"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പ്രമാണം:22071 വൃദ്ധസദനത്തിൽ.jpg{{PHSchoolFrame/Pages}}
 
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
[[പ്രമാണം:22071 പ്രവേശനോത്സവം.jpg|thumb|പ്രവേശനോത്സവം]]
[[പ്രമാണം:22071 പ്രവേശനോത്സവം.jpg|thumb|പ്രവേശനോത്സവം]]
പ്രവേശനോത്സവം റിപ്പോർട്ട് 2019-20. മാത എച്ച്.എസ്.മണ്ണംപേട്ട
പ്രവേശനോത്സവം റിപ്പോർട്ട് 2019-20. മാത എച്ച്.എസ്.മണ്ണംപേട്ട
<p style="text-align:justify">2019_20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറ്റവും ഗംഭീരമായിത്തന്നെ മണ്ണംപേട്ട മാത ഹൈസ്ക്കൂളിൽ ആഘോഷിച്ചു. ഒരുക്കങ്ങളുടെ പൂർണ്ണതയ്ക്കു വേണ്ടി പ്രവേശനോത്സവ സംഘാടക സമിതിക്ക് രൂപം കൊടുത്തു.കൺവീനറായി മേഴ്സി സി.ഡി.എന്ന അധ്യാപികയെ തെരഞ്ഞെടുത്തു. ഒരുക്കങ്ങൾക്കു വേണ്ടി അവധിയായിട്ടും അഞ്ചാം തീയതി എല്ലാ അധ്യാപകരും എത്തിച്ചേർന്നു.' സ്ക്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ട ക്രമീകരണങ്ങൾ നടത്തി.അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് സ്ക്കൂൾ അങ്കണവും വരാന്തകളും ഹാളും മോടിയാക്കി.പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് സ്ക്കൂളും പരിസരവും സജ്ജമാക്കി.മഴക്കൊയ്ത്തിനു വേണ്ടി കിണറും പരിസരവും ശുചിയാക്കി. അടുത്ത ദിവസം മുതൽ ഉച്ചഭക്ഷണം തയ്യാറാക്കേണ്ടതിലേക്കായി അടുക്കളയും സ്റ്റോർ മുറിയും വൃത്തിയാക്കി പച്ചക്കറി തുടങ്ങിയവ ശേഖരിച്ചു.ജൂൺ 6ന് കൃത്യം പത്തു മണിക്കു തന്നെ പ്രവേശനോത്സവ ഉദ്ഘാടന യോഗം ചേർന്നു. വർണ്ണശബളമാർന്ന വിദ്യാർത്ഥികളെക്കൊണ്ടും രക്ഷിതാക്കളെക്കൊണ്ടും സ്ക്കൂൾ അങ്കണം നിറഞ്ഞിരുന്നു. സർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി. പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ആനീസ് പി.സി.സ്വാഗതം ആശംസിച്ചു.ഈ അധ്യയന വർഷം സ്കൂളിൽ നടത്താനിരിക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്വാഗത പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ്സ് വിശദീകരിക്കുകയുണ്ടായി.യോഗാധ്യക്ഷ വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.സ്ക്കൂൾ മാനേജർ ഫാ.ജോസ് എടക്കളത്തൂർ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .തുടർന്ന് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും നറുക്കിട്ടെടുത്ത് ഒരു കുട്ടിയെ കൊണ്ട് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ് ബഹുമാനപ്പെട്ട മാനേജർ നിർവ്വഹിച്ചു.സ്ക്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ ജോബി വഞ്ചിപ്പുര, എം.പി ടി.എ.പ്രസിഡൻറ് ശ്രീമതി. ശ്രീവിദ്യ ജയൻ എന്നിവർ ആശംസകളർപ്പിച്ചു.ഈ സ്ക്കൂളിലേക്ക് പുതിയതായി പ്രവേശനം എടുത്ത എല്ലാ വിദ്യാർത്ഥികൾക്കും യോഗമദ്ധ്യേ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് സമ്മാനമായി നല്കി. പരിപാടികൾക്കിടയിൽ കുട്ടികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ പ്രവേശനോത്സവം കൂടുതൽ മിഴിവുള്ളതാക്കാൻ സഹായകമായി.കൺവീനർ മേഴ്സി ടീച്ചർ ഏവർക്കും നന്ദി പറഞ്ഞു കൊണ്ട് ഏകദേശം പതിനൊന്നരയോടെ യോഗത്തിന് സമാപനം കുറിച്ചു.കുട്ടികളെല്ലാം വൈകാതെത്തന്നെ അവരവരുടെ ക്ലാസ്സുകളിലേക്ക് പിരിഞ്ഞു പോയി.പന്ത്രണ്ടരയോടെ സ്ക്കൂളിൽ വന്നു ചേർന്നിട്ടുള്ള എല്ലാ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നല്കി.</p>
<p style="text-align:justify">2019_20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറ്റവും ഗംഭീരമായിത്തന്നെ മണ്ണംപേട്ട മാത ഹൈസ്ക്കൂളിൽ ആഘോഷിച്ചു. ഒരുക്കങ്ങളുടെ പൂർണ്ണതയ്ക്കു വേണ്ടി പ്രവേശനോത്സവ സംഘാടക സമിതിക്ക് രൂപം കൊടുത്തു.കൺവീനറായി മേഴ്സി സി.ഡി.എന്ന അധ്യാപികയെ തെരഞ്ഞെടുത്തു. ഒരുക്കങ്ങൾക്കു വേണ്ടി അവധിയായിട്ടും അഞ്ചാം തീയതി എല്ലാ അധ്യാപകരും എത്തിച്ചേർന്നു.' സ്ക്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ട ക്രമീകരണങ്ങൾ നടത്തി.അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് സ്ക്കൂൾ അങ്കണവും വരാന്തകളും ഹാളും മോടിയാക്കി.പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് സ്ക്കൂളും പരിസരവും സജ്ജമാക്കി.മഴക്കൊയ്ത്തിനു വേണ്ടി കിണറും പരിസരവും ശുചിയാക്കി. അടുത്ത ദിവസം മുതൽ ഉച്ചഭക്ഷണം തയ്യാറാക്കേണ്ടതിലേക്കായി അടുക്കളയും സ്റ്റോർ മുറിയും വൃത്തിയാക്കി പച്ചക്കറി തുടങ്ങിയവ ശേഖരിച്ചു.ജൂൺ 6ന് കൃത്യം പത്തു മണിക്കു തന്നെ പ്രവേശനോത്സവ ഉദ്ഘാടന യോഗം ചേർന്നു. വർണ്ണശബളമാർന്ന വിദ്യാർത്ഥികളെക്കൊണ്ടും രക്ഷിതാക്കളെക്കൊണ്ടും സ്ക്കൂൾ അങ്കണം നിറഞ്ഞിരുന്നു. സർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി. പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന |thumb|യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ആനീസ് പി.സി.സ്വാഗതം ആശംസിച്ചു.ഈ അധ്യയന വർഷം സ്കൂളിൽ നടത്താനിരിക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്വാഗത പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ്സ് വിശദീകരിക്കുകയുണ്ടായി.യോഗാധ്യക്ഷ വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.സ്ക്കൂൾ മാനേജർ ഫാ.ജോസ് എടക്കളത്തൂർ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .തുടർന്ന് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും നറുക്കിട്ടെടുത്ത് ഒരു കുട്ടിയെ കൊണ്ട് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ് ബഹുമാനപ്പെട്ട മാനേജർ നിർവ്വഹിച്ചു.സ്ക്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ ജോബി വഞ്ചിപ്പുര, എം.പി ടി.എ.പ്രസിഡൻറ് ശ്രീമതി. ശ്രീവിദ്യ ജയൻ എന്നിവർ ആശംസകളർപ്പിച്ചു.ഈ സ്ക്കൂളിലേക്ക് പുതിയതായി പ്രവേശനം എടുത്ത എല്ലാ വിദ്യാർത്ഥികൾക്കും യോഗമദ്ധ്യേ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് സമ്മാനമായി നല്കി. പരിപാടികൾക്കിടയിൽ കുട്ടികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ പ്രവേശനോത്സവം കൂടുതൽ മിഴിവുള്ളതാക്കാൻ സഹായകമായി.കൺവീനർ മേഴ്സി ടീച്ചർ ഏവർക്കും നന്ദി പറഞ്ഞു കൊണ്ട് ഏകദേശം പതിനൊന്നരയോടെ യോഗത്തിന് സമാപനം കുറിച്ചു.കുട്ടികളെല്ലാം വൈകാതെത്തന്നെ അവരവരുടെ ക്ലാസ്സുകളിലേക്ക് പിരിഞ്ഞു പോയി.പന്ത്രണ്ടരയോടെ സ്ക്കൂളിൽ വന്നു ചേർന്നിട്ടുള്ള എല്ലാ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നല്കി.</p>

==ജൂൺ 5 പരിസ്‌ഥിതി ദിനം==
==ജൂൺ 5 പരിസ്‌ഥിതി ദിനം==
വരി 95: വരി 95:
[[പ്രമാണം:22071 kalapila.jpg|thumb|]]             
[[പ്രമാണം:22071 kalapila.jpg|thumb|]]             
വാതോരാതെ സംസാരിക്കാൻ  താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി മാതാ ഹൈസ്ക്കൂളിൽ എഫ്.എം. ലൂടെ ഒരവസരം.ഉച്ച സമയത്ത് വിദ്യാർത്ഥികൾക്ക് ആശ്വാസം പകർന്നു കൊണ്ടു ട്രെയ്നിങ്ങ് ടീച്ചേഴ്സായ മഫ്സീന, പോൾസി, റിക്ക്സീനാ , തുടങ്ങിയവരുടെ നേതൃത്വത്തിൽ എഫ്.എം. റേഡിയോ ആരoഭിച്ചു. വിദ്യാർത്ഥികളുടെ താൽപര്യപ്രകാരം എ്ഫ.എം. റേഡിയോയ്ക്ക് 'കലപിലാസ്' എഫ്.എം എന്ന് നാമകരണം ചെയ്തു. പ്രധാന അദ്ധ്യാപിക ശ്രീമതി ആനീസ് പി.സി ഔദ്യോധികമായി അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടേയും സാന്നിധ്യത്തിൽ  എഫ്. എം  ഉദ്ഘാടനം നിർവ്വഹിച്ചു. ഭാവിയിൽ റേഡിയോ ജോക്കി ആകാനുള്ള പരിശീലനം നല്ക്കുകയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒപ്പം തന്നെ സ്ക്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയും അതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

==പി.ടി.എ. മീറ്റിങ്ങ്==  
==പി.ടി.എ. മീറ്റിങ്ങ്== [[പ്രമാണം:22071 ammmamarkkulla klacglcls.png|thumb|]]
              
മണ്ണംപേട്ട: മാതാ ഹൈ സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള ട്രെയ്നിങ്ങ് നടത്തുകയുണ്ടായി. ക്യു.ആർ.കോഡ് ഇൻസ്റ്റാളെെഷൻ ,മൊബൈൽ ഉപയോഗം എന്നിവയാണ്. പ്രധാന വിഷയങ്ങൾ ഹൈടെക്ക്  അമ്മ, നയുജെൻ  അമ്മ, സ്മാർട്ട് അമ്മ' എന്ന സമൂഹത്തെ വാർത്തെടുക്കുകയായിരുന്നു ക്ലാസ്സിൻ്റെ പ്രധാന ലക്ഷ്യം. പ്രധാന അധ്യാപികശ്രീമതി ആനീസ് പി.സി സ്വാഗതം ആശംസിച്ചു. ഏകദേശം അറുപത് അമ്മമാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മരിയാ റോസ് , അന്നാ ട്രീസാ, ഏൻ മരിയ,അ‍‍ഞ്ജലി എന്നിവരാണ് ക്ലാസ്സ് നയിച്ചത്. 9 മണിക്ക് ആരംഭിച്ച ക്ലാസ്സ് 12 മണിയോടെയാണ് അവസാനിച്ചത്. കുട്ടികൾ സംഘടിപ്പിച്ച ക്ലാസ്സിനെ അമ്മമാർ ഹൃദയപൂർവ്വം ആശംസിച്ചു. തുടർന്നും ഇത്തരം ക്ലാസ്സുകൾ വേണമെന്ന താല്പര്യം അമ്മമാർ പ്രകടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗവും പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ മരിയ റോസ് നന്ദി രേഖപ്പെടുത്തി.

3,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/685026" എന്ന താളിൽനിന്ന് ശേഖരിച്ചത്