"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/മറ്റ്ക്ലബ്ബുകൾ-17/റോഡ് സുരക്ഷാ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'=റോഡ് സുരക്ഷാ ക്ലബ്= സ്കൂളിൽ 2011.12 വർഷത്തിലാണ് റ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
=റോഡ് സുരക്ഷാ ക്ലബ്= | =റോഡ് സുരക്ഷാ ക്ലബ്= | ||
<br><div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:5px solid | |||
#ce0000; background-image:-webkit-radial-gradient(white, #f1df0b );text-align:center;width:95%;color:#000075;"> | |||
സ്കൂളിൽ 2011.12 വർഷത്തിലാണ് റോഡ് സുരക്ഷ ക്ലബിന് തുടക്കം കുറിച്ചത്. സി.കെ. യൂസഫിനെ നോഡൽ ഓഫീസറായും 50 കുട്ടികളെ വളണ്ടിയർമാരുമായാണ് പ്രാരംഭഘട്ടം. സ്കൂളിലെ ഏതു സുരക്ഷ പ്രവർത്തനങ്ങളിലും ക്ലാസിൻെറ അംഗങ്ങൾ പങ്കാളികളാവുന്നുണ്ട്. കൊടുവള്ളി പോലീസിൻെറയും RTOയുടെയും റോഡുസുരക്ഷ ക്ലാസുകൾ ക്ലബുിൻെറ നേതൃത്വത്തിൽ നടക്കുന്നു.2015 മുതൽ ബിച്ചാസ് സ്റ്റുഡിയോ സ്പോൺസർ ചെയ്ത പ്രത്യേകം രൂപകൽപ്പന ചെയ്ത യൂണിഫോം കുട്ടികൾക്ക് അനുവദിച്ചിട്ടുണ്ട്. ദിവസവും ക്ലാബിൻെറ നേതൃത്വത്തിൽ കുട്ടികളെ അച്ചടക്കത്തോടെയും വരിയായിട്ടും നട പാതയിൽകൂടെ തന്നെ പോകാൻ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും സഹകരണം ക്ലബിന് വേണ്ടുവോളം ലഭിക്കുന്നുണ്ട്. | സ്കൂളിൽ 2011.12 വർഷത്തിലാണ് റോഡ് സുരക്ഷ ക്ലബിന് തുടക്കം കുറിച്ചത്. സി.കെ. യൂസഫിനെ നോഡൽ ഓഫീസറായും 50 കുട്ടികളെ വളണ്ടിയർമാരുമായാണ് പ്രാരംഭഘട്ടം. സ്കൂളിലെ ഏതു സുരക്ഷ പ്രവർത്തനങ്ങളിലും ക്ലാസിൻെറ അംഗങ്ങൾ പങ്കാളികളാവുന്നുണ്ട്. കൊടുവള്ളി പോലീസിൻെറയും RTOയുടെയും റോഡുസുരക്ഷ ക്ലാസുകൾ ക്ലബുിൻെറ നേതൃത്വത്തിൽ നടക്കുന്നു.2015 മുതൽ ബിച്ചാസ് സ്റ്റുഡിയോ സ്പോൺസർ ചെയ്ത പ്രത്യേകം രൂപകൽപ്പന ചെയ്ത യൂണിഫോം കുട്ടികൾക്ക് അനുവദിച്ചിട്ടുണ്ട്. ദിവസവും ക്ലാബിൻെറ നേതൃത്വത്തിൽ കുട്ടികളെ അച്ചടക്കത്തോടെയും വരിയായിട്ടും നട പാതയിൽകൂടെ തന്നെ പോകാൻ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും സഹകരണം ക്ലബിന് വേണ്ടുവോളം ലഭിക്കുന്നുണ്ട്. | ||
16:28, 1 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
റോഡ് സുരക്ഷാ ക്ലബ്
സ്കൂളിൽ 2011.12 വർഷത്തിലാണ് റോഡ് സുരക്ഷ ക്ലബിന് തുടക്കം കുറിച്ചത്. സി.കെ. യൂസഫിനെ നോഡൽ ഓഫീസറായും 50 കുട്ടികളെ വളണ്ടിയർമാരുമായാണ് പ്രാരംഭഘട്ടം. സ്കൂളിലെ ഏതു സുരക്ഷ പ്രവർത്തനങ്ങളിലും ക്ലാസിൻെറ അംഗങ്ങൾ പങ്കാളികളാവുന്നുണ്ട്. കൊടുവള്ളി പോലീസിൻെറയും RTOയുടെയും റോഡുസുരക്ഷ ക്ലാസുകൾ ക്ലബുിൻെറ നേതൃത്വത്തിൽ നടക്കുന്നു.2015 മുതൽ ബിച്ചാസ് സ്റ്റുഡിയോ സ്പോൺസർ ചെയ്ത പ്രത്യേകം രൂപകൽപ്പന ചെയ്ത യൂണിഫോം കുട്ടികൾക്ക് അനുവദിച്ചിട്ടുണ്ട്. ദിവസവും ക്ലാബിൻെറ നേതൃത്വത്തിൽ കുട്ടികളെ അച്ചടക്കത്തോടെയും വരിയായിട്ടും നട പാതയിൽകൂടെ തന്നെ പോകാൻ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും സഹകരണം ക്ലബിന് വേണ്ടുവോളം ലഭിക്കുന്നുണ്ട്.