"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
[[പ്രമാണം:Arts7.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Arts7.jpeg|ലഘുചിത്രം|നടുവിൽ]]
==കലാമേള റിപ്പോർട്ട്==
=='''കലാമേള റിപ്പോർട്ട്'''==
അക്കാഡമിക  മേഖലയിലേതുപോലെതന്നെ  കലാമേളയിലും  ജി .എച്ച് .എസ്‌ . മീനങ്ങാടി  ഈ വർഷം  തിളക്കമാർന്ന  വിജയംനേടി . സംസ്ഥാനതലത്തിൽ  ഏറ്റവും മികച്ച  ഗവ .സ്കൂളായി ഈ  സ്കൂൾ ശ്രദ്ദ  നേടി . കലാമേളകൺവീനർമാരായ  ശ്രീ . കമലാസനൻ , ശ്രീമതി . രജനി ടി .ടി  . (എച്ച് .എസ് ) ,ശ്രീ . ബിനീഷ് (എച്ച് .എസ്. എസ് )എന്നിവരുടെ നേതൃത്വത്തിൽ സബ്ബ്ജില്ല ,ജില്ലാ ,സംസ്ഥാന ,കലാമേളകളിൽ 150 ലധികം വിദ്യാർത്ഥികൾ  വിവിധകലാമത്സരങ്ങളിൽ  പങ്കെടുക്കുകയും തിളക്കമാർന്ന വിജയം നേടുകയും ചെയ്തു .  

സ്കൂൾ കലോത്സവം  
സ്കൂൾ കലോത്സവം  
2019 october 11-12 തിയതികളിൽ 3 സ്റ്റേജുകളിലായി കലാമത്സരങ്ങൾ നടന്നു . പ്രഗത്ഭരായ വിധികർത്താക്കളുടെ സാന്നിധ്യവും കുട്ടികളുടെ പങ്കാളിത്തവും കൊണ്ട് മേള വളരെ ശ്രദ്ധേയമായി.പി.ടി.എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് മേള ഉദ്‌ഘാടനം  ചെയ്തു  . ഹെഡ്മാസ്റ്റർ  ശ്രീ . കെ എം. നാരായണൻ അധ്യക്ഷതവഹിച്ചു . യൂ .പി  , എച്ച് .എസ് , എച്ച് .എസ് .എസ് , എന്നീ  വിഭാഗങ്ങളിൽനിന്നും  എല്ലാ  വിഭാഗത്തിലും കടുത്ത മത്സരമായിരുന്നു .

സബ്ബ് ജില്ലാ കലാ മേള  
'''സബ്ബ് ജില്ലാ കലാ മേള'''

2019 -20  വർഷത്തെ സബ്ബ് ജില്ലാ കലോത്സവം ബത്തേരി  അസംഷൻ ഹൈസ്കൂളിൽവെച്ച്  നവംബർ  28 ,29 ,30 ,തീയതികളിൽ നടന്നു . മീനങ്ങാടി എച്ച് .എസ് എസിൽനിന്നും  മുന്നൂറിലധികം  വിദ്യാർഥികൾ പങ്കെടുത്തു . പങ്കെടുത്ത ഒട്ടുമിക്ക ഇനങ്ങളിലും ഒന്നാം സ്ഥാനവും എ  ഗ്രേഡും നേടി  ജില്ലാമത്സരത്തിലേക്ക്  യോഗ്യതനേടിക്കൊണ്ട്  സുൽത്താൻബത്തേരി ഉപജില്ലയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി .   

ജില്ലാ കലോത്സവം  
'''ജില്ലാ കലോത്സവം'''

2019  നവംബറിൽ വച്ചുനടന്ന ജില്ലാകളമേളയിലും വിദ്യാർഥികൾ മികച്ച വിജയം കൈവരിച്ചുകൊണ്ട്  സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .ജില്ലാകലോത്സവത്തിലും വയനാട് ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ എന്ന മികവിലെത്താൻ ഈ വർഷം സാധിച്ചു .hs വിഭാഗത്തിൽ നിന്നും ശാസ്ത്രീയസംഗീതം ,സംസ്‌കൃത അഷ്ടപദി ,ഗാനാലാപനം ,അറബി മുഷാറ ,പ്രെസംഗം ,വട്ടപ്പാട്ട് ,തബല ,മൃതിങ്കം ,ഓട്ടൻതുള്ളൽ ,വന്ദേമാതരം എന്നീ ഇനങ്ങളിലായി 25 വിദ്യാർത്ഥികളും  
          2019  നവംബറിൽ വച്ചുനടന്ന ജില്ലാകളമേളയിലും വിദ്യാർഥികൾ മികച്ച വിജയം കൈവരിച്ചുകൊണ്ട്  സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .ജില്ലാകലോത്സവത്തിലും വയനാട് ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ എന്ന മികവിലെത്താൻ ഈ വർഷം സാധിച്ചു .hs വിഭാഗത്തിൽ നിന്നും ശാസ്ത്രീയസംഗീതം ,സംസ്‌കൃത അഷ്ടപദി ,ഗാനാലാപനം ,അറബി മുഷാറ ,പ്രെസംഗം ,വട്ടപ്പാട്ട് ,തബല ,മൃതിങ്കം ,ഓട്ടൻതുള്ളൽ ,വന്ദേമാതരം എന്നീ ഇനങ്ങളിലായി 25 വിദ്യാർത്ഥികളും hss വിഭാഗത്തിൽ നിന്നും 33 വിദ്യാർത്ഥികളും സംസ്ഥാനമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .  
hss വിഭാഗത്തിൽ നിന്നും 33 വിദ്യാർത്ഥികളും സംസ്ഥാനമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .  

സംസ്‌ഥാന കലോത്സവം  
'''സംസ്‌ഥാന കലോത്സവം'''

കാസർഗോഡ് വെച്ച് നടന്ന സംസ്ഥാനകലോത്സവത്തിൽ സംസ്ഥാനത്തെ ഗവ ഹൈ സ്കൂളുകളിൽ ഒന്നാംസ്ഥാനം എന്ന പദവിയിൽ എത്താൻ ghss മീനങ്ങാടിക്ക്  

സാധിച്ചു .hs  വിഭാഗത്തിൽനിന്നും 25 വിദ്യാർത്ഥികളും hss ൽ നിന്നും 33 പേരും പങ്കെടുത്തു .

[[പ്രമാണം:Arts6.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Arts6.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Arts15048.jpeg|ലഘുചിത്രം|വലത്ത്‌]]