"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:
{| class="wikitable"
{| class="wikitable"
|-
|-
| [[പ്രമാണം:qq.jpeg|350px|ലഘുചിത്രം]] || [[പ്രമാണം:lb1.jpeg|350px|ലഘുചിത്രം]]  || [[പ്രമാണം:lb.jpg|300px|ലഘുചിത്രം]]  
| [[പ്രമാണം:qq.jpeg|350px|ലഘുചിത്രം]] || [[പ്രമാണം:lb1.jpeg|350px|ലഘുചിത്രം]]  || [[പ്രമാണം:lb.jpg|330px|ലഘുചിത്രം]]  
|}
|}

15:55, 5 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലൈബ്രറി


ലൈബ്രറി

ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളിയിലെ ലൈബ്രറിയിൽ പതിനായിരത്തിലെറെ പുസ്തക ശേഖരമുണ്ട്. വിദ്യാർത്ഥികളും അധ്യാപകരും അധ്യയന വർഷം അവസാനം വരെ പുസതകങ്ങൾ എടുക്കുകയും വായിക്കുകയും ചെയ്യുന്നു.രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സ്കൂൾ ദിവസങ്ങളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ഒഴിവുവേളകളിൽ ലൈബ്രറിയിൽ ഇരുന്നു വായിക്കാൻ റീഡിംഗ് റൂം സംവിധാനവുമുണ്ട്.ഡിജിറ്റലൈസ്ഡ് ആയ ലൈബ്രറിയിൽ പുസ്തകങ്ങൾക്കു പുറമേ ആനുകാലികങ്ങളും, പത്രങ്ങളും ലൈബ്രറിയിൽ വരുത്തുന്നു.