"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇന്നലെകളില്ലാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ഇന്നലെകളില്ലാതെ | ഇന്നലെകളില്ലാതെ | ||
<center> <poem> | <center> <poem> | ||
16:45, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്നലെകളില്ലാതെ
എരിയുന്ന കനലിൻ വേനൽ ചൂടിൽ
കാലത്തിൻ മുമ്പേ പായുന്ന ജന്മം
മറക്കാം ഇന്നലെകളെ
ഇന്നുകളിൽ ജീവിക്കാം ജീവീതം
ഇന്നലെ കഴിഞ്ഞുപോയ് നിൻ ജീവിതത്തിൽ
നാളെ എന്നതു ഇനിയും പിറന്നില്ല ഭൂവിൽ