"ലിറ്റിൽ കൈറ്റ്സ് 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
</tr></table> | </tr></table> | ||
== '''അഭിരുചി പരീക്ഷ''' == | |||
<font size=5 font color="light green"><big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2ാം ബാച്ച് രൂപീകരണത്തിന്റെ മുന്നോടിയായി 2019 മാർച്ചിൽ അഭിരൂചിപരീക്ഷ നടത്തി . 36 കുട്ടികളെ തിരഞ്ഞെടുത്തു . ലിഡറായി ജുവാനയെയും ഡെപ്യൂട്ടി ലീഡറായി ആയിഷയെയും തിരഞ്ഞെടുത്തു.</big> | <font size=5 font color="light green"><big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2ാം ബാച്ച് രൂപീകരണത്തിന്റെ മുന്നോടിയായി 2019 മാർച്ചിൽ അഭിരൂചിപരീക്ഷ നടത്തി . 36 കുട്ടികളെ തിരഞ്ഞെടുത്തു . ലിഡറായി ജുവാനയെയും ഡെപ്യൂട്ടി ലീഡറായി ആയിഷയെയും തിരഞ്ഞെടുത്തു.</big> | ||
15:28, 7 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
DIGITAL MAGAZINE
https://schoolwiki.in/images/f/ff/25036-ekm-2020.pdf
ad.No 20790 |
Names Aslaha sultana |
അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2ാം ബാച്ച് രൂപീകരണത്തിന്റെ മുന്നോടിയായി 2019 മാർച്ചിൽ അഭിരൂചിപരീക്ഷ നടത്തി . 36 കുട്ടികളെ തിരഞ്ഞെടുത്തു . ലിഡറായി ജുവാനയെയും ഡെപ്യൂട്ടി ലീഡറായി ആയിഷയെയും തിരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം 2019
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന ഉദ്ഘാടനം ജൂൺ 12ന് ഹെഡ് മിസ്ട്രസ്സ് ജസ്മിൻ നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ഷൈജി ടീച്ചർ ആശംസകൾ നേർന്നു.
ആദ്യഘട്ട പരിശീലനം
ആലുവ ജില്ലാ എൈടി സ്കൾ കൈറ്റ് മാസ്റ്റർ നിജോ സാർ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ജൂണിൽ ഏകജിന പരീശിലനം നടത്തി.
ഡിജിറ്റിൽ പൂക്കളം മത്സരം
ഓണാഘാഷപ്പരിപാടികളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്യത്വത്തിൽ ഡിജിറ്റൽ പൂക്കളമത്സരം സംഘടിപ്പിച്ചു. 25 കുട്ടികൾ മത്സരിച്ചു. വിജയികൾക്ക് സമ്മാനം നൽകി.
വിദഗ്ധരുടെ ക്ലാസ്സ്
സെത്പബർ 20ന് സെബാസ്റ്റ്യൻസാരിന്റെ നേത്യത്വത്തിൽ 3Dആനിമേഷൻ വീഡിയോഎഡിറ്റിംഗ് എന്നിവയെക്കുറിച്ചു് വിശദമായ ക്ലാസ് നടത്തി.
ഏകദിനക്യാമ്പ്
സെപ്തബർ 28ന് സ്കുൾ തല ഏകദിനക്യാമ്പ് സംഘടിപ്പിച്ചു ആർ. പി. ട്രൈയർ സിനിജ ടീച്ചർ നേത്യത്വം നൽകി. അനിമേഷനും സ്ക്രാച്ചും കുട്ടികൾ ഉണ്ടാക്കി. 35 കുട്ടികൾ പങ്കെടുത്തു.
ഹരിതകേരളം
വിദ്യാലയത്തിലെ ഹരിതകേരള പ്രവർത്തനകളുടെ ഭാഗമായി ബോധവത്ക്കരണനോട്ടിസ് തയ്യാറാക്കി കൈറ്റ്സ് അംഗങ്ങൾ നോട്ടിസ് വീടുകളിൽ വിതരണം ചെയ്തു.
Q.R code പ്രദർശനം
പഴമയുടെ നന്മകളെ ചേർത്തുനിർത്തി പുതുതലമുറയ്ക്ക് ചരിത്രത്തിലേക്ക് എത്തിനോക്കുവാൻ സാധിക്കുന്ന വിധം സംവിധാനം ചെയ്ത് ആവിഷ്കരിച്ചതാണ് ചരിത്രമ്യൂസിയം. ആലുവ വിദ്യഭ്യാസജില്ലാ ഓഫീസർ ശ്രീ. സുബിൻ പോൾ ഉദ്ഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേത്യത്വത്തിൽ നി൪മിച്ച Q. R code പൊതുജനങ്ങൾക്ക് അന്നേദിവസം പ്രദർശിപ്പിച്ചു.
സ്മാർട്ടമ്മ പരീശിലനം
ഒക്ടേബർ 28ന് സ്മാർട്ടമ്മപരീശിലനം നൽകി സമഗ്ര, വിക്ടേസ് ചാനൽ, സമേതം ദീ.ക്ഷ എന്നീ ബാർകോഡുകൾ പരിചയപ്പെടുത്തി. ലിറ്റിൽകൈറ്റ്സ് കുട്ടികൾ ആർ. പിന്മാരായിരുന്നു. 50ഓളം അമ്മന്മാർ പങ്കെടുത്തു.