ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33077 (സംവാദം | സംഭാവനകൾ)
No edit summary
33077 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
| color=      4
| color=      4
}}
}}
<center> <poem>
എന്തു പറ്റി ഭൂമീ നിനക്കിന്ന്
വിഷം ചീറ്റ‍ുന്ന നാഗമായി മാറിയോ നീ
തെറ്റ‍ുകളാണെന്നറിയുന്നൂ മനുഷ്യ ചെയ്തികൾ
അറിയുന്നൂ ജനനീ നിൻ മനോവേദന
എങ്കിലും തരില്ലേ മാപ്പ് നീ ‍ഞങ്ങൾക്ക്
ചെയ്ത തെറ്റിന് പക വീട്ടര‍ുതേ
പാവങ്ങളാം മനുഷ്യരേറെയുണ്ടിവിടെ
അവരെ കണ്ടില്ലെന്ന് നടിക്കരുതേ
പൊറുക്കുക ജനനീ ‍ഞങ്ങളോട്
തിര‍ുത്ത‍ുവാനവസരം നൽകേണമേ

09:07, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊറുക്കുക ജനനീ
<poem>

എന്തു പറ്റി ഭൂമീ നിനക്കിന്ന് വിഷം ചീറ്റ‍ുന്ന നാഗമായി മാറിയോ നീ തെറ്റ‍ുകളാണെന്നറിയുന്നൂ മനുഷ്യ ചെയ്തികൾ അറിയുന്നൂ ജനനീ നിൻ മനോവേദന എങ്കിലും തരില്ലേ മാപ്പ് നീ ‍ഞങ്ങൾക്ക് ചെയ്ത തെറ്റിന് പക വീട്ടര‍ുതേ പാവങ്ങളാം മനുഷ്യരേറെയുണ്ടിവിടെ അവരെ കണ്ടില്ലെന്ന് നടിക്കരുതേ പൊറുക്കുക ജനനീ ‍ഞങ്ങളോട് തിര‍ുത്ത‍ുവാനവസരം നൽകേണമേ