഷിക്കുമോ?
നിങ്ങളെന്നെ തുടച്ചുനീക്കുമോ?
നിങ്ങളെ എനിക്ക് ഭയമാണ്...
എൻെറ നിലനിൽപ് നിങ്ങളുടെ വെല്ലുവിളി!
ഞാൻ നിങ്ങളുടെ പ്രക്യതി...
ഇന്നും എന്നും എപ്പോഴും നിലനിൽക്കേണ്ടവൾ.....
 

മുഹ്സാന എസ്
7D സെൻറ് റോക്സ് ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020