ഉള്ളടക്കത്തിലേക്ക് പോവുക

"അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41244 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
41244 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രളയം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രളയം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
നീ വന്നതറിഞ്ഞു ഞാൻ പ്രളയമേ....
ഒരു നിമിഷം നിൽക്കുമോ?
എന്റെ വേദന നീ കേൾക്കുമോ...?
ഒരു നാൾ നീ വന്നു തകർത്തു പോയില്ലേ...
എൻ്റെ സ്വപ്നങ്ങളും പ്രിയരുടെ പ്രാണനും...
അന്നു തൊട്ടിങ്ങോട്ട് ഞാനെന്റെ ക്ലേശങ്ങൾ
ഒട്ടും തളരാതെ നേരിടുമ്പോൾ...
പിന്നെയും നീയെത്തി മനസ്സലിവില്ലാതെ...
തെറ്റുകൾ ചെയ്തതു ഞാനല്ല.. ഞങ്ങളല്ല..
നീരുറവകൾ അണകൾ കെട്ടിയടച്ചത് അവരാണ്..
അവരാണ് നിന്റെ പാതയിൽ കല്ലുകൾ പാകിയതും കൃഷിയിടങ്ങൾ നികത്തി വീടുകൾ പണിതുയർത്തിയവർ
അതെ.. അവരാണ് ദാഹനീരുവിറ്റു കോടികൾ നേടിയതും..
അവർക്കെന്തു നഷ്ടം.. അവർക്കെന്തു കഷ്ട്ടം..
എന്നും സസുഖം വാഴുമവർ രമ്യഹർമ്യങ്ങളിൽ..
പക്ഷെ.. ഞങ്ങളോ..?
</poem> </center>

13:22, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രളയം


നീ വന്നതറിഞ്ഞു ഞാൻ പ്രളയമേ....
ഒരു നിമിഷം നിൽക്കുമോ?
എന്റെ വേദന നീ കേൾക്കുമോ...?
ഒരു നാൾ നീ വന്നു തകർത്തു പോയില്ലേ...
എൻ്റെ സ്വപ്നങ്ങളും പ്രിയരുടെ പ്രാണനും...
അന്നു തൊട്ടിങ്ങോട്ട് ഞാനെന്റെ ക്ലേശങ്ങൾ
ഒട്ടും തളരാതെ നേരിടുമ്പോൾ...
പിന്നെയും നീയെത്തി മനസ്സലിവില്ലാതെ...
തെറ്റുകൾ ചെയ്തതു ഞാനല്ല.. ഞങ്ങളല്ല..
നീരുറവകൾ അണകൾ കെട്ടിയടച്ചത് അവരാണ്..
അവരാണ് നിന്റെ പാതയിൽ കല്ലുകൾ പാകിയതും കൃഷിയിടങ്ങൾ നികത്തി വീടുകൾ പണിതുയർത്തിയവർ
അതെ.. അവരാണ് ദാഹനീരുവിറ്റു കോടികൾ നേടിയതും..
അവർക്കെന്തു നഷ്ടം.. അവർക്കെന്തു കഷ്ട്ടം..
എന്നും സസുഖം വാഴുമവർ രമ്യഹർമ്യങ്ങളിൽ..
പക്ഷെ.. ഞങ്ങളോ..?