"സി.പി.എം.ജി.എച്ച്.എസ്.എസ് പീരുമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
പ്രിന്‍സിപ്പല്‍=ജയ |
പ്രിന്‍സിപ്പല്‍=ജയ |
പ്രധാന അദ്ധ്യാപകന്‍= രാമ‍‍ന്കുട്ടി|
പ്രധാന അദ്ധ്യാപകന്‍= രാമ‍‍ന്കുട്ടി|
പി.ടി.ഏ. പ്രസിഡണ്ട്=|
പി.ടി.ഏ. പ്രസിഡണ്ട്=രാജി|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=319|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=319|
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|

18:19, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സി.പി.എം.ജി.എച്ച്.എസ്.എസ് പീരുമേട്
വിലാസം
പിരുമേട്

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,തമിഴ്
അവസാനം തിരുത്തിയത്
14-01-2010Cpmhsspeermade




പിരുമേട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് സി.പിഎം.ഗവ. ഹയര്‍ സെക്കന്ററി സ്കൂള്. സി.പി.എം. സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചിദംബരംപിളള 1935-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കിജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

6ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുകമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്12 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. Aleykutty

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

c.p.Nair,

വഴികാട്ടി





<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>



ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.