ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട (മൂലരൂപം കാണുക)
19:22, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2010→ചരിത്രം
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഈരാറ്റുപേഠ്ടയുടെ ഹൃദയഭാഗത്ത് അരുവിത്തുറയുടെ സമീപം, ഇപ്പോള്‍ റ്റി.ബി. യായി പ്രവര്രത്തിക്കുന്ന സ്ഥലത്താണ്1910 ല്‍ ഗവണ്‍മെന്റ് യ.പി.എസ് നിലവില്‍ വന്നത്.പാലാ വിദ്യാഭ്യാസ ജില്ലയില്‍ അന്ന് ഇതുള്‍പ്പടെ 3സ്കൂളുകള്‍ മാത്രമേ ഉണ്ടായിരിന്നുളളൂ. ഗവ:യു.പി.എസ് പാലാ, ഗവ:യു.പി.എസ് തിടനാട്. ശ്രീമൂലം തിരുന്നാള്‍ തിരുവതാംകൂര്‍ രാജ ഭരണം നടത്തിയിരുന്ന കാലത്താണ് 50സെന്റ് ഭൂമിയില്‍ വിദ്യാലയം ആരംഭിച്ചത്.കരിങ്കല്ലും മണ്ണ് കട്ടയും ഉപയോഗിച്ച് നിര്‍മ്മിച്ച ഓട് മേഞ്ഞ കെട്ടിടം നാല് കെട്ടിന്റെ രീതിയില്‍ ഉളളതായിരുന്നു.1മുതല്‍ 7വരെയുള്ള ക്ലാസുകളില്‍ 33 ഡിവിഷനുകളിലായി 1500ലേറെ കുുട്ടികള്‍ പഠിച്ചിരുന്നു. സ്ഥല പരിമിതി മൂലം രണ്ട് ഷിഫ്റ്റുകളായിട്ടാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്കുളിന്റെ ബലക്ഷയവും അസൗകര്യവും കാരണം ചേന്നാട് കവലയില്‍ പ്രത്യേക സ്ഥലം കണ്ടെത്തേണ്ടി വന്നു. പനച്ചിപ്പാറ സ്വദേശി രാമ ചന്ദ്രന്‍ നായര്‍ സാര്‍ ഹെഡ്മാസ്റററായി സ്ഥാനം ഏല്‍ക്കുകയും സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങള്‍ക്ക് വേണ്ട കാര്യക്ഷമമായ നേത്ൃത്വം നല്‍കുകയും ചെയ്തു. അങ്ങനെ 1959ല്‍ 1ഏക്കര്‍ 77സെന്റ് സ്ഥലത്ത് ചേന്നാട് കവലയ്ക്ക സമീപം സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.സൗജന്യമായി ലഭിച്ച 33സെന്റ് സ്ഥലം ഉള്‍െപ്പ ടേ1965ല്‍ സ്കൂള് പൂര്‍ണ്ണമായും ഓടിട്ടെകട്ടിടത്തിലായീ. | കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഈരാറ്റുപേഠ്ടയുടെ ഹൃദയഭാഗത്ത് അരുവിത്തുറയുടെ സമീപം, ഇപ്പോള്‍ റ്റി.ബി. യായി പ്രവര്രത്തിക്കുന്ന സ്ഥലത്താണ്1910 ല്‍ ഗവണ്‍മെന്റ് യ.പി.എസ് നിലവില്‍ വന്നത്.പാലാ വിദ്യാഭ്യാസ ജില്ലയില്‍ അന്ന് ഇതുള്‍പ്പടെ 3സ്കൂളുകള്‍ മാത്രമേ ഉണ്ടായിരിന്നുളളൂ. ഗവ:യു.പി.എസ് പാലാ, ഗവ:യു.പി.എസ് തിടനാട്. ശ്രീമൂലം തിരുന്നാള്‍ തിരുവതാംകൂര്‍ രാജ ഭരണം നടത്തിയിരുന്ന കാലത്താണ് 50സെന്റ് ഭൂമിയില്‍ വിദ്യാലയം ആരംഭിച്ചത്.കരിങ്കല്ലും മണ്ണ് കട്ടയും ഉപയോഗിച്ച് നിര്‍മ്മിച്ച ഓട് മേഞ്ഞ കെട്ടിടം നാല് കെട്ടിന്റെ രീതിയില്‍ ഉളളതായിരുന്നു.1മുതല്‍ 7വരെയുള്ള ക്ലാസുകളില്‍ 33 ഡിവിഷനുകളിലായി 1500ലേറെ കുുട്ടികള്‍ പഠിച്ചിരുന്നു. സ്ഥല പരിമിതി മൂലം രണ്ട് ഷിഫ്റ്റുകളായിട്ടാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്കുളിന്റെ ബലക്ഷയവും അസൗകര്യവും കാരണം ചേന്നാട് കവലയില്‍ പ്രത്യേക സ്ഥലം കണ്ടെത്തേണ്ടി വന്നു. പനച്ചിപ്പാറ സ്വദേശി രാമ ചന്ദ്രന്‍ നായര്‍ സാര്‍ ഹെഡ്മാസ്റററായി സ്ഥാനം ഏല്‍ക്കുകയും സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങള്‍ക്ക് വേണ്ട കാര്യക്ഷമമായ നേത്ൃത്വം നല്‍കുകയും ചെയ്തു. അങ്ങനെ 1959ല്‍ 1ഏക്കര്‍ 77സെന്റ് സ്ഥലത്ത് ചേന്നാട് കവലയ്ക്ക സമീപം സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.സൗജന്യമായി ലഭിച്ച 33സെന്റ് സ്ഥലം ഉള്‍െപ്പ ടേ1965ല്‍ സ്കൂള് പൂര്‍ണ്ണമായും ഓടിട്ടെകട്ടിടത്തിലായീ.1986 ല്‍ ഇത് ഹൈസ്കൂളായും ഉയര്‍ന്നു. ഇപ്പോള്‍ ശ്രീ. വി.ജെ സെബാസ്ററ്യ ന്‍ പ്രിന്‍സിപ്പളായും ശ്രീമതി സുശീല കെ.പി. പ്രഥമാധ്യാപികയായും സേവനമനുഷ്ടിക്കുന്നു | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |