"ഗവ. എച്ച് എസ് എസ് ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 69: | വരി 69: | ||
---- | ---- | ||
മുന്‍പ്രധാനഅദ്ധ്യാപകര്‍ | '''മുന്‍പ്രധാനഅദ്ധ്യാപകര്‍''' | ||
1982-1985 :കെ.സോമരാജകൈമള്‍ | |||
--- | 1985-1987 :കെ.ഇന്ദിര | ||
1987-1988 :പി.സ് പത്മിനി | |||
1988-1992 :ടി.ന്‍ കെച്ചുണ്ണി | |||
1992-1994 :കെ.കെ.രാധ | |||
1994-1995 :കെ.കെ അമ്മിണികൂട്ടി | |||
1994-1995 | |||
കെ.കെ അമ്മിണികൂട്ടി | |||
1995-1996 :ലില്ലി മാത്യൂ | |||
1996-1997 :തങ്കമ്മ.എം.ജി | |||
1997-1998 :ഗ്രെയ്സ് ജേര്‍ജ്ജ് | |||
1998-2001 :കെ.സി.സൂസന്‍ | |||
2001-2002 :കെ.വി.രാധ | |||
2002-2003 :മനോരമ | |||
2003-2005 :ഏലിയാമ്മ അബ്രാഹം | |||
2005-2006 :വിജയലക്ഷ്മി | |||
2006-2007 :ജെയ്സി ജോയ് | |||
2007-2010 : പി.ജി.മേരി | |||
== മേല്‍വിലാസം == | == മേല്‍വിലാസം == | ||
20:41, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഏലൂര്‍ പഞ്ചായത്തലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1982-ല്‍ ഏലൂര്‍ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ എട്ടാം ക്ലാസ്സ് മാത്രമാണുണ്ടായിരുന്നത്. 1984-85ലായിരുന്നു ആദ്യ എസ്.എസ്.സി ബാച്ച്. ഇന്ന് 8,9,10 ക്ലാസ്സുകളിലായി 11 കുട്ടികള്‍ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട് സ്വദേശികളായ, പാവപ്പെട്ട് തൊഴിവാളികളുടെ മക്കളാണ്. 2004-05 അദ്ധ്യയന വര്‍ഷം ഹയര്‍ സെക്കന്ററി ആരംഭിച്ചു. സയന്‍സ്, കൊമോഴ്‌സ് വീഭാഗങ്ങളിലായി ഏകദേശം 240 കൂട്ടികള്‍ പഠിക്കുന്നു. വളരെ ആസൗകര്യങ്ങളോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഏലൂര്‍ ഗ്രമ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാലയമയാ ഈ സ്ഥാപനം, ഉദരമതികളായ നാട്ടുകാരുടെ സാഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു
ഗവ.എച്ച്.എസ് എസ് ഏലൂര്‍
'സ്ഥാപിതം :01.08.1982
സ്കുള്‍ കോഡ് :25014
സ്ഥലം :ഏലൂര് പാതാളം
സ്കുള്‍ വിലാസം :ഗവ.എച്ച്.എസ് ഏലൂര് കുററിക്കാട്ടുക്കര.പി.ഒ
പിന്‍ കോഡ് :683504
സ്കുള്‍ ഫോണ്‍ :0484-2545440
സ്കുള്‍ ഇ മെയില്‍ :ghseloor25014@gmail.com
വിദ്യഭ്യാസ ജില്ല :ആലുവ
റവന്യു ജില്ല :എറണകുളം
ഉപ ജില്ല :ആലുവ
ഭരണ വിഭാഗം :സര്‍ക്കാര്‍
സ്കുള്‍ വിഭാഗം :പൊതു വിദ്യാലയം
പഠന വിഭാഗം :ഹൈസ്കുള്‍ ഹയര്‍സെക്കന്‍റ്ററിസ്കുള്‍
മാധ്യമം :മലയാളം
ആണ്‍ കൂട്ടികളൂടെ എണ്ണം :178
പെണ്‍ കൂട്ടികളൂടെ എണ്ണം :147
ആകെ കൂട്ടികളൂടെ എണ്ണം :325
അദ്ധ്യാപകരുടെ എണ്ണം :5
പ്രിന്‍സിപ്പാള്‍ :R.മിനി
പ്രധാനഅദ്ധ്യാപകന്‍ :പി.ജി.മേരി
പി.ടി.എ പ്രസിഡന്‍ററ് :ജോണ്‍സണ്‍ തോമസ്'
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
മുന്‍പ്രധാനഅദ്ധ്യാപകര്‍
1982-1985 :കെ.സോമരാജകൈമള്‍
1985-1987 :കെ.ഇന്ദിര
1987-1988 :പി.സ് പത്മിനി
1988-1992 :ടി.ന്‍ കെച്ചുണ്ണി
1992-1994 :കെ.കെ.രാധ
1994-1995 :കെ.കെ അമ്മിണികൂട്ടി
1995-1996 :ലില്ലി മാത്യൂ
1996-1997 :തങ്കമ്മ.എം.ജി
1997-1998 :ഗ്രെയ്സ് ജേര്‍ജ്ജ്
1998-2001 :കെ.സി.സൂസന്‍
2001-2002 :കെ.വി.രാധ
2002-2003 :മനോരമ
2003-2005 :ഏലിയാമ്മ അബ്രാഹം
2005-2006 :വിജയലക്ഷ്മി
2006-2007 :ജെയ്സി ജോയ്
2007-2010 : പി.ജി.മേരി