"എസ്സ് എസ്സ് വി യു പി എസ്സ് കല്ലറ/അക്ഷരവൃക്ഷം/മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= ഗൗരീനന്ദന ഇ എസ്  
| പേര്= ഗൗരീനന്ദന ഇ എസ്  
| ക്ലാസ്സ്=     മൂന്ന് ബി  
| ക്ലാസ്സ്= 3 ബി  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   എസ് എസ് വി യൂ പി എസ്  കല്ലറ         
| സ്കൂൾ= എസ് എസ് വി യൂ പി എസ്  കല്ലറ         
| സ്കൂൾ കോഡ്= 45351
| സ്കൂൾ കോഡ്= 45351
| ഉപജില്ല= കുറവിലങ്ങാട്  
| ഉപജില്ല= കുറവിലങ്ങാട്  


| ജില്ല=  കോട്ടയം  
| ജില്ല=  കോട്ടയം  
| തരം=     കവിത   
| തരം= കവിത   
| color=     3
| color= 3
}}
}}

20:16, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവ്യാധി


കൊറോണയെന്നൊരു വ്യാധി പടർന്നു
സ്പെയിനും ചൈനയും ഇറ്റലിയും
അമേരിക്കയും കടപുഴകി
കരളുറപ്പുള്ള കേരളനാട്ടിൻ
കേരളമുഖ്യൻ മേൽനോട്ടത്തിൽ
കേരളം ജനത ഒറ്റക്കെട്ടായി
കൊറോണയെ നേരിടുന്നു
കൈകൾ നന്നായ് കഴുകീടാനായ്
കവലകൾതോറും സാനിറ്റയ്സർ
സോപ്പും മറ്റും വച്ചിട്ടുണ്ടേ
ലോക്ക് ഡൗൺ കാലത്തിറങ്ങീടല്ലേ
പോലീസ് ഏമാൻ ലാത്തി വീശും
അനുസരണയോടെ വീട്ടിൽ കയറും
ആരോഗ്യപ്രവർത്തകർ രോഗം ശമിപ്പിച്ചീടും
ഭയം വേണ്ട ജാഗ്രത മതിയേ ...
കൊറോണയെ തുരത്തീടാനായി ....
 

ഗൗരീനന്ദന ഇ എസ്
3 ബി എസ് എസ് വി യൂ പി എസ് കല്ലറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത