"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
===തച്ചങ്ങാട് ഗവ.സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂനിറ്റ് അനുവദിച്ചു.===
===തച്ചങ്ങാട് ഗവ.സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ്  അഡ്വൈസറി ബോർഡ് രൂപീകരണം നടന്നു.(13-03-2020)===

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് അടുത്ത അധ്യയനവർഷം മുതൽ ആരംഭിക്കും. ഇതിനു മുന്നോടിയായുള്ള അഡ്വൈസറി ബോർഡ് രൂപീകരണം തച്ചങ്ങാട് ഹൈസ്കൂളിൽ നടന്നു.എക്സൈസ്, വനം വകുപ്പ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, ഗ്രാമപഞ്ചായത്ത്, വിദ്യാഭ്യാസവകുപ്പ്, ഫയർ ആന്റ് റസ്ക്യൂ തുടങ്ങിയ വിവിധവകുപ്പുകളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ബേക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ വേണുഗോപാൽ പദ്ധതി വിശദീകരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ പി ലക്ഷ്മി, ഷാഫി,എക്സൈസ് ഓഫീസർ എം.വി. സുധിന്ദ്രൻ , ഷെയ്ക്ക് അബ്ദുൾ ബഷീർ, ഫോറസ്റ്റ്ബീറ്റ് ഓഫിസർ രാഹുൽ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ , പ്രണാബ് കുമാർ , മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് സ്കൂൾ പ്രധാനാധ്യാപിക ഭാരതീ ഷേണായി സ്വാഗതവും സ്കൂൾ സി.പി ഒ സുനിൽ കുമാർ നന്ദിയും പറഞ്ഞു.

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/699473" എന്ന താളിൽനിന്ന് ശേഖരിച്ചത്