"രാജഗിരി കളമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Rajagiri Higher Secondary School, Kalamassery)
വരി 72: വരി 72:
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|- ഫാ. ആരോണ്‍ വിതയത്തില്‍ സി. എം. ഐ. - 1976-1977
ഫാ. ഗ്രിഗറി കരോടെമ്പ്രേല്‍ സി. എം. ഐ. - 1977- -1978
ഫാ. ജോസ് കരിയാമഠം സി. എം. ഐ. 1978 - 1986
ഫാ. ജോണ്‍ പൈനാടത്ത് സി. എം. ഐ. 1986 - 1989
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

20:08, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാജഗിരി കളമശ്ശേരി
വിലാസം
ആലുവ

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-01-2010Rajagirihss



ഹൂപ്പര്‍
ഹൂപ്പര്‍

ആമുഖം

1964ല്‍ തിരുഹൃദയ സി.എം.ഐ. പ്രവിശ്യയുടെ മാനേജ്‌മെന്റിന,്അംഗീകൃത അണ്‍ എയിഡഡ് മേഖലയില്‍, രാജഗിരി ഇംഗ്‌ളീഷ് മീഡിയം ഹൈസ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചു. റവ. ഫാ. ഫ്രാന്‍സിസ് സാലസ് സി.എം.ഐ. യാണ് സ്‌ക്കൂളിന്റെ സ്ഥാപകന്‍. എറണാകുളം ജില്ലയില്‍ കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍ കണയന്നൂര്‍ താലൂക്കില്‍ ഏതാണ്ട് 20 ഏക്കറോളം സ്ഥലത്ത് സ്‌ക്കൂള്‍ സ്ഥിതിചെയ്യുന്നു.
നാഴി ക്കല്ലുകള്‍
1964 ല്‍ 8-)ം ക്‌ളാസ്സ് തുടങ്ങി.
1965 ല്‍ അപ്പര്‍ പ്രൈമറിക്ക് അനുമതി ലഭിച്ചു. 5-)ം ക്‌ളാസ്സ് തുടങ്ങി.
1986 ല്‍ 5 മുതല്‍ 10-)ം ക്‌ളാസ്സ് വരെ നടത്തുന്നതിന് സ്ഥിരാനുമതി ലഭിച്ചു.
2002 ല്‍ ലോവര്‍ പ്രൈമറിയും ഹയര്‍ സെക്കണ്ടറിയും അനുവദിച്ച് ഉത്തരവായി.
2006 ല്‍ ലോവര്‍ പ്രൈമറിക്ക് സ്ഥിരാംഗീകാരം ലഭിച്ചു.
ആപ്തവാക്യം - പ്രകാശവും ജീവനും
ദര്‍ശനം - വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനവും അക്കാദമിക് പ്രാഗത്ഭ്യവും.
സവിശേഷതകള്‍
1. സമഗ്രവികസനം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
2. അര്‍പ്പണ മനോഭാവമുള്ള 60 ഓളം അദ്ധ്യാപകര്‍
3. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും സംലഭ്യമായി നീതിപൂര്‍വ്വകമായ ഒരു സമൂഹം സൃഷ്ടിക്കുന്നു.
4. അക്കാദമിക്ക് പ്രവര്‍ത്തനങ്ങളോടൊപ്പം കലാകായികരംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നു.
5. ദേശീയ പ്രാധാന്യമുള്ള ഉത്സവങ്ങള്‍ ആഘോഷിക്കുന്നു.
6. സ്‌ക്കൂളിനോടനുബന്ധിച്ചുള്ള സ്വിമ്മിങ്ങ് പൂളില്‍ പരിശീലനം നല്‍കുന്നു.
7. ആധുനിക സങ്കേതങ്ങള്‍ പഠനപ്രക്രിയയില്‍ ഉപയോഗിക്കുന്നു.
8. ഊര്‍ജ്വസ്വലമായ പി.ടി.എ.യും, എം.പി.ടി.എ.യും പ്രവര്‍ത്തിക്കുന്നു.
9. പ്‌ളാസ്റ്റിക് മാലിന്യ വിമുക്തമായ സ്‌ക്കൂള്‍ കാമ്പസ്സ് ഏവര്‍ക്കും ഒരു ആകര്‍ഷണമാണ്.
10. ആത്മീയവും ഭൗതികവും സാംസ്‌കാരികവും കായികവും ധാര്‍മ്മികവും മാനസികവും വൈകാരികവുമായ രംഗങ്ങളില്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല്‍ കൊടുക്കുന്നു.
11. സ്‌ക്കൂളില്‍ 1 മുതല്‍ 12 വരെ ക്‌ളാസ്സുകളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 1104 പേര്‍ പഠിക്കുന്നു.
12.ആധുനിക സജ്ജീകരണളോടു കൂടിയ കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി, സയന്‍സ് ലാബ്, വിശാലമായ ഫുട്‌ബോള്‍ മൈതാനം, 4 ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍ എന്നിവ സ്‌ക്കൂളിന്റെ വലിയൊരു ആകര്‍ഷണമാണ്.
ഇപ്പോഴത്തെ സ്‌ക്കൂള്‍ മാനേജറായി ഡോക്ടര്‍ ഫാ. ആന്റണി കാരിയില്‍ . സി.എം.ഐ. യും പ്രിന്‍സിപ്പ ലായി ഫാ. വര്‍ഗ്ഗീസ്സ് മാണിക്കനാം പറമ്പില്‍ സി.എം.ഐ. യും സേവനം ചെയ്യുന്നൂ.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയര്‍സെക്കന്‍ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

http://schools.papyrusclubs.com/rhss - SKOLA

മുന്‍ സാരഥികള്‍

മുന്‍ പ്രധാനാദ്ധ്യാപകര്‍ :

വഴികാട്ടി

ഫാ. ഗ്രിഗറി കരോടെമ്പ്രേല്‍ സി. എം. ഐ. - 1977- -1978 ഫാ. ജോസ് കരിയാമഠം സി. എം. ഐ. 1978 - 1986 ഫാ. ജോണ്‍ പൈനാടത്ത് സി. എം. ഐ. 1986 - 1989
"https://schoolwiki.in/index.php?title=രാജഗിരി_കളമശ്ശേരി&oldid=68153" എന്ന താളിൽനിന്ന് ശേഖരിച്ചത്