"റ്റി എം റ്റി എച്ച് എസ് തലവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 183: വരി 183:
റൈറ്റ്.റവ.ഗീവ൪ഗീസ് മാ൪ അത്തനേഷ്യസ് എപ്പിസ് കോപ്പ    ,   
റൈറ്റ്.റവ.ഗീവ൪ഗീസ് മാ൪ അത്തനേഷ്യസ് എപ്പിസ് കോപ്പ    ,   
ശ്രീ.ഉമ്മ൯ തലവടി  (മു൯.എം.എല്‍.എ) ,  
ശ്രീ.ഉമ്മ൯ തലവടി  (മു൯.എം.എല്‍.എ) ,  
ശ്രീ.ഉമ്മ൯ മാത്യൂ  (മു൯.എം.എല്‍.എ)
ശ്രീ.ഉമ്മ൯ മാത്യൂ  (മു൯.എം.എല്‍.എ) ,
എബ്രഹാം വ൪ഗീസ് (ക൪ണ്ണാടക ഡി.ജി.പി ) ,
ശ്രീ.അലക്സ് ചെക്കാട്ട്


==വഴികാട്ടി==
==വഴികാട്ടി==

19:28, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:റ്റി എം റ്റി എച്ച് എസ്'

റ്റി എം റ്റി എച്ച് എസ് തലവടി
വിലാസം
തലവടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
15-01-201046073




ചരിത്രം

ആലപ്പുഴ ജില്ലയില്‍ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് റ്റി എം റ്റി എച്ച് എസ് . 1919 ല് സ്ഥാപിചു . ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങള്‍

മൂലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങള്‍ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

...Year... .........Name.........
1919 1.സി.സി തോമസ്
1952-1956 2.പി.കെ വ‍൪ഗീസ്
1956-1957 3.ഇ.ഐ.ചാക്കോ
1957-1958 4.കെ.സി എബ്രഹാം
1958-1959 5.സി.കെ തോമസ്
1959-1961 6.പി.ഐ എബ്രഹാം
1961-1963 7.റ്റീ.കെ.ഐപ്പ്
1963-1972 8.സി.എബ്രഹാം വൈദ്യ൯
1972-1974 9.റ്റി.അലെക്സാണ്ട൪
1974-1980 10.എ.ജെയിംസ്
1980-1981 11.ജേക്കബ് ജോണ്
1981-1983 12.കെ.ഇ.സഖറിയ
1983-1986 13.കെ.എ.മോസെസ്
1986-1991 14.ജോ൪ജ് വ൪ഗീസ്
1991-1994 15.അമ്മ ലില്ലികുട്ടി
1994-1998 16.വി.സി.ഏലിയാമ്മ
1998-1999 17.റ്റി.ജി.ജോ൪ജ്
1999-2001 18.ശ്രീമതി അന്നമ്മ മാത്യൂ
2001-2003 19.ശ്രീമതി .ഏലിയാമ്മ വ൪ഗീസ്
2003-2006 20.ശ്രീ.കുരുവിള എബ്രഹാം
2006-2008 21.സൂസമ്മ സാമൂവേല്
2008- 22.ശ്രീമതി .ലാലമ്മ വ൪ഗീസ് (ഗുരുശ്രേഷ്ഠ അവാ൪ഡ് 2007,ദേശീയ അവാ൪ഡ്-2008. )

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

റൈറ്റ്.റവ.ഗീവ൪ഗീസ് മാ൪ അത്തനേഷ്യസ് എപ്പിസ് കോപ്പ , ശ്രീ.ഉമ്മ൯ തലവടി (മു൯.എം.എല്‍.എ) , ശ്രീ.ഉമ്മ൯ മാത്യൂ (മു൯.എം.എല്‍.എ) , എബ്രഹാം വ൪ഗീസ് (ക൪ണ്ണാടക ഡി.ജി.പി ) , ശ്രീ.അലക്സ് ചെക്കാട്ട്

വഴികാട്ടി

<googlemap version="0.9" lat="9.36989" lon="76.514454" zoom="14" width="400" height="300"> 9.368704, 76.511879 TMT HS THALAVADY </googlemap>