"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
=='''കലാമേള റിപ്പോർട്ട്'''==
=='''കലാമേള റിപ്പോർട്ട്'''==
             അക്കാഡമിക  മേഖലയിലേതുപോലെതന്നെ  കലാമേളയിലും  ജി .എച്ച് .എസ്‌ . മീനങ്ങാടി  ഈ വർഷം  തിളക്കമാർന്ന  വിജയംനേടി . സംസ്ഥാനതലത്തിൽ  ഏറ്റവും മികച്ച  ഗവ .സ്കൂളായി ഈ  സ്കൂൾ ശ്രദ്ദ  നേടി . കലാമേളകൺവീനർമാരായ  ശ്രീ . കമലാസനൻ , ശ്രീമതി . രജനി ടി .ടി  . (എച്ച് .എസ് ) ,ശ്രീ . ബിനീഷ് (എച്ച് .എസ്. എസ് )എന്നിവരുടെ നേതൃത്വത്തിൽ സബ്ബ്ജില്ല ,ജില്ലാ ,സംസ്ഥാന ,കലാമേളകളിൽ 150 ലധികം വിദ്യാർത്ഥികൾ  വിവിധകലാമത്സരങ്ങളിൽ  പങ്കെടുക്കുകയും തിളക്കമാർന്ന വിജയം നേടുകയും ചെയ്തു .  

സ്കൂൾ കലോത്സവം  
 
2019 october 11-12 തിയതികളിൽ 3 സ്റ്റേജുകളിലായി കലാമത്സരങ്ങൾ നടന്നു . പ്രഗത്ഭരായ വിധികർത്താക്കളുടെ സാന്നിധ്യവും കുട്ടികളുടെ പങ്കാളിത്തവും കൊണ്ട് മേള വളരെ ശ്രദ്ധേയമായി.പി.ടി.എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് മേള ഉദ്‌ഘാടനം  ചെയ്തു  . ഹെഡ്മാസ്റ്റർ  ശ്രീ . കെ എം. നാരായണൻ അധ്യക്ഷതവഹിച്ചു . യൂ .പി  , എച്ച് .എസ് , എച്ച് .എസ് .എസ് , എന്നീ  വിഭാഗങ്ങളിൽനിന്നും  എല്ലാ  വിഭാഗത്തിലും കടുത്ത മത്സരമായിരുന്നു .
'''സ്കൂൾ കലോത്സവം'''
             
              2019 october 11-12 തിയതികളിൽ 3 സ്റ്റേജുകളിലായി കലാമത്സരങ്ങൾ നടന്നു . പ്രഗത്ഭരായ വിധികർത്താക്കളുടെ സാന്നിധ്യവും കുട്ടികളുടെ പങ്കാളിത്തവും കൊണ്ട് മേള വളരെ ശ്രദ്ധേയമായി. പി.ടി.എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് മേള ഉദ്‌ഘാടനം  ചെയ്തു  . ഹെഡ്മാസ്റ്റർ  ശ്രീ . കെ എം. നാരായണൻ അധ്യക്ഷതവഹിച്ചു . യൂ .പി  , എച്ച് .എസ് , എച്ച് .എസ് .എസ് , എന്നീ  വിഭാഗങ്ങളിൽനിന്നും  എല്ലാ  വിഭാഗത്തിലും കടുത്ത മത്സരമായിരുന്നു .

വരി 18: വരി 20:
'''സംസ്‌ഥാന കലോത്സവം'''  
'''സംസ്‌ഥാന കലോത്സവം'''  

               കാസർഗോഡ് വെച്ച് നടന്ന സംസ്ഥാനകലോത്സവത്തിൽ സംസ്ഥാനത്തെ ഗവ ഹൈ സ്കൂളുകളിൽ ഒന്നാംസ്ഥാനം എന്ന പദവിയിൽ എത്താൻ ghss മീനങ്ങാടിക്ക്  
               കാസർഗോഡ് വെച്ച് നടന്ന സംസ്ഥാനകലോത്സവത്തിൽ സംസ്ഥാനത്തെ ഗവ ഹൈ സ്കൂളുകളിൽ ഒന്നാംസ്ഥാനം എന്ന പദവിയിൽ എത്താൻ ghss മീനങ്ങാടിക്ക് സാധിച്ചു .hs  വിഭാഗത്തിൽനിന്നും 25 വിദ്യാർത്ഥികളും hss ൽ നിന്നും 33 പേരും പങ്കെടുത്തു .
സാധിച്ചു .hs  വിഭാഗത്തിൽനിന്നും 25 വിദ്യാർത്ഥികളും hss ൽ നിന്നും 33 പേരും പങ്കെടുത്തു .

[[പ്രമാണം:Arts6.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Arts6.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Arts15048.jpeg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Arts15048.jpeg|ലഘുചിത്രം|വലത്ത്‌]]