ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.കെ.വി.എച്ച്.എസ്. നന്നിയോട്മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42029 (സംവാദം | സംഭാവനകൾ)
No edit summary
42029 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
==പരിസ്ഥിതി ദിനാഘോഷം==
==പരിസ്ഥിതി ദിനാഘോഷം==
JUNE 5 പരിസ്ഥിതി ദിനാചരണം സമുചിതമായി ആചരിച്ചു. ഫലവ്യക്ഷതൈകൾ വിതരണം ചെയ്യുകയും സ്ക്കൂൾ പരിസരത്ത് നടുകയും ചെയ്തു
JUNE 5 പരിസ്ഥിതി ദിനാചരണം സമുചിതമായി ആചരിച്ചു. ഫലവ്യക്ഷതൈകൾ വിതരണം ചെയ്യുകയും സ്ക്കൂൾ പരിസരത്ത് നടുകയും ചെയ്തു
[[പ്രമാണം:42029 ENVIRONMENTAL DAY.jpg|ലഘുചിത്രം|നടുവിൽ]]
 


=വായനാദിനം=
=വായനാദിനം=

23:15, 4 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

SKVHSS ലെ 2019-20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 5 നു സ്കൂൾ മാനേജിങ് ഡയറക്ടർ ശ്രീ മോഹൻദാസ് ഉം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി റാണി മോഹൻദാസ് ഉം ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റർ ഇക്കഴിഞ്ഞ SSLC പ്ലസ് ടു പരീക്ഷയിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്ക് സമ്മാനദാനം നിർവഹി‍ച്ചു

പരിസ്ഥിതി ദിനാഘോഷം

JUNE 5 പരിസ്ഥിതി ദിനാചരണം സമുചിതമായി ആചരിച്ചു. ഫലവ്യക്ഷതൈകൾ വിതരണം ചെയ്യുകയും സ്ക്കൂൾ പരിസരത്ത് നടുകയും ചെയ്തു


വായനാദിനം

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചില്ലെങ്കിൽ വളയും വായിച്ചാൽ വളയും കുഞ്ഞുണ്ണി മാഷിന്റെ ഈവരികൾ വളരെ പ്രസക്തമാണ് ജൂൺ൧൯ വായനാദിനം ഈവർഷം വളരെ സമുചിതമായ ആഘോഷിച്ചു.

vayanadinam

വായനാദിനത്തിനോടനുബന്ധിച് സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീ ജയകുമാർ സർ സ്കൂൾ ലൈബ്രറി യിലേക്ക് പതിനായിരം രൂപയുടെ പുസ്തകം വാങ്ങി നൽകി . കൂടാതെ സ്കൂളിലെപൂർവ്വവിദ്യാർത്ഥികളും സ്കൂൾ ലൈബ്രറി യിലേക്ക് പുസ്തകങ്ങൾ നൽകുകയുണ്ടായി





സ്ക്കൂൾ പഠനയാത്ര

ഈ വര്ഷം നമ്മുടെ സ്‌ക്കൂ ളി ലിൽ നിന്ന് ടി.ബി.ജി.ആർ ഐ പാലോട് ലേക്കാണ് ആദ്യത്തെ പഠന യാത്ര നടത്തിയത് വളരെ രസകരവും വിജ്ഞാന പ്രദവും ആയിരുന്നു പ്രസ്തുത പഠന യാത്ര

സ്കൂൾ വാർഷികം

ഈ വർഷത്തെ സ്കൂൾ വാർഷികം വളരെ വിപുലമായ പരിപാടിയോടെയാണ് നടന്നത് . ജില്ലാപഞ്ചായത് പ്രസിഡന്റ് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഗീത സംവിധായകൻ എം ജയചന്ദ്രൻ വാർഷികം ഉത്ഘാടനം നടത്തി . കഴിഞ്ഞ എസ് .എസ്‌ എൽ സി പരീക്ഷയിൽ ഫുൾ എപ്ലസ് വാങ്ങിച്ച 18 കുട്ടികൾക്കും മറ്റു വിജയങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്കുമുള്ള സമ്മാനങ്ങൾ ആ അവസരത്തിൽ വിതരണം ചെയ്‌തു