"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീനാരായണഗുരുവിന്റെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയില്‍ പരിലസിക്കുന്ന വിദ്യാലയമാണ് ശ്രീനാരായണ ഗുപ്തസമാജം ഹൈസ്ക്കൂള്‍. 1920-ല്‍ ഗുരുദേവന്‍ ദീപം കൊളുത്തുമ്പോള്‍ അവിടെ ഒരു കുടിപള്ളിക്കൂടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനു ചുറ്റും അംബരചുംബികളായ സരസ്വതിക്ഷേത്രം ഉയരുമ്പോള്‍ ഈക്ഷേത്രവും വളരുമെന്ന് ഗുരു അന്ന് പ്രവചിച്ചിരുന്നു. ആ പ്രവചനം തികച്ചും അര്‍ത്ഥവത്തായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||