"Sjhsskarimannoor/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 17: | വരി 17: | ||
ങ്ങള്‍ തോര്‍ത്ത് , ചുട്ടടി , ചട്ടട , മുണ്ട‍് , കൈലി തുടങ്ങിയവയായിരുന്നു . | ങ്ങള്‍ തോര്‍ത്ത് , ചുട്ടടി , ചട്ടട , മുണ്ട‍് , കൈലി തുടങ്ങിയവയായിരുന്നു . | ||
വീട് | ===വീട്=== | ||
പനയോല , വൈക്കോല്‍ എന്നിവകൊണ്ടാണ് ആളുകള്‍ വീടു മേഞ്ഞിരുന്നത് . ഇല്ലി , ചെറുമരത്തിന്റെ | പനയോല , വൈക്കോല്‍ എന്നിവകൊണ്ടാണ് ആളുകള്‍ വീടു മേഞ്ഞിരുന്നത് . ഇല്ലി , ചെറുമരത്തിന്റെ | ||
കഴകള്‍ എന്നിവ ഉപയോഗിച്ചാണ് വീടിന്റെ മേല്‍ക്കൂര തീര്‍ത്തിരുന്നത് . പ്രധാനപ്പെട്ടട ഇല്ലങ്ങളെല്ലാം | കഴകള്‍ എന്നിവ ഉപയോഗിച്ചാണ് വീടിന്റെ മേല്‍ക്കൂര തീര്‍ത്തിരുന്നത് . പ്രധാനപ്പെട്ടട ഇല്ലങ്ങളെല്ലാം | ||
പണിതിരുന്നത് മരഉരുപ്പടികള്‍ കൊണ്ടാണ്. ഓട് പ്രചാരത്തിലായത്തോടെ ചോരുന്ന വീടുകള്‍ ഇല്ലെന്നായി. | പണിതിരുന്നത് മരഉരുപ്പടികള്‍ കൊണ്ടാണ്. ഓട് പ്രചാരത്തിലായത്തോടെ ചോരുന്ന വീടുകള്‍ ഇല്ലെന്നായി. | ||
പ്രധാന കുംടുബങ്ങള്‍ | ===പ്രധാന കുംടുബങ്ങള്‍=== | ||
വളരെയധികം പഴക്കവും മഹിമയും ഉള്ള കുംടുബങ്ങള്‍ കരിമണൂര്‍ പ്രദേശത്തുണ്ട‍്. പന്നയ്ക്കല്‍ മന , ഇഞ്ചിപ്പിള്ളി | വളരെയധികം പഴക്കവും മഹിമയും ഉള്ള കുംടുബങ്ങള്‍ കരിമണൂര്‍ പ്രദേശത്തുണ്ട‍്. പന്നയ്ക്കല്‍ മന , ഇഞ്ചിപ്പിള്ളി | ||
ഇല്ലം , മഞ്ഞപ്പിള്ളി ഇല്ലം എന്നിവയാണ് ഇവിടെയുണ്ടായിരുന്ന പ്രധാന മനകളും ഇല്ലങ്ങളും .ആലപ്പാട്ടട് , | ഇല്ലം , മഞ്ഞപ്പിള്ളി ഇല്ലം എന്നിവയാണ് ഇവിടെയുണ്ടായിരുന്ന പ്രധാന മനകളും ഇല്ലങ്ങളും .ആലപ്പാട്ടട് , | ||
വരി 30: | വരി 30: | ||
എന്നിവയുമാണ് . | എന്നിവയുമാണ് . | ||
ഗതാഗതം | ===ഗതാഗതം=== | ||
കരിമണൂര്‍ പ്രദേശത്തുനിന്ന് ആളുകള്‍ ദിവസങ്ങളോളം കാല്‍നടയായി യാത്ര ചെയ്താണ് ദൂരസ്ഥലങ്ങളിലേക്ക് | കരിമണൂര്‍ പ്രദേശത്തുനിന്ന് ആളുകള്‍ ദിവസങ്ങളോളം കാല്‍നടയായി യാത്ര ചെയ്താണ് ദൂരസ്ഥലങ്ങളിലേക്ക് | ||
പോയിരുന്നത്. ചരക്കുഗതാഗതത്തിന് കഴുത , കാളവണ്ടി ,പോത്തുവണ്ടി ,എന്നിവ ഉപയോഗിചുപോന്നു . | പോയിരുന്നത്. ചരക്കുഗതാഗതത്തിന് കഴുത , കാളവണ്ടി ,പോത്തുവണ്ടി ,എന്നിവ ഉപയോഗിചുപോന്നു . | ||
വരി 37: | വരി 37: | ||
എന്ന ബസ് മണ്‍പാതയിലൂടെ വന്നത് . ഇപ്പോള്‍ ധാരാളം വണ്ടികള്‍ ഇതിലെ ഓടുന്നു . | എന്ന ബസ് മണ്‍പാതയിലൂടെ വന്നത് . ഇപ്പോള്‍ ധാരാളം വണ്ടികള്‍ ഇതിലെ ഓടുന്നു . | ||
സാമൂഹിക പശ്ചാത്തലം | ===സാമൂഹിക പശ്ചാത്തലം=== | ||
ശാന്തമായ സാമൂഹികപശ്ചാത്തലമുള്ള പ്രദേശമാണ് കരിമണൂര്‍ . ഇവിടെയുള്ള ജനങ്ങള്‍ സാധാരണക്കാരും | ശാന്തമായ സാമൂഹികപശ്ചാത്തലമുള്ള പ്രദേശമാണ് കരിമണൂര്‍ . ഇവിടെയുള്ള ജനങ്ങള്‍ സാധാരണക്കാരും | ||
കൃഷിക്കാരും ദൈവവിശ്വാസികളുമാണ് . വളക്കൂറുള്ള മണൂപോലെ ആളുകളുടെ മനസ്സും കാര്യശേഷിയില്‍ | കൃഷിക്കാരും ദൈവവിശ്വാസികളുമാണ് . വളക്കൂറുള്ള മണൂപോലെ ആളുകളുടെ മനസ്സും കാര്യശേഷിയില്‍ | ||
മികവു പുലര്‍ത്തുന്നു . | മികവു പുലര്‍ത്തുന്നു . | ||
സാംസ്കാരികം | ===സാംസ്കാരികം=== | ||
പഴയക്കാലത്ത് ആളുകളുടെ സാംസ്കാരിക പരിപാടികളില്‍ പ്രധാനം ചവിട്ടടുനാടകമായിരുന്നു . കാര്‍ലോമന്‍ | പഴയക്കാലത്ത് ആളുകളുടെ സാംസ്കാരിക പരിപാടികളില്‍ പ്രധാനം ചവിട്ടടുനാടകമായിരുന്നു . കാര്‍ലോമന്‍ | ||
ചരിതം, മാര്‍ത്തോമാചരിതം , എന്നിവയായിരുന്നു ഇവയില്‍ മുഖ്യം . ജനോബ്,ജഞാന സുന്ദരി തുടങ്ങിയ | ചരിതം, മാര്‍ത്തോമാചരിതം , എന്നിവയായിരുന്നു ഇവയില്‍ മുഖ്യം . ജനോബ്,ജഞാന സുന്ദരി തുടങ്ങിയ | ||
നാടകങ്ങളും ജനകീയനേതൃത | നാടകങ്ങളും ജനകീയനേതൃത |
19:33, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
നാടോടി വിജ്ഞാനകോശം
==കരിമണ്ണൂര്==
ബി .സി മൂന്നാം നൂറ്റാണ്ടില്‍ കരിമണ്ണൂരില്‍ പത്തുകിലോമീറ്റര്‍ പടി
ഞ്ഞാറ് ജൈന-ബുദ്ധമതക്കാര്‍ കുടിയേറിയിരുന്നു .പഴമയും പൗരാണികതയും കരിമണ്ണൂരിന്റെ ചരിത്രം തുടങ്ങുന്നതിനു മുന്പുള്ള
ഗ്രാമമാണ് പന്നൂര്‍ .പന്നൂര്‍ അമ്പലവും കാവുകളും 13-നൂറ്റാണ്ടില് സ്ഥാപിക്കപ്പെട്ടവയാണ് . നൂറ്റാണ്ടുകള്‍ക്കുമുമ്പ് കരിമണ്ണൂരില്‍ ഹൈന്ദവരായ ധാരാളം ആളുകള്‍ അധിവസിച്ചിരുന്നു .പന്നയ്ക്കല്‍ മന കരിമണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമാണ് .
===പ്രധാന സമുദായങ്ങള്‍===കരിമണ്ണൂരില്‍ പ്രധാനമായും 11 സമുദായക്കാരായിരുന്നു ആദ്യ ക്കാലത്തുണ്ടായിരുന്നുത് .നമ്പൂതിരി ,നായര്‍ ,ക്രിസ്ത്യാനി ,മുസ്ലീം ,ഈഴവര്‍ ,പുലയര്‍ ,പറയര്‍ ,ആശാരി ,മൂശാരി ,കൊല്ലന്‍ ,തട്ടാന് എന്നിവര്‍ കൂടാതെ ഉള്ളാടര്‍ ,മലയരയര്‍ തുടങ്ങിയവര്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നു
തൊഴിലുകള്‍
ഓരോ തൊഴിലിന്നും അതാതില്‍ പ്രാവീണ്യമുള്ളവര്‍ കരിമണ്ണൂരില് ഉണ്ടായിരുന്നു .
കൃഷികള്‍
നെല്ലായിരുന്നു ആദ്യ കാലം മുതല്‍ കരിമണൂര്‍ പ്രദേശത്തെ പ്രധാന കൃഷി . ജലലഭ്യ തയുള്ള ഭാഗങ്ങളില്‍ ചീങ്കല്ലും വെടടുകല്ലുകളും കൊത്തിനിരത്തിയും ഉയര്‍ന്ന ഭാഗങ്ങളിലെ മണ്‍ എടുത്തുമാറ്റിയും നെല്‍കൃഷിക്കുള്ള സ് ഥലം ഒരുക്കിയിരുന്നു . തെരുവ , കുരുമുളക് , പാക്ക് , തെങ്ങ് , കാപ്പി , കശുവണ്ടി എന്നീ നാണ്യ വിള കളായിരുന്നു പ്രധാന കൃഷികള്‍ . റബര്‍ കൃഷി പിന്നീടാണ് വ്യാപകമായത് . കരിമ്പ് , എള്ള് , തുമര , ഇഞ്ചി , മഞ്ഞള്‍ , കച്ചോലം , പൈനാപ്പിള്‍ , ചേമ്പ് , ചേന , ചെറുകിഴങ്ങ് എന്നിവ ഇടവിളയായി ആദ്യ കാലങ്ങളില്‍ കൃഷി ചെയ്തിരുന്നു . കൃഷിക്കാരായ ആളുകള്‍ ഓലക്കുടയും തൊപ്പിപ്പാളയും ഉപയോഗിച്ചിരുന്നു . പ്രധാന വേഷ ങ്ങള്‍ തോര്‍ത്ത് , ചുട്ടടി , ചട്ടട , മുണ്ട‍് , കൈലി തുടങ്ങിയവയായിരുന്നു .
വീട്
പനയോല , വൈക്കോല്‍ എന്നിവകൊണ്ടാണ് ആളുകള്‍ വീടു മേഞ്ഞിരുന്നത് . ഇല്ലി , ചെറുമരത്തിന്റെ കഴകള്‍ എന്നിവ ഉപയോഗിച്ചാണ് വീടിന്റെ മേല്‍ക്കൂര തീര്‍ത്തിരുന്നത് . പ്രധാനപ്പെട്ടട ഇല്ലങ്ങളെല്ലാം പണിതിരുന്നത് മരഉരുപ്പടികള്‍ കൊണ്ടാണ്. ഓട് പ്രചാരത്തിലായത്തോടെ ചോരുന്ന വീടുകള്‍ ഇല്ലെന്നായി.
പ്രധാന കുംടുബങ്ങള്‍
വളരെയധികം പഴക്കവും മഹിമയും ഉള്ള കുംടുബങ്ങള്‍ കരിമണൂര്‍ പ്രദേശത്തുണ്ട‍്. പന്നയ്ക്കല്‍ മന , ഇഞ്ചിപ്പിള്ളി ഇല്ലം , മഞ്ഞപ്പിള്ളി ഇല്ലം എന്നിവയാണ് ഇവിടെയുണ്ടായിരുന്ന പ്രധാന മനകളും ഇല്ലങ്ങളും .ആലപ്പാട്ടട് , തായമംഗലത്ത് ,കുഴിയാമറ്റം , വാലേപ്പറമ്പില്‍ എന്നീ നായര്‍ കുടുംബങ്ങളും മ്ലാവില്‍ , പാഴൂര്‍ തുടങ്ങിയ ഇഴവ കുടുംബങ്ങളും ഇവിടെയുണ്ട‍് . ഈ പ്രദേശത്തെ പ്രധാന മുസ്ലീം കുടുംബങ്ങള്‍ അറയില്‍ , മാഞ്ഞുമറ്റം, നൈനുകുന്നേല്‍ എന്നിവയും ക്രസ്തീയ കുടുംബങ്ങള്‍ കുഴിക്കാട്ടട് , കാരക്കുന്നേല്‍ , പാറത്താഴം , ഉള്ളാട്ടടില്‍, എന്നിവയുമാണ് .
ഗതാഗതം
കരിമണൂര്‍ പ്രദേശത്തുനിന്ന് ആളുകള്‍ ദിവസങ്ങളോളം കാല്‍നടയായി യാത്ര ചെയ്താണ് ദൂരസ്ഥലങ്ങളിലേക്ക് പോയിരുന്നത്. ചരക്കുഗതാഗതത്തിന് കഴുത , കാളവണ്ടി ,പോത്തുവണ്ടി ,എന്നിവ ഉപയോഗിചുപോന്നു . കരിമണൂരിന് ആദ്യ കാലത്തുണ്ടായ റോഡ് തൊടുപുഴയില്‍ നിന്നും കാളിയാറിന് വെട്ടടിയതാണ്. (1924 – 1928) കാലഘട്ടടത്തിലാണ് ആദ്യ മായി തൊടുപുഴയില്‍ നിന്ന് കരിമണൂരിന് "സെന്റ് മേരീസ്" എന്ന ബസ് മണ്‍പാതയിലൂടെ വന്നത് . ഇപ്പോള്‍ ധാരാളം വണ്ടികള്‍ ഇതിലെ ഓടുന്നു .
സാമൂഹിക പശ്ചാത്തലം
ശാന്തമായ സാമൂഹികപശ്ചാത്തലമുള്ള പ്രദേശമാണ് കരിമണൂര്‍ . ഇവിടെയുള്ള ജനങ്ങള്‍ സാധാരണക്കാരും കൃഷിക്കാരും ദൈവവിശ്വാസികളുമാണ് . വളക്കൂറുള്ള മണൂപോലെ ആളുകളുടെ മനസ്സും കാര്യശേഷിയില്‍ മികവു പുലര്‍ത്തുന്നു .
സാംസ്കാരികം
പഴയക്കാലത്ത് ആളുകളുടെ സാംസ്കാരിക പരിപാടികളില്‍ പ്രധാനം ചവിട്ടടുനാടകമായിരുന്നു . കാര്‍ലോമന്‍ ചരിതം, മാര്‍ത്തോമാചരിതം , എന്നിവയായിരുന്നു ഇവയില്‍ മുഖ്യം . ജനോബ്,ജഞാന സുന്ദരി തുടങ്ങിയ നാടകങ്ങളും ജനകീയനേതൃത