"സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 46: വരി 46:
  തലമുറകളായി ആയിരക്കണക്കിന് യുവതീ യുവാക്കള്‍ക്ക് ആശയും ആവേശവും
  തലമുറകളായി ആയിരക്കണക്കിന് യുവതീ യുവാക്കള്‍ക്ക് ആശയും ആവേശവും
ജീവിതപന്ഥാവും തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊന്‍കുന്നം
ജീവിതപന്ഥാവും തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊന്‍കുന്നം
  റോഡരികില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്നു. 1895 - ല്‍ ഇളംങ്ങുളം പള്ളി സ്ഥാപിച്ച
  റോഡരികില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്നു. 1895 - ല്‍ ഇളങ്ങുളം പള്ളി സ്ഥാപിച്ച
  കാലഘട്ടത്തില്‍തന്നെ ഒരു കളരിയും സ്ഥാപിച്ച് അന്നത്തെ തലമുറയ്ക്ക്
  കാലഘട്ടത്തില്‍തന്നെ ഒരു കളരിയും സ്ഥാപിച്ച് അന്നത്തെ തലമുറയ്ക്ക് വിദ്യാദ്യാസം
നല്കിയിരുന്നു. 1915 ലാണ് ഒരു അംഗീകൃത പ്രൈമറി സ്കൂള്‍ ഇവിടെ ആരംഭിച്ചത്.
ഹൈസ്ക്കൂളിന്റെ തുടക്കം കുറിച്ചത്. ഇളങ്ങുളം ഇടവകയുടെ പുരോഗതിയ്ക്ക് അടിത്തറപാകിയ
ബഹു. തെക്കേമുറിയിലച്ചനായിരുന്നു അന്നത്തെ വികാരി. പ്രതിസന്ധികളെയും വെല്ലുവിളികളെയും
നേരിടുവാന്‍ കരുത്തുള്ള ഒരു വൈദികനായിരുന്നു അദ്ദേഹം. 1953 ജൂണ്‍ 2 - തീയതി സ്ക്കൂളിന്റെ
ഉദ്ഘാടനം അന്നത്തെ എം. പി ആയിരുന്ന ശ്രീ. പി. റ്റി. ചാക്കോ നിര്‍വഹിച്ചു.
ആദ്യത്തെ ഹെഡ്മാസ്റ്റര്‍
ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനായത് ഇടപ്പള്ളി ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍
നിന്ന് റിട്ടയര്‍ ചെയ്ത ശ്രീ. കെ. സുബ്രമണ്യനായിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

19:36, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം
വിലാസം
ഇളംകുളം

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-2010Jomonsmhs

ചരിത്രം

പ്രകൃതി സുന്ദരമായ ഇളംങ്ങുളം ഗ്രാമത്തിന്‍റെ തിലകക്കുറിയായി, വിജ്‍ഞാനത്തിന്‍റെ വെള്ളിവെളിച്ചം ചൊരി‍ഞ്ഞുകൊണ്ടിരിക്കുന്ന സരസ്വതിക്ഷേത്രമാണ് ഇളംങ്ങുളം സെന്റ് മേരീസ് ഹൈസ്സ്കൂള്‍.

തലമുറകളായി ആയിരക്കണക്കിന് യുവതീ യുവാക്കള്‍ക്ക് ആശയും ആവേശവും

ജീവിതപന്ഥാവും തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊന്‍കുന്നം

റോഡരികില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്നു. 1895 - ല്‍ ഇളങ്ങുളം പള്ളി സ്ഥാപിച്ച
കാലഘട്ടത്തില്‍തന്നെ ഒരു കളരിയും സ്ഥാപിച്ച് അന്നത്തെ തലമുറയ്ക്ക് വിദ്യാദ്യാസം

നല്കിയിരുന്നു. 1915 ലാണ് ഒരു അംഗീകൃത പ്രൈമറി സ്കൂള്‍ ഇവിടെ ആരംഭിച്ചത്. ഹൈസ്ക്കൂളിന്റെ തുടക്കം കുറിച്ചത്. ഇളങ്ങുളം ഇടവകയുടെ പുരോഗതിയ്ക്ക് അടിത്തറപാകിയ ബഹു. തെക്കേമുറിയിലച്ചനായിരുന്നു അന്നത്തെ വികാരി. പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടുവാന്‍ കരുത്തുള്ള ഒരു വൈദികനായിരുന്നു അദ്ദേഹം. 1953 ജൂണ്‍ 2 - തീയതി സ്ക്കൂളിന്റെ ഉദ്ഘാടനം അന്നത്തെ എം. പി ആയിരുന്ന ശ്രീ. പി. റ്റി. ചാക്കോ നിര്‍വഹിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര്‍

ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനായത് ഇടപ്പള്ളി ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ 

നിന്ന് റിട്ടയര്‍ ചെയ്ത ശ്രീ. കെ. സുബ്രമണ്യനായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എയ്ഡഡ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി