"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== ലൈബ്രറി<big></big> ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== ലൈബ്രറി<big></big> ==
== ലൈബ്രറി<big></big> ==
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളിയിലെ ലൈബ്രറിയിൽ  പതിനായിരത്തിലെറെ പുസ്തക ശേഖരമുണ്ട്.  വിദ്യാർത്ഥികളും അധ്യാപകരും അധ്യയന വർഷം അവസാനം വരെ പുസതകങ്ങൾ എടുക്കുകയും വായിക്കുകയും ചെയ്യുന്നു.രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സ്കൂൾ ദിവസങ്ങളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ഒഴിവുവേളകളിൽ ലൈബ്രറിയിൽ ഇരുന്നു വായിക്കാൻ റീഡിംഗ് റൂം സംവിധാനവുമുണ്ട്.ഡിജിറ്റലൈസ്ഡ് ആയ ലൈബ്രറിയിൽ പുസ്തകങ്ങൾക്കു പുറമേ ആനുകാലികങ്ങളും, പത്രങ്ങളും ലൈബ്രറിയിൽ വരുത്തുന്നു.
1,304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/699954" എന്ന താളിൽനിന്ന് ശേഖരിച്ചത്