"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 364: | വരി 364: | ||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ രണ്ടായിരത്തിപ്പത്തൊമ്പത് ഇരുപത് വർഷത്തിൽ നടത്തിയ അധ്യാപകർക്കായുള്ള സംസ്ഥാനതല സാഹിത്യരചനാ മത്സരങ്ങളിൽ ഈ സ്കൂളിലെ ചിത്രകലാധ്യാപകനായ ഭാസി പി കെ രചിച്ച ''പിറന്നാൾ സമ്മാനം'' എന്ന നാടകത്തിന് രണ്ടാംസ്ഥാനം ലഭിച്ചു. | പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ രണ്ടായിരത്തിപ്പത്തൊമ്പത് ഇരുപത് വർഷത്തിൽ നടത്തിയ അധ്യാപകർക്കായുള്ള സംസ്ഥാനതല സാഹിത്യരചനാ മത്സരങ്ങളിൽ ഈ സ്കൂളിലെ ചിത്രകലാധ്യാപകനായ ഭാസി പി കെ രചിച്ച ''പിറന്നാൾ സമ്മാനം'' എന്ന നാടകത്തിന് രണ്ടാംസ്ഥാനം ലഭിച്ചു. | ||
അധ്യാപകദിനമായ സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വെച്ച് ആദരിച്ചു. | അധ്യാപകദിനമായ സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വെച്ച് ആദരിച്ചു. | ||
'''ഉപജില്ലാ ശാസ്ത്രോത്സവം''' | '''ഉപജില്ലാ ശാസ്ത്രോത്സവം''' | ||
| വരി 372: | വരി 376: | ||
[[പ്രമാണം:26056 ശാസ്ത്രമേള.jpg|thumb|center|ശാസ്ത്രമേളയിലും ഐടി മേളയിലും ഉപജില്ലാതലത്തിൽ ചാമ്പ്യൻമാരായ സ്കൂൾ ടീം സ്കൂൾ മാനേജറോടൊപ്പം]] | [[പ്രമാണം:26056 ശാസ്ത്രമേള.jpg|thumb|center|ശാസ്ത്രമേളയിലും ഐടി മേളയിലും ഉപജില്ലാതലത്തിൽ ചാമ്പ്യൻമാരായ സ്കൂൾ ടീം സ്കൂൾ മാനേജറോടൊപ്പം]] | ||
'''ഭിന്നശേഷികുട്ടികളുടെ സംസ്ഥാന കലോൽസവം''' | |||
ഭിന്നശേഷി കുട്ടികളുടെ സംസ്ഥാന കലോൽസവത്തിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അമീർഷ പങ്കെടുക്കുകയും പെയിന്റിംഗിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും പെൻസിൽ രചനയിൽ എ ഗ്രേഡും കരസ്ഥമാക്കി. | |||
[[പ്രമാണം:26056 അമീർഷ 1.JPG|thumb|left|അമീർഷ]] | |||