"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 140: | വരി 140: | ||
പ്രമാണം:Nn557.jpeg| | പ്രമാണം:Nn557.jpeg| | ||
പ്രമാണം:Nn558.jpeg| | പ്രമാണം:Nn558.jpeg| | ||
</gallery></center> | |||
==പ്രാദേശികപി.ടി.എ== | |||
പത്താം തരം വിജയം മികച്ചതാക്കുന്നതിന് പി.ടി.എ ആലോചന പ്രകാരം നടത്തിയ പ്രാദേശിക പി.ടി.എ കൾ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് മികച്ചതായി. ഡിസംബർ ആദ്യ ആഴ്ച മുതൽ നടത്താൻ തീരുമാനിച്ച പ്രസ്തുത പി.ടി.എ കൾ ഇതുവരെ അഞ്ചെണ്ണം നടന്നു. കാട്ടാമ്പള്ളി , നാറാത്ത് , പാമ്പുരുത്തി , പള്ളിപ്പറമ്പ് , പെരുമാച്ചേരി എന്നിവടങ്ങളിലാണ് പി.ടി.എ കൾ ചേർന്നത്. ഇരുപത് മുതൽ അൻപത് വരെ രക്ഷിതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ഓരോ കേന്ദ്രത്തിലും പഠന നിലവാരം മെച്ചപ്പെചുത്തുന്നതിനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശം ഹെഡ്മിസ്ട്രസ് ശ്രീമതി.ജി.സുധർമ്മ . കുട്ടികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള കർമ്മപരിപാടികൾ യോഗങ്ങളിൽ ആസൂത്രണം ചെയ്തു. | |||
<center><font size=5>പാമ്പുരുത്തിയിൽ നടന്ന പ്രാദേശിക പി.ടി.എ</font></center> | |||
<center><gallery> | |||
പ്രമാണം:Nn565.jpeg| | |||
പ്രമാണം:Nn566.jpeg| | |||
പ്രമാണം:Nn567.jpeg| | |||
പ്രമാണം:Nn568.jpeg| | |||
പ്രമാണം:Nn569.jpeg| | |||
</gallery></center> | </gallery></center> | ||