"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''GOVT.TECHNICAL HIGH SCHOOL TEEKOY | |||
സ്ഥാപിതം | താൾ മാതൃക | ||
സ്കൂൾ കോഡ് | സ്കൂൾ ചിത്രം | ||
സ്ഥാപിതം 1984 | |||
സ്കൂൾ കോഡ് 32501 | |||
സ്ഥലം തീക്കോയി | |||
സ്ഥലം | സ്കൂൾ വിലാസം തീക്കോയി . പി . ഒ , തീക്കോയി . കോട്ടയം | ||
സ്കൂൾ വിലാസം | പിൻ കോഡ് 686580 | ||
പിൻ കോഡ് | സ്കൂൾ ഫോൺ 04933283060 | ||
സ്കൂൾ ഫോൺ | സ്കൂൾ ഇമെയിൽ thsteekoy@gmail.com | ||
സ്കൂൾ ഇമെയിൽ | സ്കൂൾ വെബ് സൈറ്റ് തയ്യാറായിട്ടില്ല | ||
സ്കൂൾ വെബ് സൈറ്റ് | വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി | ||
വിദ്യാഭ്യാസ ജില്ല | റവന്യൂ ജില്ല കോട്ടയം | ||
റവന്യൂ ജില്ല | ഉപ ജില്ല ഈരാറ്റുപേട്ട | ||
ഉപ ജില്ല | ഭരണ വിഭാഗം സർക്കാർ | ||
ഭരണ വിഭാഗം | സ്കൂൾ വിഭാഗം സാങ്കേതിക വിദ്യാലയം | ||
സ്കൂൾ വിഭാഗം | പഠന വിഭാഗങ്ങൾ ഹൈസ്കൂൾ | ||
പഠന വിഭാഗങ്ങൾ | മാധ്യമം ഇംഗ്ലീഷ് | ||
ആൺ കുട്ടികളുടെ എണ്ണം 81 | |||
പെൺ കുട്ടികളുടെ എണ്ണം 2 | |||
മാധ്യമം | വിദ്യാർത്ഥികളുടെ എണ്ണം 83 | ||
ആൺ കുട്ടികളുടെ എണ്ണം | അദ്ധ്യാപകരുടെ എണ്ണം 18 | ||
പെൺ കുട്ടികളുടെ എണ്ണം | പ്രധാന അദ്ധ്യാപകൻ / സനോജ് ലാൽ . കെ . എം | ||
വിദ്യാർത്ഥികളുടെ എണ്ണം | പി.ടി.ഏ. പ്രസിഡണ്ട് സനോജ് ലാൽ . കെ . എം | ||
അദ്ധ്യാപകരുടെ എണ്ണം | |||
പ്രധാന അദ്ധ്യാപകൻ / | |||
പി.ടി.ഏ. പ്രസിഡണ്ട് | |||
ക്ലബ്ബുകൾ | ക്ലബ്ബുകൾ | ||
അക്ഷരവൃക്ഷം സഹായം | അക്ഷരവൃക്ഷം സഹായം | ||
ഗ്രന്ഥശാല സഹായം | ഗ്രന്ഥശാല സഹായം | ||
വരി 42: | വരി 37: | ||
മറ്റ്ക്ലബ്ബുകൾ സഹായം | മറ്റ്ക്ലബ്ബുകൾ സഹായം | ||
പ്രോജക്ടുകൾ | പ്രോജക്ടുകൾ | ||
1984 ലാണ് കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗവ : ടെക്നിക്കൽ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യകാലങ്ങളിൽ പഠനമാധ്യമം മലയാളം ആയിരുന്നു. 2014 മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആയിത്തീർന്നു. | |||
ഉള്ളടക്കം | |||
1 ചരിത്രം | |||
2 ഭൗതികസൗകര്യങ്ങൾ | |||
3 പാഠ്യേതര പ്രവർത്തനങ്ങൾ | |||
4 മാനേജ്മെന്റ് | |||
5 മുൻ സാരഥികൾ | |||
6 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
7 വഴികാട്ടി | |||
ചരിത്രം | |||
1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | |||
ഭൗതികസൗകര്യങ്ങൾ | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
സ്കൗട്ട് & ഗൈഡ്സ്. | |||
എൻ.സി.സി. | |||
ബാന്റ് ട്രൂപ്പ്. | |||
ക്ലാസ് മാഗസിൻ. | |||
വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
മാനേജ്മെന്റ് | |||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്. | |||
മുൻ സാരഥികൾ | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാൻ , ജോൺ പാവമണി , ക്രിസ്റ്റി ഗബ്രിയേൽ , പി.സി. മാത്യു , ഏണസ്റ്റ് ലേബൻ , ജെ.ഡബ്ലിയു. സാമുവേൽ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസൻ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോൺ , വൽസ ജോർജ് , സുധീഷ് നിക്കോളാസ് | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ | |||
ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ | |||
ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ | |||
അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | |||
അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | |||
വഴികാട്ടി | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം |
15:11, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
GOVT.TECHNICAL HIGH SCHOOL TEEKOY താൾ മാതൃക സ്കൂൾ ചിത്രം സ്ഥാപിതം 1984 സ്കൂൾ കോഡ് 32501 സ്ഥലം തീക്കോയി സ്കൂൾ വിലാസം തീക്കോയി . പി . ഒ , തീക്കോയി . കോട്ടയം പിൻ കോഡ് 686580 സ്കൂൾ ഫോൺ 04933283060 സ്കൂൾ ഇമെയിൽ thsteekoy@gmail.com സ്കൂൾ വെബ് സൈറ്റ് തയ്യാറായിട്ടില്ല വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി റവന്യൂ ജില്ല കോട്ടയം ഉപ ജില്ല ഈരാറ്റുപേട്ട ഭരണ വിഭാഗം സർക്കാർ സ്കൂൾ വിഭാഗം സാങ്കേതിക വിദ്യാലയം പഠന വിഭാഗങ്ങൾ ഹൈസ്കൂൾ മാധ്യമം ഇംഗ്ലീഷ് ആൺ കുട്ടികളുടെ എണ്ണം 81 പെൺ കുട്ടികളുടെ എണ്ണം 2 വിദ്യാർത്ഥികളുടെ എണ്ണം 83 അദ്ധ്യാപകരുടെ എണ്ണം 18 പ്രധാന അദ്ധ്യാപകൻ / സനോജ് ലാൽ . കെ . എം പി.ടി.ഏ. പ്രസിഡണ്ട് സനോജ് ലാൽ . കെ . എം
ക്ലബ്ബുകൾ
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
വിദ്യാരംഗം സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്സ് ക്ലബ്ബ് സഹായം
സ്പോർട്സ് ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
1984 ലാണ് കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗവ : ടെക്നിക്കൽ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യകാലങ്ങളിൽ പഠനമാധ്യമം മലയാളം ആയിരുന്നു. 2014 മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആയിത്തീർന്നു.
ഉള്ളടക്കം
1 ചരിത്രം 2 ഭൗതികസൗകര്യങ്ങൾ 3 പാഠ്യേതര പ്രവർത്തനങ്ങൾ 4 മാനേജ്മെന്റ് 5 മുൻ സാരഥികൾ 6 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 7 വഴികാട്ടി
ചരിത്രം
1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്. എൻ.സി.സി. ബാന്റ് ട്രൂപ്പ്. ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്. മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാൻ , ജോൺ പാവമണി , ക്രിസ്റ്റി ഗബ്രിയേൽ , പി.സി. മാത്യു , ഏണസ്റ്റ് ലേബൻ , ജെ.ഡബ്ലിയു. സാമുവേൽ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസൻ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോൺ , വൽസ ജോർജ് , സുധീഷ് നിക്കോളാസ് പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം