"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/വിദ്യാലയം പ്രതിഭകളോടൊപ്പം 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
[[പ്രമാണം:41056 R1.jpeg|thumb|ആർട്ടിസ്റ്റ് രാധാകൃഷ്ണൻ]]
[[പ്രമാണം:41056 R1.jpeg|thumb|ആർട്ടിസ്റ്റ് രാധാകൃഷ്ണൻ]]

പ്രതിഭകളിലേക്ക് ..... എന്ന പരിപാടിയുടെ ഭാഗമായി യു.പി.വിഭാഗം കുട്ടികളും അധ്യാപകരും ചെന്നെത്തിയത് കൊല്ലം ഗവ.മോഡൽ ബോയ്സ് .എച്ച്.എസിലെ പൂർവ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീ. രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ അടുത്താണ്. പ്രശസ്തനാകേണ്ട വ്യക്തിയായിരുന്നിട്ടും പ്രശസ്തി നേടാൻ കഴിയാതെ പോയ ആൾ.
പ്രതിഭകളിലേക്ക് ..... എന്ന പരിപാടിയുടെ ഭാഗമായി യു.പി.വിഭാഗം കുട്ടികളും അധ്യാപകരും ചെന്നെത്തിയത് കൊല്ലം ഗവ.മോഡൽ ബോയ്സ് .എച്ച്.എസിലെ പൂർവ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീ. രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ അടുത്താണ്.  
കുട്ടിക്കാലം മുതൽ ചിത്രങ്ങൾ വരച്ചിരുന്നെങ്കിലും അധികമായ താൽപര്യം കാട്ടിയില്ല. 1977 ൽ മോഡൽ ബോയ്സിലെ വിദ്യാർത്ഥിയായി വന്നപ്പോഴാണ് അദ്ദേഹത്തിലെ പ്രതിഭ ശ്രദ്ധിക്കപ്പെട്ടത്. അന്ന് ചിത്രകലാധ്യാപകനായ എ.ഹമീദ് സാർ ഒരു പാട് പ്രോത്സാഹിപ്പിച്ചു. നിർബന്ധിച്ച് മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.

ജീവിതം പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ കലാകാരന്റെ ജീവിതം. ചിത്രകാരൻ പിന്നെത്തിച്ചേർന്നത് ഐ.ടി.ഐയിൽ പ്ലംബിങ്ങ്  പഠനത്തിനാണ്. അതാകട്ടെ താൽപര്യമില്ലാത്ത പഠനവും.
ജീവിതം പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ കലാകാരന്റെ ജീവിതം. ചിത്രകാരൻ പിന്നെത്തിച്ചേർന്നത് ഐ.ടി.ഐയിൽ പ്ലംബിങ്ങ്  പഠനത്തിനാണ്. അതാകട്ടെ താൽപര്യമില്ലാത്ത പഠനവും.
540

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/678529" എന്ന താളിൽനിന്ന് ശേഖരിച്ചത്