"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ ഭൂതം | color=3 }} കൊറോണ ഭൂതം നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 9: വരി 9:
ഇതല്ലെ നല്ലതു നമ്മൾക്കെല്ലാം

ഇതല്ലെ നല്ലതു നമ്മൾക്കെല്ലാം

വീട്ടിലിരിക്കാം നാട്ടാരെ

വീട്ടിലിരിക്കാം നാട്ടാരെ

മുന്നറിയിപ്പുകൾ ലംഖിച്ചിറങ്ങണ

മുന്നറിയിപ്പുകൾ ലംഖിച്ചിറങ്ങനെ

വിവരദോഷികളാകരുതേ

വിവരദോഷികളാകരുതേ

കൈകൾ രണ്ടും സോപ്പ് പതപ്പിചെല്ലാ

കൈകൾ രണ്ടും സോപ്പ് പതപ്പിചെല്ലാ

നേരവും കഴുകേണം

നേരവും കഴുകേണം

ശുചിത്വ ശീലം പാലിച്ചെന്നാൽ

ശുചിത്വ ശീലം പാലിച്ചെന്നാൽ

കൊറോണ നമ്മെ തൊടുക്കില്ല

കൊറോണ നമ്മെ തൊടുകില്ല

വീടിനുള്ളിൽ ചുരുണ്ടുകൂടി

വീടിനുള്ളിൽ ചുരുണ്ടുകൂടി

മൊബൈലിനടിമകളാകരുതേ

മൊബൈലിനടിമകളാകരുതേ

16:44, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഭൂതം

കൊറോണ ഭൂതം നാട്ടിൽ മുഴുവൻ
പടർന്നു പിടിക്കുകയാണല്ലോ
അവനെപ്പേടിച്ചാളുകളെല്ലാം
വീട്ടിലിരിക്കുകയാണല്ലോ
ഇതല്ലെ നല്ലതു നമ്മൾക്കെല്ലാം
വീട്ടിലിരിക്കാം നാട്ടാരെ
മുന്നറിയിപ്പുകൾ ലംഖിച്ചിറങ്ങനെ
വിവരദോഷികളാകരുതേ
കൈകൾ രണ്ടും സോപ്പ് പതപ്പിചെല്ലാ
നേരവും കഴുകേണം
ശുചിത്വ ശീലം പാലിച്ചെന്നാൽ
കൊറോണ നമ്മെ തൊടുകില്ല
വീടിനുള്ളിൽ ചുരുണ്ടുകൂടി
മൊബൈലിനടിമകളാകരുതേ
പുസ്തകമൊത്തിരി വായിച്ചീടു
അറിവുകൾ നന്നായ് വളരട്ടെ
കളികളിൽ നന്നായ് ഏർപ്പെട്ടങ്ങനെ
ആരോഗ്യത്തെ നിലനിർത്തൂ
കൊറോണഭൂതം കൊറോണഭൂതം
നാടുകൾ ചുറ്റും കൊറോണഭൂതം
ശുചിത്വശീലം പാലിച്ചീടാം
കൊറോണ നാടുവിട്ടോടട്ടെ

ഷഹാന ബീവി
9 B [[{{{സ്കൂൾ കോഡ്}}}|സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ]]
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]