"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/വേനൽ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത   
| തരം= കവിത   
| color= 4
}}
<p>
                                                                                  കൊറോണ
Covid-19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. അദ്രിശ്യനായി നിന്ന് ലോകത്തെ മുഴുവനും കാർന്നു തിന്നുന്ന ഭീകരൻ
        ഏഴായിരം വർഷങ്ങൾ ക്കു മുമ്പ് പ്ളേക് എന്ന നാമത്തിൽ ഭൂമിയിൽ എത്തിയ വൈറസുമുതൽ 2020ലെ കൊറോണ യിൽ എത്തിനിൽക്കുന്ന വൈറസ് കുടുംബത്തിലെ മറ്റെല്ലതിനെയും അതിജീവിക്കാൻ നമുക്ക് കഴിഞ്ഞെങ്കിൽ കോറോണയെയും നാം അതിജീവിക്കും
            കൺമുമ്പിൽ ലക്ഷക്കണക്കിന് ജീവനുകൾ പൊലിഞ്ഞു പോകുന്നു. വൈറസുകൾക്കു സമ്പന്നരെന്നോ പാവപ്പെട്ട വരെന്നോ രാഷ്ട്രീയ കാരെന്നോ ആണെന്നോ പെണ്ണെന്നോ വേർതിരിവില്ല അതിനു പടർന്നുപിടിക്കാനും ജീവനെടുക്കാനും മാത്രമേ അറിയൂ. അതിനെതിരെ വേർതിരിവില്ലാതെ മനുഷ്യരെന്ന വികാരത്തോടെ ഒറ്റകെട്ടായി നിന്നു പ്രതിരോധിക്കുകയാണ് നാം ചെയേണ്ടത്
            നമ്മുടെ ജീവനു വേണ്ടി ആരോഗ്യ പ്രവർത്തകർ കാവൽ മലകമാരായി രാവും പകലുമായി പ്രവർത്തിക്കുന്നു അവർക്കുവേണ്ടി നമ്മളാൽ കഴിയുന്നത് ഒന്നു മാത്രമാണ് സ്വയം ആ കുഞ്ഞു ഭീകരനെ പ്രീതിരോധിക്കുക. അവരുടെ നിർദേശങ്ങൾ അനുസരിക്കുക
{{BoxBottom1
| പേര്=  Malavika
| ക്ലാസ്സ്=  9 എ 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എൽ. വി. എച്ച്.എസ്. പോത്തൻകോട് 
| സ്കൂൾ കോഡ്= 43018
| ഉപജില്ല=    കണിയാപുരം 
| ജില്ല=  തിരുവനന്തപുരം
| തരം= കഥ 
| color= 4
| color= 4
}}
}}

22:35, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ വേനൽമഴ

വേനലില മരുന്നെൻ മലർകാല ജീവിതം
ഒന്നന്നായി കോവിഡിൽ
പോവുകയാണല്ലോ എൻ ആശകളെല്ലാം
വാടി വീണല്ലോ ചിരിയണയാത്ത ഓരോ
ദിതങ്ങൾ ദുഖ ദിനമായി മാറുകയാണല്ലോ
അരുതേ കോവിഡെ ഈ ഭൂമിതൻ മക്കളെ കരയിപ്പിക്കരുതേ,
ദൈവത്തിന് കുഞ്ഞ് കിടാങ്ങളേ മറഞ്ഞുവല്ലോ ,
വിഷുവും ഈസ്റ്ററും ,കൊന്ന പൂവിന് കാഴ്ച്ചകളും
ഈസ്റ്ററിന് മുട്ടകളും പൂത്തിലല്ലോ ,വിരിഞ്ഞിലല്ലോ
ഇനി പ്രതീക്ഷയുടെ നാളുകൾ മാത്രം

 

പാർത്ഥൻ കെ പി
9 G എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


കൊറോണ Covid-19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. അദ്രിശ്യനായി നിന്ന് ലോകത്തെ മുഴുവനും കാർന്നു തിന്നുന്ന ഭീകരൻ ഏഴായിരം വർഷങ്ങൾ ക്കു മുമ്പ് പ്ളേക് എന്ന നാമത്തിൽ ഭൂമിയിൽ എത്തിയ വൈറസുമുതൽ 2020ലെ കൊറോണ യിൽ എത്തിനിൽക്കുന്ന വൈറസ് കുടുംബത്തിലെ മറ്റെല്ലതിനെയും അതിജീവിക്കാൻ നമുക്ക് കഴിഞ്ഞെങ്കിൽ കോറോണയെയും നാം അതിജീവിക്കും കൺമുമ്പിൽ ലക്ഷക്കണക്കിന് ജീവനുകൾ പൊലിഞ്ഞു പോകുന്നു. വൈറസുകൾക്കു സമ്പന്നരെന്നോ പാവപ്പെട്ട വരെന്നോ രാഷ്ട്രീയ കാരെന്നോ ആണെന്നോ പെണ്ണെന്നോ വേർതിരിവില്ല അതിനു പടർന്നുപിടിക്കാനും ജീവനെടുക്കാനും മാത്രമേ അറിയൂ. അതിനെതിരെ വേർതിരിവില്ലാതെ മനുഷ്യരെന്ന വികാരത്തോടെ ഒറ്റകെട്ടായി നിന്നു പ്രതിരോധിക്കുകയാണ് നാം ചെയേണ്ടത് നമ്മുടെ ജീവനു വേണ്ടി ആരോഗ്യ പ്രവർത്തകർ കാവൽ മലകമാരായി രാവും പകലുമായി പ്രവർത്തിക്കുന്നു അവർക്കുവേണ്ടി നമ്മളാൽ കഴിയുന്നത് ഒന്നു മാത്രമാണ് സ്വയം ആ കുഞ്ഞു ഭീകരനെ പ്രീതിരോധിക്കുക. അവരുടെ നിർദേശങ്ങൾ അനുസരിക്കുക

Malavika
9 എ എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ