ഉള്ളടക്കത്തിലേക്ക് പോവുക

"അക്ഷരവൃക്ഷം/കോട്ടയം/ഉയിർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31076 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
31076 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 14: വരി 14:
ജീവന്നതാപത്താം രോഗങ്ങളെ ,
ജീവന്നതാപത്താം രോഗങ്ങളെ ,
ജീവനത് കവരാൻപോന്ന വിധം
ജീവനത് കവരാൻപോന്ന വിധം
ജഗനാഥൻ ,രോഗകാരികളെ സൃഷ്ടിച്ചതെന്തിനാവാം.
ജഗനാഥൻ, രോഗകാരികളെ സൃഷ്ടിച്ചതെന്തിനാവാം.


മനുഷ്യോൽപത്തി മുതൽക്കേ ആരംഭിച്ച ,
മനുഷ്യോൽപത്തി മുതൽക്കേ ആരംഭിച്ച,
മനുഷ്യ പാപത്തിൻ ഫലമതാണോ
മനുഷ്യ പാപത്തിൻ ഫലമതാണോ
മനുഷ്യജീവനെടുക്കാൻ പോന്ന രാേഗമത് ,
മനുഷ്യജീവനെടുക്കാൻ പോന്ന രാേഗമത്,
മനുഷ്യന്നതാപത്താം രാേഗങ്ങൾ
മനുഷ്യന്നതാപത്താം രാേഗങ്ങൾ


വരി 29: വരി 29:
പലവിധ രാേഗങ്ങൾ കൂടിവന്നു,
പലവിധ രാേഗങ്ങൾ കൂടിവന്നു,
പലവിധ മരുന്നുകൾ കണ്ടെത്തിടുന്നു.
പലവിധ മരുന്നുകൾ കണ്ടെത്തിടുന്നു.
പ്രകൃതിയോടും , മണ്ണിനോടും ,മനുഷ്യരോടും ,
പ്രകൃതിയോടും, മണ്ണിനോടും ,മനുഷ്യരോടും,
പാപങ്ങൾ ചെയ്ത മനുഷ്യർക്കുള്ള മറുപടിയാണോ
പാപങ്ങൾ ചെയ്ത മനുഷ്യർക്കുള്ള മറുപടിയാണോ
പാപശിക്ഷയാണോ മഹാമാരിയായി മാറിയ രാേഗങ്ങൾ .
പാപശിക്ഷയാണോ മഹാമാരിയായി മാറിയ രാേഗങ്ങൾ.


ജാഗത്തിന്റെ നാഥനായ ഈശ്വരൻ
ജഗത്തിന്റെ നാഥനായ ഈശ്വരൻ
ജഗത്തിലെ തന്റെ മനുഷ്യഗണത്തിനായി
ജഗത്തിലെ തന്റെ മനുഷ്യഗണത്തിനായി
ജീവന്നെടുക്കുവതാം രോഗങ്ങളെ ചെറുക്കുവാൻ
ജീവന്നെടുക്കുവതാം രോഗങ്ങളെ ചെറുക്കുവാൻ
വരി 43: വരി 43:
ഏതൊരു മനുഷ്യപാപത്തിനും
ഏതൊരു മനുഷ്യപാപത്തിനും
ഏതെങ്കിലും പരിഹാരമുള്ളതുപോൽ
ഏതെങ്കിലും പരിഹാരമുള്ളതുപോൽ
ഏതൊരു രാേഗത്തിനും ,
ഏതൊരു രാേഗത്തിനും,
ഏറ്റവും ഉത്തമപരിഹാരവും കല്പിച്ചു
ഏറ്റവും ഉത്തമപരിഹാരവും കല്പിച്ചു
നല്കി ഈ ഭൂവിനധിപതി
നല്കി ഈ ഭൂവിനധിപതി

09:51, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവവായു


ആണ്ടോടാണ്ട് പതിറ്റാണ്ടിനപ്പുറം
ആദിയിലുണ്ടായി മനുഷ്യഗണം
ആദിയിൽ ജീവൻ പൊട്ടിപ്പുറപ്പെട്ടു
അപ്പോഴേയുണ്ടായി രോഗങ്ങളും

ജീവൻ ഭൂവതിൽ പിച്ചവെച്ചപ്പോഴേ
ജഗതീശന്നെന്തിനു സൃഷ്ടിച്ചു
ജീവന്നതാപത്താം രോഗങ്ങളെ ,
ജീവനത് കവരാൻപോന്ന വിധം
ജഗനാഥൻ, രോഗകാരികളെ സൃഷ്ടിച്ചതെന്തിനാവാം.

മനുഷ്യോൽപത്തി മുതൽക്കേ ആരംഭിച്ച,
മനുഷ്യ പാപത്തിൻ ഫലമതാണോ
മനുഷ്യജീവനെടുക്കാൻ പോന്ന രാേഗമത്,
മനുഷ്യന്നതാപത്താം രാേഗങ്ങൾ

ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടു, പിന്നിട്ടു,
ആദ്യ മനുഷ്യർ തൻ പാപങ്ങൾ ഏറിവന്നു.
ആ മനുഷ്യർ തൻ പാപങ്ങൾ ഏറിവന്നപ്പാേഴേ ...
മനുഷ്യർക്കതാപത്തായി ഏറിവന്നു, കൂടെ രോഗങ്ങളും

ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടു പിന്നെയും
പലവിധ രാേഗങ്ങൾ കൂടിവന്നു,
പലവിധ മരുന്നുകൾ കണ്ടെത്തിടുന്നു.
പ്രകൃതിയോടും, മണ്ണിനോടും ,മനുഷ്യരോടും,
പാപങ്ങൾ ചെയ്ത മനുഷ്യർക്കുള്ള മറുപടിയാണോ
പാപശിക്ഷയാണോ മഹാമാരിയായി മാറിയ രാേഗങ്ങൾ.

ജഗത്തിന്റെ നാഥനായ ഈശ്വരൻ
ജഗത്തിലെ തന്റെ മനുഷ്യഗണത്തിനായി
ജീവന്നെടുക്കുവതാം രോഗങ്ങളെ ചെറുക്കുവാൻ
ജീവവായുവിനോടൊപ്പം തന്നു രാേഗപ്രതിരാേധശേഷിയെന്ന
ജീവവായൂ, മാരകരോഗങ്ങളിൽ നിന്നും
ജീവന്നുകവചമായീശൻ തന്ന
ജീവകവചമാണ് മനുഷ്യനെ ഇതുവരെ കാത്തുപോന്നത്.

ഏതൊരു മനുഷ്യപാപത്തിനും
ഏതെങ്കിലും പരിഹാരമുള്ളതുപോൽ
ഏതൊരു രാേഗത്തിനും,
ഏറ്റവും ഉത്തമപരിഹാരവും കല്പിച്ചു
നല്കി ഈ ഭൂവിനധിപതി

മഹാമാരിയെ ചെറുക്കുവാൻ പോന്ന
മഹാകവചമാം രോഗപ്രതിരോധശേഷി
മാനവനു തന്ന ജഗതീശനതിൽ
മനുഷ്യരോടുള്ള സ്നേഹം വെളിവാക്കിടുന്നു.

മനുഷ്യപാപത്തിൻ കാരണം
മനുഷ്യനെന്നതുപോൽ
മർത്ത്യനാപത്താം മഹാമാരിക്കും കാരണം
മർത്ത്യൻ തന്നെയെന്നൊരു
ഉപദേശവും ഉൾക്കൊള്ളിച്ചുയീശനതിൽ . ...........................