"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Perumpazhuthoor (സംവാദം | സംഭാവനകൾ)
Perumpazhuthoor (സംവാദം | സംഭാവനകൾ)
വരി 48: വരി 48:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1981 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപോള്‍ സ്കൂളിന് ഒന്നര ഏക്കര്‍ സ്ഥലമാണുണ്ടായിരുന്നത്. 2008-2009 കാലഘട്ടത്തില്‍ പി ടി എ യുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഭലമായും മുലിസ്സിപ്പാലിറ്റിയുടെയും സഹായത്തോടു കൂടി 50 സെന്റ് സ്ഥലം കൂടി വാങ്ങാന്‍ സാധിച്ചു.ശ്രീമതി ലില്ലീഭായ് ടീച്ചര്‍ പ്രഥമ അദ്ധ്യാപിക ആയിട്ടുള്ള ഈ സ്കുളില്‍ കലാകായിക അദ്ധ്യാപകരുള്‍ പ്പെടെ 47 അദ്ധ്യാപകരാണുള്ളത്. I E D കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു അദ്ധ്യപികയും ആരോഗ്യ വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി ജൂനിയര്‍ പബ്ളിക് നേഴ്സും സേവനം അനുഷ്ഠിച്ചു വരുന്നു. ഓഫീസും സ്റ്റാഫ് റൂമും കൂടാതെ 36 ക്ളാസ് മുറികളും ലൈബ്രറിയും സയന്‍സ് ലാബും 2 കമ്പ്യൂട്ടര്‍ ലാബുകളും പ്രവര്‍ത്തിച്ചു വരുന്നു.ഇതിനു പുറമെ P T A സഹായത്തോടുകൂടി പ്രീ പ്രൈമറി ക്ളാസുകളും നടന്നു വരുന്നു.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._പെരുമ്പഴുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്