ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19016 (സംവാദം | സംഭാവനകൾ)
No edit summary
19016 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
''''സാദരം .................സാഭിമാനം'''<br />  
''''സാദരം .................സാഭിമാനം'''<br />  
<gallery>
<gallery>
19016 S.jpg|
19016 S.jpg|സാദരം സാഭിമാനും
19016 S .jpg|
19016 S .jpg|സാദരം സാഭിമാനും
19016 A .jpg|അക്ഷര മുറ്റം സമ്മാനദാനം
</gallery>
</gallery>
'''നിങ്ങൾ പരിധിക്കകത്താണ്'''<br />
'''നിങ്ങൾ പരിധിക്കകത്താണ്'''<br />

16:19, 8 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾ 2019 -20

'സാദരം .................സാഭിമാനം

നിങ്ങൾ പരിധിക്കകത്താണ്

"ഹലോ സ്കൂൂളുമായി"തിരൂർ ഗവ. ബോയ്സ് സ്കൂൾ
തിരൂർ - ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും സ്കൂൾ വിശേഷങ്ങളറിയാൻ തിരൂർ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹലോ സ്കൂൾ പദ്ധതി ഒരുങ്ങുന്നു. സ്കൂൾ വാർത്തകൾ, പ്രതിഭകൾ, പരീക്ഷകളെ കുറിച്ചുള്ള വിവരങ്ങൾ, വിവിധ കമ്മറ്റികളുടെ വിവരങ്ങൾ തുടങ്ങിയവ ഏതു സമയത്തും അറിയുന്നതിന് ഈ സംവിധാനം ഉപയോഗിക്കാം. സ്കൂളുമായോ പി.ടി.എ പ്രതിനിഥികളുമായോ നേരിട്ട് ബന്ധപ്പെടുന്നതിനും ഹലോ സ്കൂൾ സഹായിക്കും. 0494 260 5588എന്ന നമ്പരിൽ വിളിച്ചാൽ ഈ സംവിധാനത്തിലേക്ക് പ്രവേശിക്കാം. പദ്ധതിയുടെ ഉദ്ഘാടനം 26 ന് രാവിലെ 11 മണിക്ക് തിരൂർ എം.എൽ.എ ശ്രീ.സി.മമ്മുട്ടി നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ.ബാവ അധ്യക്ഷ്യം വഹിച്ചു. ഗീതാ പള്ളിയേരി, ദിനേശൻ മാസ്റ്റർ, ഷാജി.ടി, ഒ.എ.രാധാകൃഷ്ണൻ മാസ്റ്റർ, പി.എസ്.സജീവൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

നിങ്ങൾ പരിധിക്കകത്താണ്

ക്ലബ്ബുകളുടെ ഉൽഘാടനം 2019
വിജയോത്സവം -2019