"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/വേനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}} {{BoxTop1 | തലക്കെട്ട്= വേനൽ | color= 2 }} തുലാവൃശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{BoxTop1
{{BoxTop1
| തലക്കെട്ട്= വേനൽ
| തലക്കെട്ട്= വേനൽ

20:45, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വേനൽ

തുലാവൃശ്ചിക ധനുമകരമാസങ്ങൾ കടന്നു പായി. ആകാശത്തെ റാന്തലിന്റെ ചൂട് കഠിനമാകുവാൻ പോവുകയാണ്. മലയിൽ നിന്നും കുത്തിയാലിച്ചു വന്ന വമ്പൻ ചാലുകൾ വണ്ണം കുറഞ്ഞുരുന്നു.തലയുയർത്തി നിന്നിരുന്ന ഹരിതമനാഹരികൾക്ക് ദാഹം സഹിക്കാതെ വികൃതമാവുന്നു. കിണറ്റിലേയും താടുകളിലേയും ചെറുമത്സ്യങ്ങളുടെ കണ്ണിൽ ഭയം. പക്ഷിക്കൂട്ടങ്ങൾ വരാൻ പോകുന്ന വലിയ ആപത്ത് മുന്നേ കണ്ട പോലെ അലറിക്കരയുന്നു.ഇനിയെന്താണാവോ? എവിടേക്കാണാവോ മീനത്തിന്റെയാത്ര......?

ദർശന
9 എ ജി.എച്ച്.എസ്.എസ്. കടുങ്ങപുരം
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ