"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 31: | വരി 31: | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= ST_PETER'S_HS_ELANJI.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} |
20:21, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2010 | Sphs |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1925 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി. പത്രോസ് പൗലോസ് ശ്ളീഹന്മാരുടെ നാമധേയത്തിലുള്ളതാണ് ഈ വിദ്യാലയം. സ്കൂളിന്റെ ആദ്യത്തെ മാനേജര്‍ റവ. ഫാ. ജോര്‍ജ് മുരിക്കനായിരുന്നു. ആദ്യത്തെ പ്രധാന അദ്ധ്യാപകന് ശ്രീ. പത്രോസ് സി. എം. ആയിരുന്നു.1949 - ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. പത്രോസ് സി. എം. തന്നെയായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ. പത്രോസ് സി. എം, റവ. ഫാ. മാത്യു മണ്ണൂരാംപറമ്പില്‍ , ശ്രീ. സി. എം, പത്രോസ് , റവ. ഫാ. അബ്രാഹം വടക്കേല്‍, ശ്രീ. വി. ജെ. പീറ്റര്‍, ശ്രീ. റ്റി. ജെ സെബാസ്റ്റ്യന്‍, ശ്രീ. ജോസ് കുര്യാക്കോസ്, ശ്രീ. ടോമി സേവ്യര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1993-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കുമാരി അമ്പിളി എല്‍. മൂവാറ്റുപുഴ ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1998-ലെ പരീക്ഷയില്‍ ബേബി സിറിയക്ക് 568 മാര്‍ക്കോടെ കൂത്താട്ടുകുളം സബ്ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ (മുന്‍ പാലാ രൂപത മെത്രാന്) റവ. ഡോ. ജോണ്‍ പെരുമറ്റം (ഉജ്ജെയിന്‍ മുന്‍ രൂപതാ അദ്ധ്യക്ഷന്‍) യശശ്ശരീരനായ ശ്രീ. വി.വി. ജോസഫ് (എക്സ് എം.എല്‍.എ) മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും വയലാര്‍ അവാര്‍ഡ് ജേതാവുമായ ശ്രീ. പെരുമ്പടവം ശ്രീധരന് യശശ്ശരീരനായ ശ്രീ. എന്‍.എം. കുര്യന് (മുന്‍സിഫ്) കഥകളി ആചാര്യന് ശ്രീ. സി.ആര്. രാമന് നമ്പൂതിരി, ശ്രീ. സി.എന്‍. സോമശേഖരന്‍ നായര്‍ ഐ.എ.എസ്, പ്രസിദ്ധ ശില്പി ``മോം എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ``ഇലഞ്ഞിപ്പൂ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളത്തിലെ മഹാകവയിത്രി സി. മേരി ബനീഞ്ഞ പൂര്‍വ്വവിദ്യാര്‍ത്ഥിനി ആയിരുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
< <googlemap version="0.9" lat="9.844899" lon="76.543636" type="map" zoom="13" height="525" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.830522, 76.545868
ELANJI
</googlemap>
|
|
സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍, ഇലഞ്ഞി
ആമുഖം
ഈ വിദ്യാലയം ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ 8-ം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു. ഇലഞ്ഞി പള്ളിയുടെ കീഴില്‍ 1925-ല്‍ സ്ഥാപിതമായ സെന്റ് പീറ്റേഴ്സ് മിഡില്‍ സ്കൂളിന്റെ സ്ഥാപകന്‍ ബഹുമാനപ്പെട്ട ജോര്‍ജ്ജ് മുരിക്കല്‍ അച്ചനാണ്. പ്രഥമ ഹെഡ്മാസ്റ്റര് ചിറപ്പുറത്ത് ശ്രീ. സി.എം. പത്രോസ് സാറായിരുന്നു. 1949-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും, 2000ല്‍ ഹയര്‍സെക്കന്ററി വിഭാഗം ആരംഭിക്കുകയും ചെയ്തു. 1953 മുതല്‍ പാലാ രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ ഹെഡ്മാസ്റ്റര് ശ്രീ. ജോസ് കുര്യാക്കോസ് സാറാണ്. സ്കൂളിന് വിശാലമായ ഗ്രൗണ്ടും 15000 പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രരിയും, നല്ല ലാബറട്ടറിയും സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. ഇപ്പോള്‍ എച്ച്.എസ്-ല്‍ ഒന്‍പതും, യു.പി.യില്‍ ആറും ഡിവിഷനുകളാണ് പ്രവര്‍ത്തിക്കുന്നത്. കൂത്താട്ടുകുളം സബ്ജില്ലയില്പ്പെടുന്ന ഈ സ്കൂള്‍ ഒരുപ്രാവശ്യം ജില്ലാ സ്പോര്‍ട്സിനും 5 പ്രാവശ്യം സബ് ജില്ലാ കലോത്സവത്തിനും വേദിയായിട്ടുണ്ട്. 1993-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കുമാരി അമ്പിളി എല്‍. മൂവാറ്റുപുഴ ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1998-ലെ പരീക്ഷയില്‍ ബേബി സിറിയക്ക് 568 മാര്‍ക്കോടെ കൂത്താട്ടുകുളം സബ്ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ (മുന്‍ പാലാ രൂപത മെത്രാന്) റവ. ഡോ. ജോണ്‍ പെരുമറ്റം (ഉജ്ജെയിന്‍ മുന്‍ രൂപതാ അദ്ധ്യക്ഷന്‍) യശശ്ശരീരനായ ശ്രീ. വി.വി. ജോസഫ് (എക്സ് എം.എല്‍.എ) മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും വയലാര്‍ അവാര്‍ഡ് ജേതാവുമായ ശ്രീ. പെരുമ്പടവം ശ്രീധരന് യശശ്ശരീരനായ ശ്രീ. എന്‍.എം. കുര്യന് (മുന്‍സിഫ്) കഥകളി ആചാര്യന് ശ്രീ. സി.ആര്. രാമന് നമ്പൂതിരി, ശ്രീ. സി.എന്‍. സോമശേഖരന്‍ നായര്‍ ഐ.എ.എസ്, പ്രസിദ്ധ ശില്പി ``മോം എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ``ഇലഞ്ഞിപ്പൂ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളത്തിലെ മഹാകവയിത്രി സി. മേരി ബനീഞ്ഞ 1950 മുതല്‍ 1960 വരെ ഈ സ്കൂളില്‍ സേവനം അനുഷ്ഠിച്ചിരുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍, ഇലഞ്ഞി