"സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/അക്ഷരവൃക്ഷം/അമ്മയാം ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മയാം ഭൂമി | color= 5 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| സ്കൂൾ കോഡ്= 12439
| സ്കൂൾ കോഡ്= 12439
| ഉപജില്ല= ചിറ്റാരിക്കാൽ
| ഉപജില്ല= ചിറ്റാരിക്കാൽ
| ജില്ല= കാസർഗോഡ്
| ജില്ല= കാസർഗോഡ്
| തരം=  കവിത,     
| തരം=  കവിത,     
| color= 5     
| color= 5     
}}
}}

17:27, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മയാം ഭൂമി

അമ്മതൻ മടിത്തട്ടിലുറങ്ങും ഉണ്ണിയെപ്പോൽ
ചേർത്തണച്ചിടൂ നിൻ മാറിലെന്നെ
ദുസഹമാം തീച്ചൂളയിലെനിക്കായി
കുളിരേകിടൂ നീയെന്നും
മാനവർ ‍ഞങ്ങൾതൻ ചെയ്തികളാൽ
നൊമ്പരത്താൽ നീറിടുമെങ്കിലും
നിൻ ഹൃദയത്തിനാഴങ്ങളിൽ
ഇടം തരുകില്ലേ നീയെനിക്കായി
മനുഷ്യർതന്നമ്മയാം പ്രകൃതിയോടു
ചെയ്തൊരാപരാധങ്ങൾ പൊറുത്തിടൂ
പൊറുക്കുകയെൻ ചെയ്തികളൊക്കയും
ക്ഷമിക്കൂ നിൻ മക്കളോട്
ചേർത്തണയ്ക്കൂ നിൻ മക്കളെയെന്നും
ചേർത്തണച്ചിടൂ നിൻ മാറിലേയ്ക്കുമ്മേ....

 

അനിറ്റ് സുനിൽ
ആറ് സെൻറ് ജോസഫ് എ യു പി എസ് മണ്ടപം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത,