"എസ്. എ. എച്ച്.എസ് കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ശിശുവിന്റെ ഹൃദയത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ഭോഷത്വത്തെ പിഴുതെറിയുവാനും നശിപ്പിക്കുവാനും അതിനെ കുന്തുരുക്കം പോലെ സുഗന്ധപൂരിതമാക്കുവാനും ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ഘടകമാണ് വിദ്യാഭ്യാസം. പ്രകൃതി കെട്ടിയുയ൪ത്തിയ മലനിരകളാല്‍ ചുറ്റപ്പെട്ട കുണിഞ്ഞി ഗ്രാമത്തിലെ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കുവാനായി കുണിഞ്ഞി പള്ളിയുടെ മേല്‍നോട്ടത്തില്‍ 1948 ആഗസ്റ്റ് 16 ന് സെ൯റ് ആ൯റണീസ് എല്‍ .പി .സ്കുള്‍ ആരംഭിച്ചു . നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഇളം തലമുറയ്ക്ക് വിദ്യാഭ്യാസ വെളിച്ചം നല്‍കാനായി മു൯തലമുറക്കാരുടെ അക്ഷീണ പരിശ്രമഫലമായി 1955- ല്‍ യു .പി. സ്കൂളായും 1983ല്‍ - ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു . | ||
ഇന്ന് കുണിഞ്ഞിയുടെ ഹൃദയഭാഗത്ത് തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് ആ൯റണീസ് ഹൈസ്കൂള്‍ . വി . അന്തോനീസിന്റെ പരിപാവനമായ സംരക്ഷണയില്‍ മുന്നേറുന്ന ഈ വിദ്യാലയം ജാതിമത ഭേദമന്യേ ആത്മീയ ചൈതന്യം ഒളിവിതറുന്ന ജീവിതങ്ങളെ വാ൪ത്തെടുക്കുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിയും ഉന്നത വിദ്യാഭ്യാസത്തിലും കഴിയുന്ന മക്കളെ കണ്ട് ഈ സ്ഥാപനം ഇന്നഭിമാനം കൊള്ളുന്നു . | |||
ദീ൪ഘനാളത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി മനോഹരവും വിലപിടിപ്പുള്ളതുമായ ഒരു സൗധം നാം പണിതുയ൪ത്തിയാല്‍ അത് കാലക്രമേണ ജീ൪ണിച്ചു പോകും . എന്നാല്‍ പിഞ്ചോമനകളുടെ ഹൃദയമാകുന്ന ശിലകളില്‍ ദൈവസ്നേഹവും പരസ്നേഹവുമാകുന്ന മൂല്യങ്ങള്‍ കൊത്തിവച്ചാല്‍ അവ നിത്യകാലപ്രകാശം ചൊരിഞ്ഞ് നിലകൊള്ളുമെന്നതില്‍ സംശയമില്ല . ഈ യാഥാ൪ത്ഥ്യം അന്വ൪ത്ഥമാക്കി ജ്ഞാനത്തിന്റെ പ്രഭവിതറി കൊണ്ട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ വിരാജിക്കുന്നു . | |||
ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= kuninji | | സ്ഥലപ്പേര്= kuninji | ||