"പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chengal (സംവാദം | സംഭാവനകൾ)
No edit summary
Chengal (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
|}
|}
== '''വായനാവാരസമാപനം'''==
== '''വായനാവാരസമാപനം'''==
<font size=5 color="orange"><big>വായനാവാരസമാപനത്തിന്റെ ഭാഗമായി ജനകീയ കലാരുപമായ തുളളലിനെ്റ അവതരണം സംഘടിപ്പിച്ചു. വായനദിനത്തോടനുബന്ധിച്ച് നടത്തിയ മ‍‍‍‍‍‍‍ത്സരങ്ങളുടെ സമ്മാനദാനം നി൪വ്വഹിച്ചു വികാരി  
<font size=5 color="light blue"><big>വായനാവാരസമാപനത്തിന്റെ ഭാഗമായി ജനകീയ കലാരുപമായ തുളളലിനെ്റ അവതരണം സംഘടിപ്പിച്ചു. വായനദിനത്തോടനുബന്ധിച്ച് നടത്തിയ മ‍‍‍‍‍‍‍ത്സരങ്ങളുടെ സമ്മാനദാനം നി൪വ്വഹിച്ചു വികാരി ഫാ. ജോൺ പുതുവയുടെ ഫീസ്റ്റാഘോഷങ്ങൾ നടന്നു.ജെസ്സിടിച്ച൪ ആശംസകൾ നേ൪ന്ന് സംസാരിച്ചു.<br>
ഫാ. ജോൺ പുതുവയുടെ ഫീസ്റ്റാഘോഷങ്ങൾ നടന്നു.ജെസ്സിടിച്ച൪ ആശംസകൾ നേ൪ന്ന് സംസാരിച്ചു.<br>
</big>[[ചിത്രം:25036_7.jpg]] [[ചിത്രം:25036_10.jpg]]
</big>[[ചിത്രം:25036_7.jpg]] [[ചിത്രം:25036_10.jpg]]


== '''ലഹരിവിരുദ്ധദിനാചരണം ജൂൺ-26''' ==
== '''ലഹരിവിരുദ്ധദിനാചരണം ജൂൺ-26''' ==
<big>ജൂൺ 26 മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിച്ചു. ഗൈഡ്സിന്റെ നേത്യത്വത്തിൽ വിവിധ പരിപാടികൾ സ്കുുളിൽ നടത്തി. ഹെഡ്മിസ്‌ട്രസ് സി.ജെസ്മിൻ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലികൊടുത്തു.
<font size=5 color="light blue"><big>ജൂൺ 26 മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിച്ചു. ഗൈഡ്സിന്റെ നേത്യത്വത്തിൽ വിവിധ പരിപാടികൾ സ്കുുളിൽ നടത്തി. ഹെഡ്മിസ്‌ട്രസ് സി.ജെസ്മിൻ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലികൊടുത്തു. കുട്ടികൾ ഗ്രൂപ്പ് തലത്തിൽ ലഹരിവിരുദ്ധപോസ്റ്റ൪,ചാ൪ട്ട് എന്നിവ നി൪മ്മിച്ച് ഓഡിറ്റോറിയത്തിൽ പ്രദ൪ശിപ്പിച്ചു. ഗൈഡ്സ് സൈക്കിൾ റാലി നടത്തുകയും,ഹോസ്പിറ്റൽ, ജങ്ഷൻ,ഓട്ടോസ്റ്റാന്റ് എന്നിവിടങ്ങളിൽ ലീഫ്‌ലെറ്റ് നൽകി,ജനങ്ങളെ ബോധവൽക്കരിക്കുകയും,മറ്റും ചെയ്ത്. പൊതുസമ്മേളനത്തിൽ,  ഗൈഡിങ്‌ലീഡ൪,ലഹരിയുടെ ദൂഷ്യഫലങ്ങളേകുറിച്ച് സംസാരിച്ചു.</big>
കുട്ടികൾ ഗ്രൂപ്പ് തലത്തിൽ ലഹരിവിരുദ്ധപോസ്റ്റ൪,ചാ൪ട്ട് എന്നിവ നി൪മ്മിച്ച് ഓഡിറ്റോറിയത്തിൽ പ്രദ൪ശിപ്പിച്ചു. ഗൈഡ്സ് സൈക്കിൾ റാലി നടത്തുകയും,ഹോസ്പിറ്റൽ, ജങ്ഷൻ,ഓട്ടോസ്റ്റാന്റ് എന്നിവിടങ്ങളിൽ ലീഫ്‌ലെറ്റ് നൽകി,ജനങ്ങളെ ബോധവൽക്കരിക്കുകയും,മറ്റും ചെയ്ത്. പൊതുസമ്മേളനത്തിൽ,  ഗൈഡിങ്‌ലീഡ൪,ലഹരിയുടെ ദൂഷ്യഫലങ്ങളേകുറിച്ച് സംസാരിച്ചു.</big>


== '''''ബഷീ൪ ദിനം ജൂലൈ-5'''''' ==
== '''ബഷീ൪ ദിനം ജൂലൈ-5''' ==
<big>സ്വന്തം ജീവിതം സ്വന്തം ഭാഷയിലെഴുതി മലയാളകഥയുടെ സുൽത്തനായി വൈക്കം മുഹമ്മദ്  ബഷീറിന്റെ ഓ൪മ്മദിനം അനുസ്മരിച്ചു. ബഷീ൪ദിന ക്വിസ് സംഘടിപ്പിച്ചു.ബഷീ൪ കൃതികളുടെ  ചിത്രപ്രദ൪ശനം
<font size=5 color="light blue"><big>സ്വന്തം ജീവിതം സ്വന്തം ഭാഷയിലെഴുതി മലയാളകഥയുടെ സുൽത്തനായി വൈക്കം മുഹമ്മദ്  ബഷീറിന്റെ ഓ൪മ്മദിനം അനുസ്മരിച്ചു. ബഷീ൪ദിന ക്വിസ് സംഘടിപ്പിച്ചു.ബഷീ൪ കൃതികളുടെ  ചിത്രപ്രദ൪ശനംനടത്തി.ബഷീറിന്റെ പൂവൻപഴം കൃതിയുടെദൃഷ്യാവിഷ്കാരം കുട്ടികൾ ആസ്വദിച്ചു.</big>
നടത്തി.ബഷീറിന്റെ പൂവൻപഴം കൃതിയുടെദൃഷ്യാവിഷ്കാരം കുട്ടികൾ ആസ്വദിച്ചു.
</big>


== ''''''പി.റ്റി.എ ജനറൽ ബോഡി മീറ്റിങ്  ജൂലൈ-6'''''' ==
== ''''''പി.റ്റി.എ ജനറൽ ബോഡി മീറ്റിങ്  ജൂലൈ-6'''''' ==
2<big>019-20 അധ്യായനവ൪ഷത്തിലെ ജനറൽ ബോഡി മീറ്റിങ് 6.7.19 നടത്തി.വികാരി ഫാ.ജോൺ പുതുവ യോഗം ഉദ്ഘാടനം നടത്തി.  S.S.L.C,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+നേടിയ കുട്ടിക്കളേയും  
<big>019-20 അധ്യായനവ൪ഷത്തിലെ ജനറൽ ബോഡി മീറ്റിങ് 6.7.19 നടത്തി.വികാരി ഫാ.ജോൺ പുതുവ യോഗം ഉദ്ഘാടനം നടത്തി.  S.S.L.C,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+നേടിയ കുട്ടിക്കളേയും മോറൽ സയൻസിന് A+നേടിയവരേയും അനുമോദിച്ചു.2019-20 പി.റ്റി.എ പ്രസിഡന്റായി കെ.എസ് ദിലീപിനേയും വൈസ് പ്രസിഡന്റായി ജോബിയേയും എം.പി.റ്റി.എ  പ്രസിഡന്റായി
മോറൽ സയൻസിന് A+നേടിയവരേയും അനുമോദിച്ചു.2019-20 പി.റ്റി.എ പ്രസിഡന്റായി കെ.എസ് ദിലീപിനേയും വൈസ് പ്രസിഡന്റായി ജോബിയേയും എം.പി.റ്റി.എ  പ്രസിഡന്റായി സിന്ധു ഒ.ജിയേയും
സിന്ധു ഒ.ജിയേയും തിരഞ്ഞെടുത്തു. </big>
തിരഞ്ഞെടുത്തു.
</big>
 
== '''വാട്ടർബെൽ(ജൂലായ്-17)''' ==
ക്ലാസ്സ് ആരംഭിക്കുവാനും അവസാനിക്കുവാനും മാത്രമല്ല ആരോഗ്യം ശ്രദ്ധിക്കുവാനുമുള്ള ഓർമ്മപ്പെടുത്തലിന്റെ ആവശ്യകതയാണ് വാട്ടർബെല്ലിന്റെ തുടക്കം. മണി മുഴങ്ങുന്നതോടെ കുട്ടികൾ വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം കുടിക്കുവാനുള്ള സന്ദേശമാണ് കാലടി പള്ളി വികാരി ഫാ. ജോൺ പുതുവ മുന്നോട്ടു വച്ചത്.വെള്ളം ധാരാളം കുടിക്കുന്നവരുടെ ഇടയിൽ രോഗങ്ങൾ കുറയുമെന്നുള്ള മെഡിക്കൽ
സയൻസ് നിരീക്ഷണത്തിൻെ്റ പശ്ചാലത്തിലായി


== '''വാട്ടർബെൽ ജൂലായ്-17''' ==
<font size=5 color="light blue"><big>ക്ലാസ്സ് ആരംഭിക്കുവാനും അവസാനിക്കുവാനും മാത്രമല്ല ആരോഗ്യം ശ്രദ്ധിക്കുവാനുമുള്ള ഓർമ്മപ്പെടുത്തലിന്റെ ആവശ്യകതയാണ് വാട്ടർബെല്ലിന്റെ തുടക്കം. മണി മുഴങ്ങുന്നതോടെ കുട്ടികൾ വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം കുടിക്കുവാനുള്ള സന്ദേശമാണ് കാലടി പള്ളി വികാരി ഫാ. ജോൺ പുതുവ മുന്നോട്ടു വച്ചത്.വെള്ളം ധാരാളം കുടിക്കുന്നവരുടെ ഇടയിൽ രോഗങ്ങൾ കുറയുമെന്നുള്ള മെഡിക്കൽ സയൻസ് നിരീക്ഷണത്തിൻെ്റ പശ്ചാലത്തിലായിരുന്നു ഈ ആഹ്വാനം.
ദിവസത്തിൽ 2 നേരം 11 മണിയ്ക്കും, 3 മണിയ്ക്കും ബെൽ കേൾക്കുമ്പോൾ കുട്ടികൾ കുടിയ്ക്കുകയും നിർജ്ജലീകരണം മൂലമുള്ള രോഗങ്ങളെക്കുറിച്ചും, രോഗകാരണങ്ങളെക്കുറിച്ചുമുള്ള അവബോധം സമൂഹത്തിൽ എത്തിക്കുകയുംചെയ്യുന്നു.</big>
[[ചിത്രം:25036_5.jpg]]
[[ചിത്രം:25036_5.jpg]]


== '''കാർമ്മൽ ഡേ ജൂലായ്-16''' ==
== '''കാർമ്മൽ ഡേ ജൂലായ്-16''' ==
<big>കാർമ്മൽ ഡേ സമുചിതമായി ആഘോഷിച്ചു.സ്റ്റാഫ്  സെക്രട്ടറി സിസ്റ്റേഴ്സിന് ബൊക്കെ നൽകി ആദരിച്ചു.എൽ.പി വിഭാഗം ആക്ഷൻ സോങ്,യൂ.പി വിഭാഗം ഗാനം,എച്ച്.എസ് വിഭാഗം സ്കിറ്റ് അവതരണം എന്നിവ  സംഘടിപ്പിച്ചു.സിസ്റ്റേഴ്സ് സംഘഗാനം പാടി വേദിയെ ധന്യമാക്കി.
<font size=5 color="light blue"><big>കാർമ്മൽ ഡേ സമുചിതമായി ആഘോഷിച്ചു.സ്റ്റാഫ്  സെക്രട്ടറി സിസ്റ്റേഴ്സിന് ബൊക്കെ നൽകി ആദരിച്ചു.എൽ.പി വിഭാഗം ആക്ഷൻ സോങ്,യൂ.പി വിഭാഗം ഗാനം,എച്ച്.എസ് വിഭാഗം സ്കിറ്റ് അവതരണം എന്നിവ  സംഘടിപ്പിച്ചു.സിസ്റ്റേഴ്സ് സംഘഗാനം പാടി വേദിയെ ധന്യമാക്കി.</big>
</big>
   
   
== '''വായനക്കളരി''' ==
== '''വായനക്കളരി''' ==
<font size=4 color="light blue"> <big>പത്രവായനയിലൂടെ സമൂഹത്തിൻ്റ സ്പന്ദനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടത്തിവരുന്ന വായനക്കളരിയ്ക്ക കാഞ്ഞൂർ റൂറൽ ബാങ്ക്  പ്രസിഡൻറ്‍‍ ശ്രീ. ജോയ് പോൾ മനോരമ പത്രം സ്കൂൾ ലീഡർ കുമാരി ജോതിലക്ഷ്മി, കുമാരി നിമിത എന്നിവർക്ക് കൈമാറി തുടക്കം കുറിച്ചു.  കാലടി മേഖല മനോരമ റിപ്പോർട്ടർ ശ്രീ. ഷൈലേഷ് പാണ്ഡത ആംശസകൾ നേർന്നു. </big>
<font size=5 color="light blue"> <big>പത്രവായനയിലൂടെ സമൂഹത്തിൻ്റ സ്പന്ദനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടത്തിവരുന്ന വായനക്കളരിയ്ക്ക കാഞ്ഞൂർ റൂറൽ ബാങ്ക്  പ്രസിഡൻറ്‍‍ ശ്രീ. ജോയ് പോൾ മനോരമ പത്രം സ്കൂൾ ലീഡർ കുമാരി ജോതിലക്ഷ്മി, കുമാരി നിമിത എന്നിവർക്ക് കൈമാറി തുടക്കം കുറിച്ചു.  കാലടി മേഖല മനോരമ റിപ്പോർട്ടർ ശ്രീ. ഷൈലേഷ് പാണ്ഡത ആംശസകൾ നേർന്നു. </big>


== '''മെൻഡലീവിയ 2019'''==
== '''മെൻഡലീവിയ 2019'''==
<big>പിരിയോഡിക് ടേബിൾ 150-ാം വാർഷികവുമായി ബന്ധപ്പെട്ട്  ചെങ്ങൽ സ്കൂൾ വേദിയാക്കി ഒരൂ ഒരു ഇന്റർ സ്കൂൾ കോമ്പടിഷൻ സംഘടിപ്പിച്ചു. പി.റ്റി. എ പ്രസി‍ഡന്റ് കെ. എസ്. ദിലീപ് ഉദ്ഘടാനം ചെയ്തു പരിപാടിയിൽ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് സി. നൈബി അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തുമാസിക "ബ്ലിസ്സ്ഫുൾ ഗ്ലിംസസ് "-ന്റെ പ്രകാശനംജ്ഞാനോദയ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ സി. നവ്യ റോസ് നിർവഹിച്ചു.ശാസ്ത്രവിഷയങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾകോമ്പറ്റീഷൻ-ൽ അതിഥികളായെത്തിയ സെന്റ് ജോസ്ഫ് കോൺവെന്റ്ഗേൾസ് ഹൈസ്കൂൾ കാഞ്ഞൂർ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനംകരസ്ഥമാക്കിയ ചെങ്ങൽ സ്കൂളിനും വിജയികളായ മറ്റ് വിദ്യാർഥികൾക്കുുംമേരിമാത കോർപ്പറേറ്റ് എഡ്യൂക്കേഷൻ കൗൺസിലർ സി. ജയാറോസ് പുരസ്കാരങ്ങൾ നൽകി അഭിനന്ദിച്ചു. ആധുനികപീരിയോഡിക് ടേബിളിന്റെ ചരിത്ര വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടുള്ള 'എലമെന്റ്‍സ് ' എന്ന ദൃശ്യവിരുന്ന് കുട്ടികളൊരുക്കി.</big>
<font size=5 color="light blue"><big>പിരിയോഡിക് ടേബിൾ 150-ാം വാർഷികവുമായി ബന്ധപ്പെട്ട്  ചെങ്ങൽ സ്കൂൾ വേദിയാക്കി ഒരൂ ഒരു ഇന്റർ സ്കൂൾ കോമ്പടിഷൻ സംഘടിപ്പിച്ചു. പി.റ്റി. എ പ്രസി‍ഡന്റ് കെ. എസ്. ദിലീപ് ഉദ്ഘടാനം ചെയ്തു പരിപാടിയിൽ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് സി. നൈബി അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തുമാസിക "ബ്ലിസ്സ്ഫുൾ ഗ്ലിംസസ് "-ന്റെ പ്രകാശനംജ്ഞാനോദയ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ സി. നവ്യ റോസ് നിർവഹിച്ചു.ശാസ്ത്രവിഷയങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾകോമ്പറ്റീഷൻ-ൽ അതിഥികളായെത്തിയ സെന്റ് ജോസ്ഫ് കോൺവെന്റ്ഗേൾസ് ഹൈസ്കൂൾ കാഞ്ഞൂർ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനംകരസ്ഥമാക്കിയ ചെങ്ങൽ സ്കൂളിനും വിജയികളായ മറ്റ് വിദ്യാർഥികൾക്കുുംമേരിമാത കോർപ്പറേറ്റ് എഡ്യൂക്കേഷൻ കൗൺസിലർ സി. ജയാറോസ് പുരസ്കാരങ്ങൾ നൽകി അഭിനന്ദിച്ചു. ആധുനികപീരിയോഡിക് ടേബിളിന്റെ ചരിത്ര വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടുള്ള 'എലമെന്റ്‍സ് ' എന്ന ദൃശ്യവിരുന്ന് കുട്ടികളൊരുക്കി.</big>


== '''സർഗ്ഗവിസ്മയം''' ==
== '''സർഗ്ഗവിസ്മയം''' ==
വരി 52: വരി 44:
<big>കുട്ടികളിൽ ഒളിഞ്ഞ് കിടക്കുന്ന സർഗ്ഗവാസനകളെ  കണ്ടെത്തുവാനും വളർത്തുവാനുമുള്ള സ്കൂൾ യുവജനോത്സവം വിവിധ കലാപരിപാടികളോടെ നടത്തുകയുണ്ടായി. പി.ടി.എ.
<big>കുട്ടികളിൽ ഒളിഞ്ഞ് കിടക്കുന്ന സർഗ്ഗവാസനകളെ  കണ്ടെത്തുവാനും വളർത്തുവാനുമുള്ള സ്കൂൾ യുവജനോത്സവം വിവിധ കലാപരിപാടികളോടെ നടത്തുകയുണ്ടായി. പി.ടി.എ.
പ്രസിഡന്റ് ശ്രീ. കെ. എസ്. ദിലീപ് ഉദ്ഘാടനം നിർവഹിക്കുകയും ഹെഡ്മിസ്ട്രസ് സി.ജെസ്മിൻ അദ്ധ്യക്ഷതവഹിക്കുകയും ചെയ്തുു. 8 വേദികളിലായി നടന്ന വിവിധ കലായിനങ്ങളിൽ കുട്ടികൾ മാറ്റുരയ്കുകയും മികവ്തെളിയിക്കുകയും ചെയ്തു.</big>
പ്രസിഡന്റ് ശ്രീ. കെ. എസ്. ദിലീപ് ഉദ്ഘാടനം നിർവഹിക്കുകയും ഹെഡ്മിസ്ട്രസ് സി.ജെസ്മിൻ അദ്ധ്യക്ഷതവഹിക്കുകയും ചെയ്തുു. 8 വേദികളിലായി നടന്ന വിവിധ കലായിനങ്ങളിൽ കുട്ടികൾ മാറ്റുരയ്കുകയും മികവ്തെളിയിക്കുകയും ചെയ്തു.</big>
== '''പാർലമെന്റ് ഇലക്ഷൻ''' ==
== '''പാർലമെന്റ് ഇലക്ഷൻ''' ==
<big>സ്ക്കൂൾ പാർലമെന്റ് രൂപീകരണത്തിനും നടത്തിപ്പിനുമുള്ള ചട്ടങ്ങളും മാർഗ്ഗങ്ങളും സംബന്ധിച്ച ഉത്തരവ് പ്രകാരം ഈഅദ്ധ്യയന വർഷത്തെ പാർലമെന്റ്ഇലക്ഷൻ സെപ്റ്റംബർ
<big>സ്ക്കൂൾ പാർലമെന്റ് രൂപീകരണത്തിനും നടത്തിപ്പിനുമുള്ള ചട്ടങ്ങളും മാർഗ്ഗങ്ങളും സംബന്ധിച്ച ഉത്തരവ് പ്രകാരം ഈഅദ്ധ്യയന വർഷത്തെ പാർലമെന്റ്ഇലക്ഷൻ സെപ്റ്റംബർ
മാസം നടന്നു. ഇൻഡ്യൻ പാർലമെന്റ് ഇലക്ഷൻസമ്പ്രദായത്തിന്റെ ചുവടുപിടിച്ച് രഹസ്യപാലറ്റിലൂടെയാ ണ്വോട്ടുകൾ രേഖപ്പെടുത്തിയത്. പ്രിസൈഡിംഗ് ഓഫീസർ
മാസം നടന്നു. ഇൻഡ്യൻ പാർലമെന്റ് ഇലക്ഷൻസമ്പ്രദായത്തിന്റെ ചുവടുപിടിച്ച് രഹസ്യപാലറ്റിലൂടെയാ ണ്വോട്ടുകൾ രേഖപ്പെടുത്തിയത്. പ്രിസൈഡിംഗ് ഓഫീസർ
സി.ജെസ്മിൻ ഇലക്ഷന് നേതൃത്വം നൽകി . ജ്യോതിലക്ഷ്മി സി. ഷൺമുഖൻ ചെയർപേഴ്സണായും നിമിത ലൈജു വൈസ് ചെയർപേഴ്സണായും ക്രിസ്റ്റോ റോബി ബോയ്സ് റപ്രസെന്റേറ്റീവായും തിരഞ്ഞെടുക്കപ്പെടുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തുു.</big>
സി.ജെസ്മിൻ ഇലക്ഷന് നേതൃത്വം നൽകി . ജ്യോതിലക്ഷ്മി സി. ഷൺമുഖൻ ചെയർപേഴ്സണായും നിമിത ലൈജു വൈസ് ചെയർപേഴ്സണായും ക്രിസ്റ്റോ റോബി ബോയ്സ് റപ്രസെന്റേറ്റീവായും തിരഞ്ഞെടുക്കപ്പെടുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തുു.</big>
== '''ഹിരോഷിമ ദിനം''' ==
== '''ഹിരോഷിമ ദിനം''' ==
<big>യുദ്ധം മാനവരാശിക്ക് വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് മനസ്സിലാക്കുവാനും ലോകസമാധാനത്തിനുവേണ്ടിനിലകൊള്ളുവാനും കുട്ടികളെപ്രാപ്തരാക്കുന്നതായിരുന്നു ഹിരോഷിമാദിനാചരണം. സ്നേഹവും സാഹോദര്യവും പുലർത്തുന്ന നല്ല നാളെയെ ഊട്ടി വളർത്തുന്നവരാകണം പുതുതലമുറയെന്ന സന്ദേശം കുമാരിഭാഗ്യലക്ഷ്മി നൽകി. കുട്ടികൾ സുഡാക്കോ കൊക്കുകൾഉണ്ടാക്കി സ്ക്കൂൾ അങ്കണം അലങ്കരിച്ചു.</big>
<big>യുദ്ധം മാനവരാശിക്ക് വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് മനസ്സിലാക്കുവാനും ലോകസമാധാനത്തിനുവേണ്ടിനിലകൊള്ളുവാനും കുട്ടികളെപ്രാപ്തരാക്കുന്നതായിരുന്നു ഹിരോഷിമാദിനാചരണം. സ്നേഹവും സാഹോദര്യവും പുലർത്തുന്ന നല്ല നാളെയെ ഊട്ടി വളർത്തുന്നവരാകണം പുതുതലമുറയെന്ന സന്ദേശം കുമാരിഭാഗ്യലക്ഷ്മി നൽകി. കുട്ടികൾ സുഡാക്കോ കൊക്കുകൾഉണ്ടാക്കി സ്ക്കൂൾ അങ്കണം അലങ്കരിച്ചു.</big>
"https://schoolwiki.in/പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ_2019-20" എന്ന താളിൽനിന്ന് ശേഖരിച്ചത്