"സംവാദം:ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ഗണിത ലാബ്: പുതിയ ഉപവിഭാഗം)
 
(ഗണിത ലാബ്)
 
വരി 1: വരി 1:
==  ഗണിത ലാബ് ==
==  ഗണിത ലാബ് ==
ഗണിത ലാബ്

മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്കിലേ ചാലിയാർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്കൂൾ ഇടിവണ്ണ എസ്റ്റേറ്റ്. പ്രീ പ്രൈമറി മുതൽ നാലു വരെ 394 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. ഇതിൽ 86 പേർ പട്ടിക വർഗ്ഗ വിദ്യാർത്ഥികളും 31 പേർ പട്ടിക ജാതി വിദ്യാര്ഥികളുമാണ്. കാട്ടുനായ്ക്ക, പണിയ, കുറുമർ, മുതുവാൻ എന്നീ വിഭാഗത്തിൽ പെട്ടവരുടെ പ്രാദേശിക ഭാഷ വ്യത്യസ്തമാണ്.കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വെക്കുന്ന അനേകം പാഠ്യ പ്രവർത്തനങ്ങൾ ഇവിടെ നടത്തി വരുന്നു. ഇവയിൽ കുട്ടികളെ വിദ്യലയത്തിലേക്ക് ആകർഷിക്കാൻ ഏറെ നല്ലത് കളികൾ ആണെന്ന് മനസിലാക്കി ഗണിതവുമായി ബന്ധപ്പെട്ട കളികൾക്ക് തുടക്കമായി. ഇതാണ്  പിന്നീട് ഗണിത ലാബ് എന്ന യഥാർത്ഥ്യത്തിലേക്ക് മാറിയത്.

ഇന്ന് കേരളത്തിലെ വിവിധ  വിദ്യാലയങ്ങളിൾ ഇവിടത്തെ ഗണിത പഠന സാമഗ്രികളുടെ മാതൃക  ഉപയോഗപെടുത്തി പഠനം നടത്തുന്നു.ഗണിത പഠനം ഗണിത ലാബിലൂടെ പ്രാവർത്തികമാക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഈ പാഠ്യ പ്രവർത്തനത്തിന്റെ വിജയവും.

22:41, 20 നവംബർ 2019-നു നിലവിലുള്ള രൂപം