"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/വേനൽ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<center> <poem>
{{BoxTop1
ലോക്ക് ഡൗൺ വേനൽമഴ
| തലക്കെട്ട്= ലോക്ക് ഡൗൺ വേനൽമഴ
| color=5


}}
<center> <poem>
വേനലില മരുന്നെൻ മലർകാല ജീവിതം
വേനലില മരുന്നെൻ മലർകാല ജീവിതം
ഒന്നന്നായി കോവിഡിൽ
ഒന്നന്നായി കോവിഡിൽ
വരി 16: വരി 19:


{{BoxBottom1
{{BoxBottom1
| പേര്=  പാർത്ഥൻ കെ.പി
| പേര്=  പാർത്ഥൻ കെ പി
| ക്ലാസ്സ്=  9 G   
| ക്ലാസ്സ്=  9 G   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

22:20, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ വേനൽമഴ

വേനലില മരുന്നെൻ മലർകാല ജീവിതം
ഒന്നന്നായി കോവിഡിൽ
പോവുകയാണല്ലോ എൻ ആശകളെല്ലാം
വാടി വീണല്ലോ ചിരിയണയാത്ത ഓരോ
ദിതങ്ങൾ ദുഖ ദിനമായി മാറുകയാണല്ലോ
അരുതേ കോവിഡെ ഈ ഭൂമിതൻ മക്കളെ കരയിപ്പിക്കരുതേ,
ദൈവത്തിന് കുഞ്ഞ് കിടാങ്ങളേ മറഞ്ഞുവല്ലോ ,
വിഷുവും ഈസ്റ്ററും ,കൊന്ന പൂവിന് കാഴ്ച്ചകളും
ഈസ്റ്ററിന് മുട്ടകളും പൂത്തിലല്ലോ ,വിരിഞ്ഞിലല്ലോ
ഇനി പ്രതീക്ഷയുടെ നാളുകൾ മാത്രം

 

പാർത്ഥൻ കെ പി
9 G എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത