|
|
| വരി 1: |
വരി 1: |
|
| |
|
| കോവിഡ് കാലത്തെ അതിജീവന പാഠങ്ങൾ | | *[[{{PAGENAME}}/കോവിഡ് കാലത്തെ അതിജീവന പാഠങ്ങൾ | കോവിഡ് കാലത്തെ അതിജീവന പാഠങ്ങൾ]] |
| ----------------------------------------------------
| |
| അമത് രാജേന്ദ്രൻ
| |
| | |
| | |
| | |
| കോവിഡ് ഒരു വൈറസാണ്; ഒരു മാരക വൈറസ് | |
| | |
| കൊറോണ വൈറസിന് മതമില്ല,ജാതിയില്ല,ഭാഷയില്ല,രാജ്യമില്ല,അതിർത്തിയില്ല.
| |
| ദൈവങ്ങൾക്കോ ആരാധനാലയങ്ങൾക്കോ കൊറോണയെ ഇല്ലാതാക്കാനാവില്ല.
| |
| | |
| | |
| | |
| കോവിഡ് മാത്രമല്ല;ലോകത്ത് 586 വൈറസുകൾ ഉണ്ട്.ഇവയിൽ 263
| |
| വൈറസുകൾ മാത്രമാണ് മനുഷ്യനിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.
| |
| 2019ലെ അവസാന ദിനം;അന്നാണ് ചൈനയിലെ വുഹാൻ നഗരത്തിൽ
| |
| കോവിഡ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്.ജനുവരി 11ന് ആദ്യ
| |
| കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.ജനുവരി 30ന് ലോകാരോഗ്യ സംഘടന
| |
| ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഈ പുതിയ രോഗത്തെക്കുറിച്ച്
| |
| ആദ്യം റിപ്പോർട്ട് ചെയ്തത് നേത്രവിദഗ്ധനായ ലീവെൻലിയാംങ് ആയിരുന്നു.
| |
| എന്നാൽ അദ്ദേഹം കൊവിഡിന് കീഴടങ്ങി മരണം ഏറ്റുവാങ്ങി.2020
| |
| ഫെബ്രുവരി 11 ന് ലോകാരോഗ്യ സംഘടന കൊറോണക്ക് കോവിഡ്19
| |
| എന്ന പുതിയ നാമം നൽകി.2020 മാർച്ച് 11ന് ലോകാരോഗ്യ സംഘടന
| |
| കോവിഡിനെ മഹാമാരിയായി ( Pandemic ) പ്രഖ്യാപിച്ചു.രോഗം
| |
| പടർന്നതോടെ ലോക രാജ്യങ്ങൾ ഓഫീസുകളും കടകളും മാളുകളും
| |
| ആരാധനാലയങ്ങളും എല്ലാം അടച്ചിട്ടു.ഇന്ത്യയിൽ ആദ്യമായി
| |
| കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂരിലാണ്.
| |
| എന്നാൽ ഇന്ത്യിലെ ആദ്യമരണം കർണ്ണാടകത്തിലെ കലബുറഗിയിലായിരുന്നു.
| |
| | |
| | |
| | |
| ശുചിത്വയില്ലായ്മയാണ് ഒട്ടുമിക്ക പകർച്ചവ്യാധികളുടേയും അടിസ്ഥാന
| |
| കാരണം.കോവിഡ് സംമ്പർക്കത്തിലൂടെയാണ് പകരുന്നത്.
| |
| ജന സംമ്പർക്കം ഒഴിവാക്കാൻ രാജ്യം പല നിയന്ത്രണങ്ങളും
| |
| കൊണ്ടുവന്നിരുന്നു.ദില്ലിയിൽ തബ് ലീഗ് എന്ന വിഭാഗം
| |
| പളളിയിൽ ആയിരങ്ങൾ പങ്കെടുത്ത വൻ മത സമ്മേളനം നടത്തി
| |
| .ഇതിൽ പങ്കെടുത്ത പലരും കോവിഡ് ബാധിച്ച് മരിച്ചു.
| |
| ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ്
| |
| നിയന്ത്രണം ലംഘിച്ച് നിരവധി പേർക്കൊപ്പം ക്ഷേത്രം
| |
| സന്ദർശനം നടത്തി.തെക്കൻ കേരളത്തിൽ ഒരു ഓർത്തഡോക്സ്
| |
| പളളിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രാർത്ഥന നടന്നു.
| |
| ഇത്തരം ലംഘനങ്ങളാണ് ലോകത്തും രാജ്യത്തും സംസ്ഥാനത്തും
| |
| കൊറോണ പടർത്തിയത്.നിയന്ത്രണങ്ങൾ ഫലപ്രദമായി
| |
| നടപ്പിലാക്കിയതുകൊണ്ടാണ് ചൈന കോറോണയെ അതിജീവിച്ചത്.
| |
| | |
| | |
| | |
| മഹാമാരികൾ ഇതാദ്യമല്ല
| |
| ------------------------------------
| |
| ലോകം നൂറ്റാണ്ടുകളായി മഹാമാരികളെ നേരിടുകയാണ്.
| |
| 17ാം നൂറ്റാണ്ടിൽ കോളറയും 18ാം നൂറ്റാണ്ടിൽ
| |
| പ്ളേഗും 19ാം നൂറ്റാണ്ടിൽ വസൂരിയും 20ാം
| |
| നൂറ്റാണ്ടിൽ സ്പാനിഷ് ഫ്ളൂ, എച്ച്.െഎ വി ,എബോള
| |
| തുടങ്ങിയവയും കോടിക്കണക്കിന് പേരുടെ ജീവനെടുത്തു.
| |
| .2002ൽ സർസ്സും 2008ൽ റോട്ട വൈറസും 2019ൽ കോവിഡും
| |
| ലോകത്തെ പിടിച്ചുകുലുക്കി.
| |
| | |
| | |
| | |
| 17ാം നൂറ്റാണ്ടിൽ കോളറ വ്യാപകമായി പടർന്നു.
| |
| മലവും മലിന ജലവും കോളറ പടർത്തി.1543ൽ
| |
| അമേരിക്ക,ലാറ്റിൻ അമേരിക്ക,ഏഷ്യ,യൂറോപ്പ്
| |
| വൻകരകളിൽ കോളറ വ്യാപകമായി പ്രത്യക്ഷപ്പെട്ടു
| |
| .തൊളളായിരത്തി നാല്പതുകളിൽ കേരളത്തിൽ
| |
| മാത്രം കോളറ ബാധിച്ച് അരലക്ഷത്തോളം പേർ മരിച്ചു.
| |
| .വെളള ഗുളിക എന്ന പേരിൽ അറിയപ്പെടുന്ന ക്ലോറോക്വൻ
| |
| ഫോസ് ഫേറ്റ് ആയിരുന്നു അന്ന് മരുന്നായി വിതരണം
| |
| ചെയ്തിരുന്നത്.അന്ന് വർഷന്തോറും 1,20,000 പേരാണ്
| |
| ലോകത്ത് കോളറ ബാധിച്ച് മരിച്ചിരുന്നത്.കേരളത്തിൽ ഇന്ന്
| |
| കോളറയില്ല.ശുചിത്വം കൊണ്ടാണ് നമ്മൾ കേളറയെ
| |
| അതീജീവിച്ചത്.
| |
| | |
| | |
| | |
| .പ്ളേഗായിരുന്നു മറ്റൊരു മഹാമാരി .കറുത്ത മരണം
| |
| എന്ന പേരിലായിരുന്നു പ്ളേഗ് അറിയപ്പെട്ടിരുന്നു.
| |
| പ്ളേഗ് ബാധിച്ച് 2.5 കോടി പേർ ലോകത്ത് മരിച്ചു.
| |
| എലി ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ കാർന്നു തിന്നുന്ന
| |
| ജീവികളിൽ നിന്നുമാണ് പ്ളേഗ് പടരുന്നത്.എ ഡി ( A D)
| |
| 1300ൽ ആഫ്രിക്ക ,തെക്കൻ അമേരിക്ക,ഏഷ്യ വൻകരകളിൽ
| |
| പ്ലേഗ് പടർന്നു.19ാ ം നൂറ്റാണ്ടിൽ ചൈനയിൽ
| |
| പ്ലേഗ് ബാധിച്ച് 1.2 കോടി പേരാണ് മരിച്ചത്.
| |
| | |
| | |
| | |
| | |
| അന്ധവിശ്വാസങ്ങളായിരുന്നു പ്ളേഗിനെ ചെറുക്കാനുളള
| |
| പ്രവർത്തനങ്ങൾക്ക് പ്രധാന വെല്ലുവിളിയായത്.
| |
| കൊൽക്കത്തയിൽ പ്ളേഗിനെ തുരത്താനുളള
| |
| പ്രവർത്തനങ്ങളിൽ സ്വാമിവിവേകാന്ദനും ശിഷ്യൻമാരും
| |
| മുഴുകിയപ്പോൾ അവരെ ചില അന്ധവിശ്വാസികൾ
| |
| പരിഹസിച്ചു.ദൈവത്തിൻറെ പ്രവൃത്തികളിൽ
| |
| കല്ല് വാരിയിടുകയാണെന്നായിരുന്നു പരിഹാസം.
| |
| വിവേകാനന്ദൻ അന്ന് അവരെ കാര്യങ്ങൾ പറഞ്ഞ്
| |
| മനസ്സിലാക്കി.ദു:ഖകരമെന്ന് പറയട്ടെ ഈ കോവിഡ്
| |
| കാലത്തും പലരും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു.
| |
| സ്വാമി വിവേകാനന്ദനെപ്പോലെ ഒരാൾ ഇന്ന് രാജ്യത്തില്ല
| |
| എന്നതാണ് ദു:ഖകരം
| |
| | |
| | |
| | |
| | |
| പാത്തൊമ്പതാം നൂറ്റാണ്ടിൽ വസൂരി വ്യാപകമായി
| |
| പടർന്നു. 50 കോടി മനുഷ്യർ ലോകത്ത് മരിച്ചു.മൂവ്വായിരം
| |
| വർഷങ്ങൾക്ക് മുമ്പ് മരിച്ച ഈജിപ്തിലെ
| |
| ഫാരോഹ് (മമ്മിയായി മാറിയ ഉസർ മാട്ടിറി സേക്ഹിപിൻറെറി
| |
| രാമഇസസ്സ്) അഞ്ചാമനനാണ് വസൂരിയുടെ ആദ്യ
| |
| ഇരയെന്ന് ചരിത്രകാരൻമാർ പറയുന്നു.അക്കാലത്ത്
| |
| വസൂരി ഇന്നത്തെ കോവിഡ് പോലെ ആയിരുന്നു.
| |
| 1798ൽ എഡ്വേർഡ് ജെന്നർ വസൂരിക്ക് വാക്സിൻ
| |
| കണ്ടെത്തി.1980ൽ ലോകാരോഗ്യ സംഘടന ലേോകം
| |
| വസൂരി മുക്തമെന്ന് പ്രഖ്യാപിച്ചു.കോവിഡ്
| |
| കൂട്ടമരണം വിതച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്
| |
| എഡ്വേർഡ് ജെന്നറെ പോലുളള ഒരു ശാസ്ത്രജ്ഞനെയാണ്
| |
| ലോകം കാത്തിരിക്കുന്നത്.
| |
| | |
| | |
| | |
| ഇരുപതാം നൂറ്റാണ്ടിൽ സ്പാനിഷ്ഫ്ളൂ ലോകത്തെ
| |
| 40% ജനസംഖ്യകുറച്ചു.ഫ്രാൻസ് ,ചൈന,ബ്രിട്ടൻ
| |
| എന്നീരാജ്യങ്ങളിൽ രോഗം പടർന്നു.5 കോടിയോളം
| |
| പേർമരിച്ചു1919 വേനൽകാലത്ത് രോഗം ശമിച്ചു..
| |
| സ്പാനിഷ് ഫ്ളൂവിൻറെ ആവിർഭാവം എങ്ങനെയെന്ന്
| |
| ഇതുവരെ കണ്ടെത്താനായിട്ടില്ല..
| |
| | |
| | |
| | |
| എബോളയായിരുന്നു മറ്റൊരു മഹാമാരി.1976ൽ
| |
| അപകടകാരിയായ ഈ വൈറസ് സസ്തന ജീവികളിൽ
| |
| പടർന്നു,വളരെ പെട്ടെന്ന് മനുഷ്യരിലുമെത്തി.
| |
| മനുഷ്യ ശരീരത്തിലെ കോശങ്ങളെയാണ്
| |
| ഇവ ബാധിക്കുന്നത്.കോംഗോയിലെ എബോള
| |
| നദിയായിരുന്നു വൈറസിൻറെ പ്രഭവ കേന്ദ്രം.
| |
| വൈറസ് 22,633 പേരെ കൊലപ്പെടുത്തിയതായി
| |
| ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി..
| |
| എയ്ഡ്സ് ആയിരുന്നു മറ്റൊരുമഹാമാരി.
| |
| എച്ച് െഎ വി( HIV -Human Immuno Virus) എന്ന
| |
| വൈറസ് ആണ് എയ്ഡ്സ് പടർത്തിയത്.
| |
| കോംഗോയിലെ കിനാഷാ എന്ന പ്രദേശത്തെ
| |
| ചിമ്പാൻസികളിലാണ് എച്ച െഎ വി ആദ്യം കണ്ടത്.
| |
| രോഗം പിന്നീട് മനുഷ്യരിലേയ്ക്ക് പടർന്നു.ലൈംഗിക
| |
| ബന്ധത്തിലൂടെയും രക്തത്തിലൂടെയും മയക്കുമരുന്നുകൾ
| |
| സിറിഞ്ച് സൂചികളിലൂടെ കുത്തിവെക്കുന്നതിലൂടെയും
| |
| എച്ച് .െഎ വി പകരും. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം
| |
| എച്ച് ,െഎ വി ബാധിച്ച് ലോകത്ത് 3.2 കോടി പേർ മരിച്ചു.
| |
| | |
| | |
| | |
| സാൻമാർഗിക ജീവിതത്തിലൂടെ എച്ച് െഎ വി വലിയൊരളവോളം
| |
| തടയാൻ സാധിക്കും.കോവിഡിനെ പ്രതിരോധിക്കാനായി
| |
| എച്ച് െഎ വി ബാധിതർക്ക് നല്കുന്ന ഔഷധം കേരളത്തിൽ
| |
| നല്കിയിരുന്നു.പലരേയും രക്ഷപ്പെടുത്തുകയും ചെയ്തു.
| |
| | |
| | |
| | |
| സർസ്സ് (SARS -Severe Acute Respiratory Syndrome)
| |
| ആയിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യമഹാമാരി.2003ൽ
| |
| ഭൂഖണ്ധങ്ങളിൽ നിന്ന് ഭൂഖണ്ധങ്ങളിലേയ്ക്ക് വളരെപെട്ടെന്ന്
| |
| കൊവിഡിനെപ്പോലെ ഈ വൈറസ് പടർന്ന് പിടിച്ചു.
| |
| വെരുകിൽ നിന്നും വവ്വാവിൽ നിന്നുമാണ് സർസ്സ് പടരുന്നത്.
| |
| 2002 നവംമ്പറിൽ ചൈനയിലെ ഗുവാങ് ഡോങ് എന്ന
| |
| പ്രദേശത്ത് പൊട്ടിപുറപ്പെട്ട സർസ്സ് 8,098 പേർക്ക് പിടപെട്ടു.
| |
| 774 പേർമരിച്ചു.ചൈനയിൽ നിന്ന് വളരം വേഗത്തിൽ
| |
| 29 രാജ്യങ്ങളിലേയ്ക്ക് പടർന്നു.2003ൽ ഇന്ത്യയിൽ
| |
| 55 സാർസ്സ് കേസുകൾ റിപ്പോർട്ട് ചെയ്തു.എന്നാൽ
| |
| കോവിഡിനെപ്പോലെ മാരകമായി പടർന്നില്ല.
| |
| | |
| | |
| | |
| 2008ൽ ലോകത്തെ ഭീതിയിലാഴ്ത്തിയ റോട്ട വൈറസായിരുന്നു
| |
| മറ്റൊരു മഹാമാരി.അമേരിക്കയിലാണ് റോട്ട ആദ്യം കണ്ടെത്തിയത്.
| |
| റോട്ട ബാധിച്ച 4,53,000 പേർ മരിച്ചു.ഇന്ത്യയിൽ റോട്ട പടർന്നെങ്കിലും
| |
| വലിയ നാശം വിതച്ചില്ല.
| |
| | |
| | |
| | |
| കോളറ,പ്ലേഗ്,വസൂരി,സ്പാനിഷ് ഫ്ളൂ,എയ്ഡ്സ്,എബോള,നിപ്പ,
| |
| റോട്ട ,സർസ്സ് എന്നിവയേക്കാൾ മാരകമാണ് കൊവിഡ്.
| |
| കാരണം നമ്മളറിയാതെ ഈ രോഗം നമ്മളിലേയ്ക്ക് പകരും.
| |
| രോഗലക്ഷണങ്ങൾ തീരെ പ്രകടമാവാത്ത ഒരാളിൽ നിന്ന്
| |
| മറ്റോരാളിലേയ്ക്ക് കൊറോണ പകരും
| |
| | |
| | |
| | |
| എന്തുകൊണ്ട് കോവിഡ്?
| |
| -------------------------------
| |
| എപ്പോൾ വേണമെങ്കിലും മനുഷ്യവംശത്തെ കൊന്നൊടുക്കാവുന്ന ഒരു
| |
| മഹാമാരി പൊട്ടിപുറപ്പെടാമെന്നത് ലോകം മുൻ കൂട്ടി കാണേണ്ടതായിരുന്നു.
| |
| ഇവ.യെ ചെറുക്കാനുളള പ്രതിരോധ ഔഷധങ്ങൾ സജ്ജമാക്കേണ്ടതായിരുന്നു.
| |
| 2008ൽ രസതന്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വെങ്കിട്ടരാമൻ
| |
| രാമകൃഷ്ണൻ ഇങ്ങനെ പറഞ്ഞിരുന്നു
| |
| "ഇന്ത്യ ഇപ്പോൾ ശാസ്ത്രത്തിന് പ്രോത്സാഹനം നൽകുന്നില്ല.അതുകൊണ്ടുതന്നെ
| |
| പരീക്ഷണങ്ങൾ നടത്താനായി ഇന്ത്യൻ ശാസ്ത്രജഞർ വിദേശത്തേക്ക് പോവുകയാണ്'
| |
| ലാഭേച്ഛയില്ലാതെ പ്രതിരോധ ഔഷങ്ങൾ ഉല്പാദിപ്പിക്കാനായി ലോകത്ത്
| |
| ഇന്ന് ഗൗരവതരമായ പരീക്ഷണങ്ങളോ ഗവേഷണങ്ങളോ നടക്കുന്നില്ല.
| |
| ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങളുടെ പ്രധാന താല്പര്യം ചന്ദ്രനിലേയ്ക്കും
| |
| ചൊവ്വയിലേയ്ക്കും റോക്കറ്റ് വിക്ഷേപിക്കാനും ആളെ അയയ്ക്കാനുമെല്ലാമാണ്.
| |
| മനുഷ്യരെ കൊന്നൊടുക്കാനുളള ആയുധ നിർമ്മാണ മേഖലയാണ് മറ്റൊരു
| |
| പരീക്ഷണ കേന്ദ്രം.
| |
| കോവിഡ് ചൈനയിൽ നാശം വിതച്ചപ്പോൾ മറ്റ് ലോകരാജ്യങ്ങൾ
| |
| അതിനെ ഗൗനിച്ചില്ല.ശക്തമായ പ്രതിരോധം തീർത്തില്ല.പ്രതിരോധ
| |
| ഔഷധങ്ങൾ ഉല്പാദിപ്പിക്കാൻ ശ്രമിച്ചില്ല.ഇത്തരം പിഴവുകളാണ്
| |
| ലോകത്ത് ഇപ്പോൾ മരണം വിതയ്ക്കുന്നത്.മനുഷ്യർ വിതച്ചത്
| |
| മനുഷ്യർ കൊയ്യുന്നു.
| |
| | |
| | |
| | |
| നന്മയാണ് അതിജീവനം
| |
| -------------------------------------------
| |
| | |
| | |
| 1953ൽ ക്യൂബക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ 10000 പേർക്ക്
| |
| 3 ഡോക്ടർമാർ വീതമാണ് ആ രാജ്യത്ത് ഉണ്ടായിരുന്നത്.ഇന്നത്തെ
| |
| ക്യൂബയുടെ ജനകീയ ആരോഗ്യ സംവിധാനവും കരുത്തും
| |
| എന്തെന്ന് അറിയണമെങ്കിൽ കഴിഞ്ഞ മാർച്ചിൽ ഉണ്ടായ ഒരൊറ്റ
| |
| സംഭവം മാത്രം കണക്കിലെടുത്താൽ മതി.
| |
| | |
| | |
| | |
| എം എസ് ബ്രേമർ എന്ന ബ്രീട്ടീഷ് കപ്പലിനെ സ്വന്തം രാജ്യമായ
| |
| ഇംഗ്ളണ്ട് പോലും തീരത്ത് അടുപ്പിക്കാൻ അനുവദിച്ചില്ല.കപ്പലിൽ
| |
| കോവിഡ് രോഗികൾ ഉണ്ടായിരുന്നു.ഇംഗ്ളണ്ടിൻറെ സുഹൃത്ത് രാജ്യങ്ങളും
| |
| കപ്പലിനെ കരയ്ക്ക് അടുപ്പിക്കാൻ തയ്യാറായില്ല.എന്നാൽ ഇംഗ്ളണ്ടും
| |
| സുഹൃത്ത് രാജ്യമായ അമേരിക്കയും ലോകത്തെ മറ്റ് വൻ ശക്തികളും
| |
| അവരുടെ മുഖ്യശത്രുവായി കാണുന്ന ക്യൂബ കപ്പലിനെ തീരത്ത് അടുപ്പിക്കാൻ
| |
| അനുമതി നല്കി.കപ്പലിലെ കോവിഡ് രോഗികളേയും രോഗം ഇല്ലാത്തവരേയും
| |
| ഇരു കൈകളും നീട്ടി സ്വീകരിച്ചു.അവരെ പരിപാലിച്ചു.എന്താണ് മനുഷ്യത്വമെന്ന്
| |
| ലോകത്തിന് കാണിച്ചുകൊടുത്തു.ശത്രുത മറന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി
| |
| ക്യൂബയെ നന്ദി അറിയിച്ചു.പണ്ട് എബോള പടർന്നപ്പോൾ സൈക്കിളിൽ സഞ്ചരിച്ചാണ്
| |
| ക്യൂബൻ ഡോക്ടർമാർ അവിടുത്തെ രോഗികളെ പരിചരിച്ചത്.
| |
| | |
| | |
| ക്യൂബയുടെ മുൻ പ്രസിഡണ്ട് ഫിദൽ കാസ്ട്രോ പറഞ്ഞ
| |
| ഒരു വാചകം ഉണ്ട്
| |
| | |
| " ഞങ്ങൾ കറുത്ത പ്രദേശങ്ങളിൽ വമ്പൻ ആയുധങ്ങൾകൊണ്ട്
| |
| യുദ്ധം ചെയ്യില്ല.പകരം ഞങ്ങൾ അവിടേക്കെല്ലാം നല്ല ഡോക്ടർമാരെ
| |
| അയയ്ക്കാം"
| |
| | |
| എവിടെയെല്ലാം മഹാമാരികൾ വന്നാലും അവിടെയെല്ലാം
| |
| ക്യൂബൻ ഡോക്ടർമാർ ഉണ്ടാകും.
| |
| | |
| | |
| "പണക്കാരുടെ ഭൂപ്രദേശങ്ങളിലും ഒരു മനുഷ്യന്
| |
| ദശകോടിയോളം വിലയുണ്ട്." എന്ന് ക്യൂബയുടെ
| |
| പ്രിയ സഖാവ് ചെഗുവേരയും പറഞ്ഞു. ചെഗുവേരയെകൊന്ന
| |
| ബൊളീവിയൻ പട്ടാളക്കാരനായ മറിയോ ടിറാൻറെ
| |
| കാഴ്ച്ച ശക്തി 2006ൽ ക്യൂബൻ ഡോക്ടർമാർചികിത്സയിലൂടെ
| |
| തിരിച്ച് കൊടുത്തു. കോവിഡ് ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ
| |
| 37 രാജ്യങ്ങളിലാണ് ക്യൂബൻ ആതുരസേവകരുടെ
| |
| സംഘം ഇന്ന് രോഗികളെ ചികിത്സിക്കുന്നത്.
| |
|
| |
| | |
| | |
| ശുചിത്വം,സാമൂഹിക അകലം,ആതുരസേവനം എന്നിവയിലൂടെയാണ്
| |
| കോളറ,പ്ളേഗ്,സർസ്സ് തുടങ്ങിയ രോഗങ്ങളെ അതിജീവിച്ചത്.
| |
| കോവിഡിനെ അതിജീവിക്കാൻ ഇവമാത്രം പോര.ഒത്തൊരുമ
| |
| കൂടി വേണം.ചൈനയിലും ഇപ്പോൾ കേരളത്തിലും
| |
| നമ്മൾ ഇതാണ് കാണുന്നത്.കോവിഡ് മരണക്കാറ്റ്
| |
| വിതയ്ക്കുന്ന അമേരിക്കയുടെ കാര്യംതന്നെയെടുക്കാം.
| |
| അമേരിക്കൻ പ്രസിഡൻറെ് ഡൊണാൾഡ് ട്രംപ് രണ്ട്
| |
| പ്രസ്താവനകൾ നടത്തി.കൊവിഡ് "ചൈനീസ് വൈറസ്"
| |
| ആണെന്നതായിരുന്നു ആദ്യത്തെ പ്രസ്താവന.ലോകവ്യാപകമായി
| |
| ഉയർന്ന പ്രതിഷേധത്തെ തുടർന്ന് ട്രംപിന് പ്രസ്താവന
| |
| തിരുത്തേണ്ടിവന്നു.മാസ്കിന് വേണ്ടി ചൈനയോട്
| |
| യാചിക്കുന്ന ട്രംപിനെയാണ് ലോകം പിന്നീട് കണ്ടത്.
| |
| ക്യൂബയിലെ ആരോഗ്യപ്രവർത്തകരെ നിരാകരിക്കാനുളള
| |
| ട്രംപിൻറെ ആഹ്വാനവും ലോകരാജ്യങ്ങൾ തളളി.
| |
| | |
| | |
| | |
| കോവിഡിൻറെ തുടക്കത്തിൽ രാജ്യം നേരിട്ടിരുന്ന
| |
| ഏറ്റവും വലിയ പ്രശ്നം അന്ധവിശ്വാസങ്ങളായിരുന്നു.
| |
| ഗോമൂത്രം കുടിച്ചാൽ കൊറോണമാറുമെന്ന്
| |
| ചിലർ പ്രചരിപ്പിച്ചു.പാത്രത്തിൽ കൊട്ടിയാലും
| |
| പ്രകാശം പരത്തിയാലും കോവിഡ് വൈറസ്
| |
| ചാവുമെന്നായിരുന്നു മറ്റൊരു പ്രചാരണം.
| |
| കേരളത്തിലെ കാലാവസ്ഥയിൽ കോവിഡ് വൈറസുകൾക്ക്
| |
| ജീവിക്കാനാവില്ലെന്ന് പറഞ്ഞ് ഉത്തരവാദിത്ത സ്ഥാനങ്ങളിൽ
| |
| ഇരിക്കുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
| |
| | |
| | |
| | |
| കോവിഡിനെ നമ്മുക്ക് തുരത്താൻ പറ്റുമോ?
| |
| സർക്കാർ നിർദ്ദേശിച്ച കാര്യങ്ങൾ അതേപടി
| |
| അനുസരിക്കുക എന്നതാണ് നമ്മൾ അടിയന്തരമായി
| |
| ചെയ്യേണ്ടത്.കോവിഡിന് തുരത്താനുളള മരുന്ന്
| |
| കണ്ടെത്താനുളള ദൗത്യം ശാസ്ത്ര ലോകം ഏറ്റെടുക്കണം.
| |
| വാക്സിൻ പരീക്ഷണത്തിന് സ്വമേധയാ തയ്യാറായ
| |
| ജേന്നിഫർ ഹാലേരിനെപോലുളള ആയിരക്കണക്തിന്
| |
| നല്ല മനുഷ്യർ നമ്മുക്കിടയിലുണ്ട്.ശാസ്ത്രവും നന്മയും
| |
| ഒത്തുപിടിച്ചാൽ അസാധ്യമായി യാതൊന്നും ഇല്ല
| |
| | |
| | |
| | |
| | |
| | |
| | |
| '''കട്ടികൂട്ടിയ എഴുത്ത്'''
| |