"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
/* ലിറ്റിൽ കൈറ്റ്സ് ടീം വിദ്യാഭ്യാസ മന്ത്രി ശ്രീ. രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം സ്വീകരിക്ക... |
|||
| വരി 46: | വരി 46: | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
===Maker Mind 2K19 സംഘാടനം=== | ===Maker Mind 2K19 സംഘാടനം=== | ||
| വരി 55: | വരി 53: | ||
===ലിറ്റിൽ കൈറ്റ്സ് വാർത്തകൾ=== | ===ലിറ്റിൽ കൈറ്റ്സ് വാർത്തകൾ=== | ||
[[പ്രമാണം:471.png|450px]][[പ്രമാണം:472.jpeg|450px]] | [[പ്രമാണം:471.png|450px]][[പ്രമാണം:472.jpeg|450px]] | ||
=ഐ. ടി ക്ലബ്= | =ഐ. ടി ക്ലബ്= | ||
20:17, 4 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| 47064-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47064 |
| യൂണിറ്റ് നമ്പർ | LK/2018/47064 |
| അംഗങ്ങളുടെ എണ്ണം | 78 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കൊടുവള്ളി |
| ലീഡർ | മുഹമ്മദ് സിനാൻ കെ |
| ഡെപ്യൂട്ടി ലീഡർ | ഫെബിന ശരീഫ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫിർദൗസ് ബാനു.കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റീഷ.പി |
| അവസാനം തിരുത്തിയത് | |
| 04-04-2020 | 47064 |
LITTLE KITES 2018-19

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.
സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനുമായി 'കൈറ്റ്' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പാക്കിയ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്.
കൈറ്റിനു' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) കീഴിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
വളരെ വിപുലമായ രീതിയിൽ നടക്കുന്നുണ്ട്. സാങ്കേതിക വിദ്യയോടുള്ള പുതുതല മുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തു ന്നതിനുംവേണ്ടിയാണ് ' ലിറ്റിൽ കൈറ്റ്സ് '
എന്ന കുട്ടികളുടെ എെ.ടി കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്‍.
ഒാരോ കുട്ടിയ്ക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനായി വിവിധ മേഖലയിലെ പ്രായോഗിക പരിശീലനം
ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക്സ്, ആനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൈബൽ ആപ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‍വെയർ, മലയാളം കമ്പ്യൂട്ടറിങ്ങ്, ഡെസ്ക്ക് ടോപ്പ് പബ്ളിഷിങ്, ഇൻറ്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് പരിശീലനം നടക്കുന്നത്.
2018 ജനുവരിയിൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ 34 കുട്ടികളെ ഉൾപ്പെടുത്തി കൊടുവള്ളി ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് ആരംഭിച്ചു.തുടർന്ന്
ജൂൺ മാസത്തിൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ ആറ് കുട്ടികളെ കൂടി ക്ലബിൽ ഉൾപ്പെടുത്തി
സ്‌കൂൾ തല ഐ. സി. ടി. പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ തെരഞ്ഞെടുത്ത 39 വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്. ചാർജുള്ള അദ്ധ്യാപകർ വെക്കേഷൻ സമയങ്ങളിലും മറ്റ് ദിവസങ്ങളിലും നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്
ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.
ലിറ്റിൽ കൈറ്റ്സ് അവാർഡ്
ലിറ്റിൽ കൈറ്റ്സ് അവാർഡ്

ഡിജിറ്റൽ മാഗസിൻ
ഡിജിറ്റൽ മാഗസിൻ 2019
