"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് = കൊറോണ വൈറസ്
| തലക്കെട്ട് =കാക്കുളങ്ങരയിൽ വന്ന വിപത്ത്
| color=5
| color=5
}}
}}
ഒരിടത്തൊരിടത്ത് ഒരു വൈറസുണ്ടായിരുന്നു. അവന്റെ പേര്  കൊറോണ എന്നായിരുന്നു. അവൻ ഭൂമിയിൽ ആരും കാണാതെ ഒളിച്ചു പാർത്തു നടന്നിരുന്നു. അവന്  ധാരാളം കുടുംബക്കാരും ബന്ധുക്കളും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ മനുഷ്യൻ അവന്റെ വേലത്തരങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ തുടങ്ങി. അവൻ പല രൂപത്തിലും ഭാവത്തിലും മനുഷ്യരെ അലട്ടാൻ തുടങ്ങിയപ്പോൾ കൊറോണ എന്ന പിടികിട്ടാപുള്ളിയെ തളയ്‍ക്കുന്നതെങ്ങനെയെന്ന് തലപുകഞ്ഞാലോചിച്ചു തുടങ്ങി.  പലതിനും മനുഷ്യൻ ഉത്തരം കണ്ടെത്തി. മനുഷ്യൻ ഒരിടത്തു തളയ്ക്കുമ്പോൾ കൂടുതൽ കരുത്താർജിച്ച് അവൻ പുതിയ വേഷത്തിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങിപലയിടത്തും അവന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.  ഈ ഭൂലോകത്തുള്ള സകലതിനെയും കണ്ടെത്തുവാൻ ബുദ്ധിയുള്ള മനുഷ്യനെ ഒളിഞ്ഞിരുന്ന് ആക്രമിച്ചുകൊണ്ടേയിരുന്നു.
അങ്ങ് ദൂരെ ഒരു ഗ്രാമത്തിൽ കാക്കുളങ്ങര എന്ന അതി മനോഹരമായ ഒരു ദേശം ഉണ്ട്അവിടെയുള്ള മനുഷ്യരെല്ലാം പരസ്‍പര സ്‍നേഹത്തിലും ഒത്തോരുമയിലുമാണ് ജീവിച്ചിരുന്നത്അങ്ങനെയിരിക്കുമ്പോഴാണ് ഒരു കുടുംമ്ബം ഗ്രാമത്തിലേക്ക് താമസത്തിനായി വന്നത്.
{{BoxBottom1
{{BoxBottom1
| പേര് =ആൻ മരിയ ജോൺ
| പേര് =ഫിലമിൻ മരിയറ്റ എം. ജെ.
| ക്ലാസ്സ് =എട്ട് ബി
| ക്ലാസ്സ് =ഒമ്പത്-എ
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
1,280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/708519" എന്ന താളിൽനിന്ന് ശേഖരിച്ചത്