"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ഒരു മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
ഒരുജീവ ശ്വാസം അസ്തമിക്കുന്നു   
ഒരുജീവ ശ്വാസം അസ്തമിക്കുന്നു   
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= Shanu S
| ക്ലാസ്സ്= 8B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം= 2020
| സ്കൂൾ= ST Marys HSS Vizhinjam
| സ്കൂൾ കോഡ്= 44047
| ഉപജില്ല= Balaramapuram      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  Neyyattinkara
| തരം=  കവിത    <!-- കവിത, കഥ, ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:18, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു മരം

ഒരു മരം
ഒരു മഴു മുരടിൽ ആഴ്ന്നിറങ്ങുന്നു
ഒരു ജീവ താളം നില്ക്കുവാൻ പോകുന്നു
ഒരു നീണ്ട നിലവിളി നിശബ്ദം കുറുകുന്നു
ഒരു മരം വേരറ്റു വീഴുവാൻ പോകുന്നു

ഒരു നൂറു കായ്കൾ കൊഴിഞ്ഞു വീഴുന്നു
ഒരു ജീവ ചക്രം നിലയ്ക്കുവാൻ പോകുന്നു
തുടുത്തൊരാ ഇലകളും ഞെട്ടടർന്നു
വിറയാർന്നു വീണഹോ മണ്മറഞ്ഞു

ധമനികൾ നീണ്ടു വലിഞ്ഞകന്നു
സുഭഗ പുഷ്പങ്ങൾ നിലത്തു വീഴുന്നു
ഒരു തുള്ളി കണ്ണുനീർ വീഴ്ത്തുവാനാകാതെ
ഒരുജീവ ശ്വാസം അസ്തമിക്കുന്നു
 

Shanu S
8B ST Marys HSS Vizhinjam
Balaramapuram ഉപജില്ല
Neyyattinkara
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത